നമസ്തേ രഘൂത്തമ
അയോധ്യാധിപതെ
അഖില ലോകേശ
ശ്രീരാമചന്ദ്ര

നമസ്തേ സീതാസമന്വിത
ലക്ഷ്മണ വന്ദിത
ഹനുമത്സേവിത
ശ്രീരാമചന്ദ്ര

നമസ്തേ കൗസല്യാത്മജ
കൗശികപ്രിയ
കാരുണ്യസുസ്മിത
ശ്രീരാമചന്ദ്ര

നമസ്തേ ദശരഥനന്ദന
ദശമുഖനാശന
സജ്ജനരക്ഷക
ശ്രീരാമചന്ദ്ര

നമസ്തേ മഹിതമനോഹര
മാരുതീസേവിത
മാരീചനിഗ്രഹ
ശ്രീരാമചന്ദ്ര

നമസ്തേ ധനുർദ്ധര
ധരിത്രീപാലക
ധന്യപൂരുഷ
ശ്രീരാമചന്ദ്ര

നമസ്തേ രമാകാന്ത
രമണീയരൂപ
രാക്ഷസനിഗ്രഹ
ശ്രീരാമചന്ദ്ര

നമസ്തേ ലക്ഷ്മീയലങ്കൃത
ലക്ഷ്മണപൂർവ്വജ
ലക്ഷണമോഹന
ശ്രീരാമചന്ദ്ര

നമസ്തേ സീതാവല്ലഭ
സേതുബന്ധന
സത്ചിദാനന്ദ
ശ്രീരാമചന്ദ്ര

നമസ്തേ സൂര്യവംശജ
സൂനകളേബര
സുഗ്രീവസഖേ
ശ്രീരാമചന്ദ്ര

നമസ്തേ ഹൃഷീകേശ
ഋഷീവന്ദിത
ഋഷികല്പ
ശ്രീരാമചന്ദ്ര

നമസ്തേ ശങ്കരപൂജിത
ശബരീമോക്ഷദ
സുന്ദരമോഹന
ശ്രീരാമചന്ദ്ര

നമസ്തേ ശ്യാമളകോമള
കോസലകുമാര
സഹസ്രതേജസ്വി
ശ്രീരാമചന്ദ്ര

നമ്സ്തേ ജനമനസ്ഥിത
ജടാമകുടോജ്ജ്വല
ജൻമമോചന
ശ്രീരാമചന്ദ്ര

നമസ്തേ രാമരാമ
നമസ്തേ രാമഭദ്ര
നമസ്തേ രാമചന്ദ്ര
നമസ്തേ നമസ്തേ

എം പി ശ്രീകുമാർ

By ivayana