ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം  ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ  നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി.  മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ് (ഡെൻവർ, കൊളറാഡോ)
പൊതുദർശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതൽ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ നടക്കും. 
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10  മണി മുതൽ വി.കുർബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓർത്തോഡോക്സ്  ദേവാലയത്തിൽ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 – ൽ ആരംഭിച്ച്  (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ പൂർത്തീകരിക്കും. 
കൂടുതൽ വിവരങ്ങൾക്ക്: ഫാ എൽദോസ്  ഏലിയാസ് : 516 316 4490 

By ivayana