നിഴലായ്.. ഒരു നിഴലായ്
എന്നും…എന്നിലേ..ക്കായെങ്കിൽ..
മനമായ്.. ഒരു മനമായ്
എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..
നിഴലായ്.. ഒരു നിഴലായ്
എന്നും..എന്നിലേ.. ക്കായെങ്കിൽ…
മനമായ്.. ഒരു മനമായ്
എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..
ഈ ഹൃദയം തേടുന്നു നിന്നെ
നീവരുമോ..യെൻ ചാരെ…
വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെ
സ്വപ്നങ്ങളെല്ലാം വീണുടഞ്ഞു..
വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെ
സ്വപ്നങ്ങളെല്ലാം വീണുടഞ്ഞു…
പാടുവാൻ മറന്നൂ.. നിന്നെ വരക്കുവാൻ
ചലനമക ന്നെൻ കരങ്ങൾമറന്നൂ..
നിഴലായ്.. ഒരു നിഴലായ്
എന്നും..എന്നിലേ.. ക്കായെങ്കിൽ…
മനമായ്.. ഒരു മനമായ്
എന്നും..എന്നിൽ.. നിറഞ്ഞെങ്കിൽ..
ഈ ഹൃദയം തേടുന്നു നിന്നെ
നീവരുമോ.. യെൻ ചാരെ..
കനവിൽ നിന്നു മകന്നനിൻരൂപം
തിരയായെൻമന തീരമണഞ്ഞു…
കനവിൽ നിന്നു മകന്നനിൻരൂപം
തിരയായെൻമന തീരമണഞ്ഞു…
തഴുകിയകന്നു..നിന്നെകുറിച്ചോർത്തു
തേങ്ങിടു മെൻ ഹൃദയംതകർന്നു..
നിഴലായ്.. ഒരു നിഴലായ്
എന്നും.. എന്നിലേ.. ക്കായെങ്കിൽ…
മനമായ്.. ഒരു മനമായ്
എന്നും.. എന്നിൽ.. നിറഞ്ഞെങ്കിൽ..
നിഴലായ്… ഒരു നിഴലായ്
എന്നും..എന്നിലേ.. ക്കായെങ്കിൽ…
മനമായ്.. ഒരു മനമായ്
എന്നും..എന്നിൽ.. നിറഞ്ഞെങ്കിൽ…
ഈ ഹൃദയം തേടുന്നു നിന്നെ
നീ വരുമോ.. യെൻ ചാരെ..

ഷംനാദ് കൊപ്രാപുര

By ivayana