കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കയുടെ  മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ  അരുൺ രഘുവിന്റെ  മാതാവും, പരേതനായ  റിട്ടയേർഡ്  റെയിൽവേ സ്റ്റേഷൻ മാസ്റ്റർ  കെ . ജി . രഘുനാഥപിള്ളയുടെ  സഹധർമ്മിണി  എം.  സുമതിക്കുട്ടിയമ്മ (83 ) (റിട്ടയേർഡ് സ്‌കൂൾ  ടീച്ചർ )  തിരുവനന്തപുരത്തു  നിര്യാതയായി.

മറ്റു മക്കൾ :  ആർ . എസ് . ബിന്ദു (ഹെഡ് മാസ്റ്റർ , കൊട്ടാരക്കര ഗവേൺമെന്റ്  ഹൈസ്കൂൾ  )  ആർ . എസ് . ബീന  (കേരളാ  സ്റ്റേറ്റ്   ആർക്കിയോളജി  ഡിപ്പാർട്മെന്റ് ).

സംസ്‌കാരം  ചൊവ്വാഴ്ച  9 -15 -20 ന്  കൊട്ടാരക്കരയിലെ  വസതിയിൽ നടത്തും .കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കക്ക്  വേണ്ടി  പ്രസിഡന്റ് സതീഷ് അമ്പാടിയും  ട്രസ്റ്റീ ബോർഡ് ചെയർമാൻ  രാജേഷ്  കുട്ടിയും അനുശോചനം രേഖപ്പെടുത്തി.

By ivayana