ശ്രീകുമാർ ഉണ്ണിത്താൻ✍
ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്റെ ഭാര്യയും ആയ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു പരേത.
മക്കൾ : ഡോ . കല ഷഹി , മീര രാജു ;
മരണാന്തര ക്രിയകളും ക്രീമിനേഷനും ഡിസംബർ 31 ഞായറാഴ്ച 11 മണിക്ക് ശേഷം
ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്റെ നിര്യായാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.