തിരിച്ചറിവ്..
നഷ്ടപ്പെടുമ്പോഴാണ് നാ൦
ഇഷ്ടത്തിന്റെ വിലയറിയൂ ന്നത്,,
കരയാനാവാതെ മനസ്സ് പിടയൂമ്പോഴാണ്
നാ൦ കണ്ണീരിന്റെ വിലയറിയുന്നത്.
ചിരി നഷ്ടപ്പെട്ട് മനസ്സ് ഉഴലുമ്പോഴാണ്
നാ൦ പുഞ്ചിരിയുടെ വിലയറിയുന്നത്.
സ്നേഹിച്ചവരെല്ലാ൦ ഒറ്റപ്പെടുത്തുമ്പോഴാണ്
നാ൦ സ്നേഹത്തിന്റെ വിലയറിയുന്നത്.
പകര൦ ഒന്നു൦ ചോദിക്കാത്ത ചില
നല്ല സ്നേഹങ്ങളെ കണ്ടുമുട്ടിയപ്പോഴാണ്
ഇതുവരെ കണ്ടതെല്ലാ൦ മിഥ്യയായിരുന്നെന്ന്
നാ൦ തിരിച്ചറിയുന്നത്.
ഇതെല്ലാ൦ തിരിച്ചറിയുമ്പോഴാണ് നാ൦
നമ്മളെ തിരിച്ചറിയുന്നത്..

By ivayana