പൂവേ നിന്നേ തല്ലിക്കൊഴിക്കില്ല ഞാൻ
എന്നിട്ടും നീ എന്തേ പൊഴിഞ്ഞു വീഴുന്നു …

പ്രണയമേ നിന്റെ പിന്നാലേ വരുന്നില്ല ഞാൻ
എന്നിട്ടും നീ എന്നുള്ളിൽ ഒട്ടിപ്പിടിക്കുന്നു …

സുന്ദരീ നീ എന്നേ പിരിഞ്ഞു പോയീടുന്നു
എന്നിട്ടും ഞാൻ നിന്റെ പിന്നാലേ കൂടീടുന്നു.

പ്രേമമേ നിന്നേ ഞാൻ കൂട്ടിലടക്കുന്നു …
എന്നിട്ടും നീ ചിറകു വിട്ടർത്തി അകലുന്നു.

വിസ്മയമീപാരിൽ വാഴുവാനിനിയും ….
വിരഹമില്ല, വേദനയില്ലാ , പരിഭവും ഇല്ലാ ….

താളത്തിൽ തുള്ളിയാടി മരുവും തുമ്പികൾക്
അസൂയംനിന്നേ മാറോട് ചേർക്കുന്നുഞാൻ .

By ivayana