രചന : താനൂ ഒളശ്ശേരി ✍
ലോകം കെട്ട് കാഴ്ചകളാൽ ട്യൂറിസ്റ്റുകളെ വരവേൽക്കുമ്പോൾ ……
ഇറാനിൽ തട്ടത്തിനും പറദ്ദക്കുമെതിരെ സ്ത്രീകൾ തെരുവിൽ ഉടയാട അയിച്ചുരുമ്പോൾ ……
ദൈവ നിശേദികളുടെ ലോകം കോർപറേറ്റുകളെ സ്വീകരിച്ചിരുത്തുമ്പോൾ …
മുസ്ലീം അറേബ്യ സിനിമകളുടെയും സർക്കസുകളുടെയും പുതുമാനം തീർത്തിട്ട് പുതു ഇസ്ലാമിനെ ആവാഹിച്ചിരുത്തുമ്പോൾ …
ലോകത്തൊരു പുതുമതം സൃഷ്ടിക്കുന്ന നവ കോളനികരണത്തിൻ്റെ കിഴക്കൻമുഖമാണിന്ന് ഇന്ത്യയും താലിബാനും ,
രണ്ടും ദൈവങ്ങളുടെ കാഴ്ചാബഗ്ലാവുകൾ ….
ഇന്ത്യയുടെ മേച്ചിൽ പുറങ്ങളാഗർഷിക്കുന്ന സഞ്ചാരികൾക്കായി പഴയ ദൈവത്തെ പുതിയ കുപ്പിയിൽ വിൽക്കുന്ന ………… കോർപറേറ്റുകളോട് – ‘……………………….?
ഒരു രാജ്യത്തെ മതവും ദൈവവും എന്ത് ക്രൂരതയാണ് ഇവിടെ ചെയ്യിക്കുന്നത് ….
ബുദ്ധൻ്റെ നാട്ടിൽ ആത്മഹത്യ ചെയ്ത ദൈവത്തിൻ്റെ നാമത്തിൽ……. ഉന്മാദികളായവരേയോർത്ത് ദൈവങ്ങളുടെ രാജ്യത്ത് നിന്ന് ദൈവം പാലായനം ചെയ്യുന്ന ദിവസം ,പ്രാണപ്രതിഷ്ഠ നടത്തുന്ന ഭരണാധികാരികളെ നോക്കി ഒരു സന്യാസി കാവലിരുന്നിരുന്നു…………….?
ബാബാ ലാൽദാസ് നീൻ്റെ കാവൽഗണപതിയൊക്കാളും കരുത്തുള്ളതായിരുന്നിട്ടും . ….
അവസാനം ദൈവത്തെ കൊന്നവർ നിന്നെ നിഷ്ക്രിയനാക്കിയ കൊള്ളക്കാരാണിന്ന് ദൈവങ്ങളുടെ രാജ്യത്തിൻ്റെ ശത്രു …..?