തൃശ്ശൂർ ചുവന്നമണ്ണ് തെയ്യാമ്പുറത്തു പരേതനായ പാലോസിന്റെ ഭാര്യ ശ്രിമതി മറിയാമ്മ പൗലോസ് 88 വയസ്സ് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി . സംസ്കാര ചടങ്ങുകൾ നാളെ ( 24/07/2020) രാവിലെ 11 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും .
മക്കൾ
ജോസെഫ് ,തോമസ് ,ജേക്കബ്, ലിസ്സി , ഫാദർ .വർഗീസ് ,പീറ്റർ ,സാലി
മരുമക്കൾ
അമ്മിണി , മേരി,അന്നമ്മ, മാത്യൂസ് ,സിമി ,മഞ്ജു,മാത്യൂസ് .
ആദരഞ്ജലികളോടെ മക്കൾ മരുമക്കൾ കുഞ്ഞു മക്കൾ !
ആദരാഞ്ജലികളോടെ ഈ വായനയും ..