അസുരനാം മഹാബലി
മാനവ കുലത്തിൽ
സമഭാവന എന്ന
ശാസ്ത്രത്തിൽ
രാജ്യം ഭരിചപ്പോൾ
ദേവരാജന്റെ അസൂയയിൽ
. ദാനിയാം ബലി തിരുമേനി
മറ്റൊരു കർണ്ണനായി സ്വയം
ചിരoഞ്ജീവി ആയോ
മാനവ കുലം ഉള്ള കാലം
വരെ
ഒർക്കന്നു
നാടെങ്ങും
ആ തിരുവൽസ പത്തുനാൾ
പഴയതു പോലെ കേരളമക്കൾ
ഇവിടെ കർമ്മത്തിൽ
മാത്രമേ ദേവ നീതി
അവർണ്ണ കുലത്തിന്റെ
പേരിൽ
അവഗണനയോ
മാറിയില്ല പണ്ടും
അന്നും ഇന്നും എന്നും
എന്നാൽ
കൃഷ്ണനാം ഭഗവനെ
സ്മരിക്കുന്നു
ആ മഹിമയിൽ
മലയാളത്തിൽ
ഓണമായി
വിയർപിൻ ഗന്ധത്തിൽ
ഉൽസവമായി
മന്നവനും യാചകനും
വയറു നിറയെ
മനസ്സു നിറയെ
ആടി തിമർക്കന്നു
ആ മലയാളി ഉള്ള കാലം
ലോകത്ത് ദുശനിലയിൽ
അന്നം നിറ
ഇല്ലം നിറ വല്ലം നിറ
മനസ്സു നിറയും
ബാല യൗവന വൃദ്ധന്മാർ
ആഘോഷിക്കും
ആ പെനോണം
എന്നും വരനായി
പ്രാർത്ഥിക്കുന്നു.

ഹരിപ്പാട് കെ ജി മനോജ്‌ കുമാർ

By ivayana