പ്രിയരേ ; ഞങ്ങൾ iter taxio എന്നപേരിൽ കേരളത്തിൽ ടാക്സി സേവനം ആരംഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മിനിമം ചാർജായ കിലോമീറ്ററിന് 15 രൂപ നിരക്കിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ഭദ്രമായി നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും , 100 % നല്ല സർവീസ് നൽകുകയും , നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ്. മാത്രവുമല്ല വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും , ഒറ്റപ്പെട്ടു കഴിയുന്നവർക്കും , വൃദ്ധജനങ്ങൾക്കും , മരുന്നുകൾ വാങ്ങുന്നതിനും , ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് ആശുപത്രികളിൽ പോകുന്നതിനും , കൊറെന്റയിൻ പോകുന്നതിനും , കൊറെന്റയിൻ കഴിഞ്ഞു വീടുകളിൽ എത്തുന്നതിനും , നിങ്ങൾക്ക് iter taxio സേവനം പ്രയോജനപ്പെടുത്താവുന്നതാണ്…!

കൂടാതെ കേരളത്തിൽ ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും ഞങ്ങൾ നൽകുന്നുണ്ട്. മധ്യവേനലവധിയ്ക്ക് നിങ്ങൾക്ക് ഞങ്ങളുടെ ഈ ടൂര്‍ പാക്കേജ് പ്രയോജനപ്പെടുത്താവുന്നതാണ്. വിശദാംശങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാവുന്നതാണ്. അതിരപ്പിള്ളി , കൊച്ചി , മുന്നാർ , തേക്കടി , ആലപ്പുഴ , കോവളം , കന്യാകുമാരി , മധുരൈ , രാമേശ്വരം , എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തും. യാത്രചെയ്യാനുള്ള വാഹന സൗകര്യം , ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, താമസത്തിന് മനോഹരമായ റിസോർട്ട് ബുക്കിങ് , ഹൌസ് ബോട്ട് ബുക്കിങ് , ഹണിമൂൺ പാകേജ്സ് , ആയുർവേദിക്ക് പാകേജ്സ് , മെഡിക്കൽ ടൂറിസം, ഗ്രൂപ്പ് ടൂർ പാകേജ്സ്, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ പാക്കേജിലുണ്ട്….

യാത്രചെയ്യാൻ വാഹനം കിട്ടാത്ത ദുരനുഭവം നിങ്ങൾക്ക് വരാതിരിക്കാൻ നിങ്ങൾക്ക് മുൻകൂട്ടി iter taxio യെ വിളിക്കുകയോ വാട്സപ്പ് ചെയ്യുകയോ ആവാം. നിങ്ങളെ കാത്തിരിക്കുന്നത് 100 ൽ പരം അണു വിമുക്ത ടാക്സികളാണ്. വൃത്തിയുള്ളതും, പുതിയതുമായ വാഹനങ്ങളും , കോവിസ് 19 പശ്ചാതലത്തിൽ ഓരോ ട്രിപ്പിനു ശേഷവും തികച്ചും അണുവിമുക്തമാക്കുന്ന വാഹനങ്ങളും , മുൻകൂടി ചാർജ് പറഞ്ഞുറപ്പിച്ചു യാത്ര പുറപ്പെടുന്നതിനാൽ തർക്കങ്ങൾക്കും ചൂഷണങ്ങളുമില്ല. മറ്റു ഹിഡൻ ചാർജുകൾ ഒന്നുമില്ല. കേരളത്തിലെ എങ്ങോട്ടുവേണമെങ്കിലും നിങ്ങൾക്ക് സേവനം ലഭ്യമാണ്. Up and down charge. ക്യാബിൻ സ്പ്രൈറ്റ് ചെയ്ത , GPS കണക്ഷനുള്ള സുരക്ഷിതമായ ടാക്സിയുടെ സേവനം ആവശ്യമുള്ളവർക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക….!

24 Hour’s Taxi services … Innova, cresta, sedan all cars, tempo Traveller available…

WHATSAPP MAHIN ; 0091 9656888872
WHATSAPP ITER TAXIO ; 0091 9633166534
__________________________________
Iter Taxio….!

By ivayana