രചന : സതി സുധാകരൻ പൊന്നുരുന്നി✍

ഇന്ദുകിരീടം ചൂടി
ഇന്ത്യ പുതിയ ചരിത്രമെഴുതി.
രാജ്യത്തിന്നഭിമാനമായ് ചന്ദനിൽ,
ത്രിവർണ്ണക്കൊടിയൊന്നു നാട്ടി.
ചന്ദ്രനെ ചുoബിച്ചു ചന്ദ്രയാൻ,
ഭാരത മക്കൾക്കഭിമാനമായി.
സ്വർണ്ണവർണ്ണപ്പക്ഷി പോലെ
ചന്ദ്രയാൻ ചന്ദ്രനിലിറങ്ങി.
ചരിത്ര നിലാവു പരത്തി
ഐ എസ്സ് ആർ ഒയ്ക്ക
ഭിമാനമായി.
ചന്ദ്രനിൽ ടൂറൊന്നു പോകാം
കുടിലൊന്നു കെട്ടി വസിക്കാം
ചിരകാല സ്വപ്നം സഫലമായ് തീരാൻ
ഒത്തൊരുമിച്ചു മുന്നേറാം…

സതി സുധാകരൻ

By ivayana