സമയത്തിനും… അതിന്റെ കാല സ്വരൂപമായ.. മനുഷ്യന്റെ ജീവിത ക്രമ ത്തിനും.. ഒക്കെ സമയം ഉറപ്പാക്കുന്നുണ്ട്..!
അതിൽ… ആ സമയ സൂചിക കയിൽ ആണ് മൃഗവും മനുഷ്യനും ഒക്കെ.. ജീവിതം കൃത്യമായി അതിജീവിച്ചു മരിക്കുന്നതു..!
ഒരാൾ. ” സമയം കിട്ടാറില്ല ” എന്ന് പറഞ്ഞാൽ.. അയാൾ ലോക ഫ്രാട് ആണ്..!
സമയം അയാളുടെ കയ്യിൽ അല്ല എന്ന് ഏറ്റവും അറിയുന്ന വ്യക്തി.. സമയം ഇല്ല എന്ന് പറയുന്ന ഫ്രോഡ് ആണ്..!
ഭൂമി പോലും.. കൃത്യമായി സമയബന്ധിതമായി കറങ്ങുന്നു.. സമയത്തിനൊപ്പം..!
അപ്പൊ.. ഒരു ഏഴാം കൂലിക്കല്ലേ സമയം ഇല്ല എന്ന് പറയാനാവുക?
ലളിത മായി പറഞ്ഞാൽ.. ആർക്കും “സമയം ഇല്ലാതില്ല “..! നമ്മുടെ “പരിഗണന ” എന്തിലാണോ.. അതിനു കൃത്യമായി സമയം ഉണ്ടാകുന്നുണ്ട്.
നമ്മൾ ” അവഗണിക്കുന്ന ” ഒന്നിനെ പരിഗണിക്കേണ്ടി വരുമ്പോൾ ആണ്.. “സമയം ” ഇല്ലാത്ത അവസ്ഥ വരുന്നത്… അങ്ങനെ ഫ്രോടുകൾ ജയിക്കുന്നു..!
ഒന്നുകൂടെ ലളിത മായി പറഞാൽ.. 9 മാസവും ശിഷ്ടവും കഴിഞ്ഞാൽ.. സമയം കഴിഞ്ഞാൽ ഒനിന്നും.. അമ്മ യുടെ ഗർഭ പത്രത്തിൽ കഴിയാനാവില്ല…
സമയം പ്രസവം ” നടപ്പാക്കും “..!
അങ്ങനെ ജനിച്ച വനൊക്കെ… സമയം ജനിപ്പിച്ചവനോക്കെ .. സമയം ഇല്ല ” എന്ന് പറയാൻ എന്ത് അർഹത?
അതിലും ലളിത മായി പറഞ്ഞാൽ…
പണ്ട്.. ഉത്തരവാദിത്വം എടുക്കാനാവാത്ത.. അറിയാൻ പറയാൻ താല്പര്യം ഇല്ലാത്ത.. ഗതികേട് പരാജയങ്ങൾ ആയിരിന്നു… “സമയം ” ഇല്ല എന്ന് പറഞ്ഞു രക്ഷപെട്ടു കൊണ്ടിരുന്നത്..! പാവങ്ങൾ ആണ്..!
ഇന്ന്.. “സമയം ഇല്ല ” എന്ന് പറയുന്ന വർഗം.. ലോകത്തിനു ഭീഷണി ആണ്..!
ആരാജാക വാദികൾ.. വർഗീയ വാദികൾ.. സംസ്കാരമോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത കോമാളി വിദ്യാർത്ഥി കൾ..!.
ശ്രദ്ധിച്ചാൽ.. ഇവറ്റകൾ ക്കെ ” സമയം ” ഉള്ളു..!
ഒരു ഉദാഹരണം പറയാം…. ഇസ്ലാമിക് തീവ്ര വാദ.. ചില ഗ്രൂപ്പ്‌ കൾ.. വീട്ടിൽ T V കാണാൻ നിൽക്കില്ല…പേപ്പർ വായിക്കില്ല..
അവർ പറയുക.. ” സമയം ഇല്ല ” എന്നാണ്.. പക്ഷെ.. ഇവറ്റകൾ വായിക്കുന്നുണ്ട്.. വർഗിയ തീവ്ര വാദ പുസ്തകങ്ങൾ.. ഇവറ്റകൾ.. കാണുന്നുണ്ട്.. വർഗിയ ഓൺലൈൻ വാട്സാപ്പ് യൂണിവേഴ്സിറ്റി നുണ കൾ.. ഇവർക്ക് സമയം ഉണ്ട്‌!
ഇത് പോലെ.. ഹിന്ദു ആൾ ദൈവ തീവ്ര വാദികൾ..
അവറ്റകൾ.. ഇത് പോലെ news കാണില്ല… പത്രം വായിക്കില്ല..
പക്ഷെ ഇവറ്റകൾ.. ഉറപ്പായും വായിക്കുന്നുണ്ട് കാണുന്നുണ്ട്…
വർഗിയ ഊള ആൾ ദൈവത്തിന്റെ പത്രം.. ആൾ ദൈവ ചാനൽ..
എന്നിട്ട്.. പറയും.. “സമയം “ഇല്ല എന്ന്..
ഇവറ്റകൾ കൾക്കെ… ശരിക്കും സമയം ഉള്ളു.. അത്ര മാത്രം മന്ദ ബുദ്ധി ദുർമന്ത്ര വാദം പഠിക്കണം…!
ക്രിസ്ത്യൻ കാസ ദൈവങ്ങൾ… ഇതിലും അപ്പുറം ആണ്.. അവറ്റകൾ.. വർഗീയത കൊപ്പം…. യുദ്ധങ്ങളുടെ ആഗോള സെമിറ്റിക് ഇലുമിനാറ്റി ഊള കഥ കൂടി ആണ്…
സമയം കൃത്യമായി ഉപയോഗിക്കുന്നു…!
ഫ്രോഡ് ആൾ ദൈവം പൊട്ടൻ ആണെങ്കിലും…. ഭക്ത നാറികൾ ആണു ബോംബുകൾ ആണ് .! സമയത്തു കൃത്യമായി.. ഊച്ചാളി വൈറസ് ആകും..!
പറഞ്ഞത്,…
സമയം.. ഒരേ സമയം പ്രണയം ആകും.. മറ്റേ സൈഡീൽ കൊലപാതകിയും…
ദൈവം ത്തിൽ വിശ്വസിക്കുന്ന വർ മാനുഷരായെങ്കിലും കൂട്ടാം..
മുഹമ്മദ്‌, യേശു, രാമൻ.. രാമന്റെ.. ശിവന്റെ, ദേവി യുടെ ഒക്കെ പേര് പറഞ്ഞു നടക്കുന്ന.. അഭിനവ ആൾ ദൈവങ്ങൾ..
ആൾ ദൈവത്തിൽ വിശ്വസിക്കുന്ന കാൾട് കൾ തീവ്ര വാദ സ്ലീപ്പിംഗ് സെല്ലുകൾ ആണ്…
അവർക്കു മാത്രമേ സമയം ഉള്ളു… അവര് മാത്രമേ സമയം ഇല്ല എന്ന് വിളിച്ചു പറയാറുള്ളൂ…!
സമയത്തിനൊപ്പം മാത്രമേ.. ഹൃദയം പോലും മിടിക്കുകയുള്ളു..! അപ്പൊ സമയം ഇല്ലാത്തവന്റെ ഹൃദയം.. 😂😂

Syamrajesh Sankaran

By ivayana