കാണാതെ പോകുമ്പോൾ
അന്ന്വേഷിച്ചു വരിക
എന്തുപറ്റി എന്ന്
ചോദിച്ചു വരിക……..
അങ്ങനെ ഉണ്ടെങ്കിൽ
അതിലൊക്കെ അകമഴിഞ്ഞ
വിലയിരുത്തലുകൾ ഉണ്ടെന്നു പറയാം 🙏
പക്ഷെ,,,
അതിലൊന്നും ഒരിക്കൽപ്പോലും
പുറമെ കാണും
സൗന്ദര്യത്തിന്റെ ഒരടയാളവും
ഉണ്ടാകില്ല എന്നതാ വിശ്വാസം….
സൗന്ദര്യം എന്നത്
മുറിച്ചോതുക്കി വെക്കുന്ന
കത്രിക പൂട്ടുകളുടെ ക്രിയ മാത്രം..
എങ്കിലോ,,,,
നേരിട്ട് കാണും സൗന്ദര്യത്തിന്റെ
അകമേ ഉള്ള
വൃത്തി
വെടിപ്പുകൾ സ്വീകരിക്കാൻ ഉതകുന്ന
ജഡ്ജ്മെന്റ്
നിന്നിലുണ്ടായിരിക്കണം 🙏
അതുണ്ടോ നിന്നിൽ,,,,
യെങ്കിലുറപ്പായും
നിനക്ക്‌ വിധിക്കാം……
മറ്റെന്തുകൊണ്ടും
കൊള്ളാവുന്ന സംഗതികളുള്ള
രാഗ
താള ലയം..
കാണുന്നു കണ്ണുകൾക്കൊണ്ട്
കേൾക്കുന്നു കാതുകൾ കൊണ്ട്
എന്നുള്ള തീർപ്പ് 🙏🙏🙏🙏🙏

By ivayana