പ്രാണ പ്രയാണ വ്യഥ
അഭാഗ്യവത്താകും
ജീവിതം കൊണ്ടഥ
വീണു കിടക്കുന്നു
ദീന ദരിദ്ര ഹിന്ദു
ശമന്റെ കയർ
കാത്തിതാ
നാളേറയായ്
ഭാരത ഭൂവിങ്കൽ…
ആകയാൽ
ചില ദേവ കല്പർ
രാമ രാജ്യം
ക്ഷിപ്രം വരേണ
മെന്നാശിച്ചു
ക്ഷേത്ര മുയർത്തി
പൂജ തുടങ്ങവെ….
ചില കുബുദ്ധർ
പൈശാചികർ
ക്രൂര വാക്കു ചിലവായ്ക്ക
“ഇതു ഹിന്ദുത്വയജണ്ട…
ഇതു ഹിന്ദുത്വയജണ്ട “
എതിർക്കവേണം
എന്ന ധ്വനികൾ….
ഓർത്താലും
ആർത്തലയ്ക്കും
ക്ഷുദ്രശക്തികളെ
ദീർഘനാൾ മുന്നേ
ഇതു രാമരാജ്യം…
ഇതു രാമ രാജ്യം..

By ivayana