നാമം ഫൗണ്ടിങ് മെമ്പറും ന്യൂ ജേഴ്സിയിലെ സാമൂഹ്യ പ്രവർത്തകനുമായ പ്രേം നായയണന്റെ മാതാവും പരേതനായ റിട്ട. സീനിയർ പോലീസ് സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാർഡ് ജേതാവ് കൂടിയാണ് ) നാരായണൻ നായരുടെ സഹധർമ്മണിയുമായ ശ്രീമതി അംബിക ദേവി നാഗർകോയിലിൽ നിര്യതിനായി . നാരായണൻ നായർ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ കസിൻ കൂടിയാണ് .
ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തിൽ നാമവും ഫൊക്കാനയും അനുശോചനം അറിയിച്ചു .