ദുര്യോധനന് ദേഷ്യം,
ഇരച്ചു കയറി…ഹോ..
ധർമപുത്രന് ….എങ്ങനെ..
ചെറിയച്ഛന്..ഭാര്യയെ
തൊടാൻ …പാടില്ല..
പിന്നെ അഞ്ചുമക്കൾ..
രാജവംശത്തിൽ ഇല്ലാത്തവർ.
ഞാൻ ധൃതരാഷ്ട്രപുത്രൻ.
മാമൻ ശകുനി അവിടെ
ചിരിച്ചു മറിയുന്നു.
അയാൾക്കൊരു ,
ചിന്തയേയുള്ളു …
അടിച്ചുമരിക്കണം .
ഭീഷ്മരുടെ ഈ കുലം,
കൃഷ്ണ ഭഗവാനെല്ലാമറിയാം
അല്ലയോ ദുര്യോധന
നിന്റെ ജ്യോഷ്ടനാണ്.
ധര്മപുത്രൻ..ചോദ്യം അരുത്
എനിക്കറിയാം.
കള്ളച്ചിരിയോടെ കൃഷ്ണൻ
വിളറിയ മുഖത്തോടെ.
ചെറിയച്ഛൻ വിദുരർ,
ചിരിച്ചു …ആ സഭയിൽ.
എന്നാൽഅഞ്ചു ഗ്രാമങ്ങൾ…
ഒന്നും കൊടുക്കില്ല ,
എന്ന് ദുര്യോധനൻ.
കൃഷ്ണന്റെ ഭാഗത്തു…
സത്യം ഉണ്ടായിരുന്നു..
കൃഷ്ണ കൃഷ്ണ മുകുന്താ…
ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ..
നാരായണാ ..ഹരേ…
രാജേഷ്.സി.കെ ദോഹ ഖത്തർ