കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ എക്‌ണോമിക് ഒഫൻസ് കോടതിയിൽ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിപോയിരുന്നു. പിന്നീട് നല്‍കിയ ജാമ്യാപേക്ഷയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.