ഓസ്ട്രിയ :വിയന്ന പ്രവാസി മലയാളി ശ്രി ബിനു മർക്കോസിന്റെ മാതാവ് ശ്രിമതി മോളി മർക്കോസ് (75 ) ഇന്നുച്ചയ്ക്ക് മരണമടഞ്ഞു . എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ മുങ്ങാംകുന്നു വൻപിള്ളിൽ കുടുംബത്തിലെ പരേതനായ മർക്കോസിന്റെ ഭാര്യയാണ് .സംസ്‌കാരം നാളെ 18 .09 .2020 വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് പണ്ടപ്പിള്ളി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കുന്നതാണ് .

മക്കൾ & മരുമക്കൾ

ബിന്ദു & മാത്യു കേരള
ഷിബു & സുമ കേരള
സാബു & ജീന കേരള
ബിനു & ബിന്ദു വിയന്ന

ഈ വായനയുടെ ആദാരഞ്ജലികൾ !

By ivayana