മുക്കൂത്തി കണ്ടു കണ്ണെടുത്തില്ലാ…..
മാൻ മിഴി കണ്ട് മതിമറന്നില്ലാ…..
പുരികത്തുടിപ്പിൽ മയങ്ങിയതില്ലാ….
വട്ടപ്പൊട്ടൊന്നു കവർന്നതുമില്ലാ…..
സിന്ദൂരം പൂകാത്ത ചേലതു കണ്ടേ …
പിന്നേ ശ്ര്യംഗാര നോട്ടവും കണ്ടു …
അമ്പുകൾ എയ്തു നിലംപരിശാക്കീ
മാദകത്തിടമ്പിൽ ഭ്രമിച്ചും പോയീ …
പൂപോലഴകിനേ പുൽകിയും പോയീ
മനം പോലേ മംഗല്യം ദർശനം കാമ്യം
മഹർഷിയാമെന്റെ തപവുമതിളകീ
പിന്നേ മൻമഥശരങ്ങളും നിരവധി
നർത്തനമാടീ ആടിത്തിമിർത്തു….
കൊഴിഞ്ഞ പീലി മയങ്ങിയുംതഥൈവ
തിരമാല വന്നു പിൻവാങ്ങിയെങ്കിലും
സൗന്ദര്യം ചാഞ്ചല്ല്യമേൽക്കാതേ നില്പൂ …?