ഓസ്ട്രിയൻ പ്രവാസി മലയാളിയും വിയെന്നയിൽ സ്ഥിരതാമസക്കാരുമായ ശ്രി കൂടാലി വർഗീസിന്റെ മാതാവ് പരേതനായ ശ്രി കൂടാലി കൊച്ചാപ്പു ഭാര്യ ശ്രിമതി മേരി കൊച്ചാപ്പു ഇന്ന് വെളുപ്പിന് 14 .08 .2023 (തിങ്കളാഴ്ച്ച) എല്ലാ വിധ അന്ത്യകൂദാശകളും ഏറ്റുവാങ്ങി കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്ന വിവരം വ്യസന സമേതം അറിയിക്കുന്നു. തൃശൂർ ഇരിങ്ങാലക്കുട നിവാസി ആണ് .
പരേതയുടെ സംസ്‍കാര ശുശ്രൂഷാകർമ്മം 17 ആഗസ്റ്റ് 2023 വ്യഴാഴ്ച രാവിലെ 10 : 30 ന് മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ് .
മക്കൾ മരുമക്കൾ
വർഗീസ് ടെസ്സി
ആന്റോ അൽജി
പേരക്കുട്ടികൾ : ആൽവിൻ ,അബിൻ ,അലീന & എൽഗ