ഓസ്ട്രിയ :അത്ഭുത പ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം വിയന്നയിൽ .. എല്ലാ വർഷവും നടത്തിവരുന്നതുപോലെ 10 ഒക്ടോബർ 2020 ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് വിയെന്നയിലെ പന്ത്രണ്ടാമത് ജില്ലയിലെ മൈഡ്‌ ലിംഗ് മരിയ ലൂര്‍ദ് ദേവാലയത്തില്‍ വച്ച് ഐ സി സി ചാപ്ലിൻ ഡോ . തോമസ് താണ്ടപ്പിള്ളിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.എല്ലാ ദൈവ വിശ്വാസികളെയും തിരുനാൾ ആഘോഷത്തിലേക്ക് കഷ്ണിക്കുന്നു . .കോവിഡ് നിർബന്ധനകൾ പാലിച്ചു കൊണ്ട് ലളിതമായ രീതിയിൽ ആയിരിക്കും തിരുനാൾ നടത്തപ്പെടുന്നത് .പ്രധാന വഴിപാടായ പൂവൻകുല എടുത്തവക്കുന്നതിനുള്ള അവസരം വിശ്വാസികൾക്കായി ഏർപ്പെടുത്തുന്നതായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

By ivayana