ന്യൂ യോർക്ക് : ത്രിശൂർ ഓലക്കാടെൻ കുടുംബാഗം പരേതരായ ഫ്രാൻസിസ് ദേവസിയുടെയും ത്രെസ്സിയ ഫ്രാൻസിസിന്റെ
മകളും ത്രിശൂർ നടത്തറ തെങ്ങുംമൂട്ടിൽ കുടുംബാഗം ജോയി മാത്യുവിന്റെ ഭാര്യ മേരി ജോയി ( 68 ) ന്യൂയോർക്കിലെ ആൽബനിയിൽ നിര്യാതയായി.
മക്കൾ : സോണി ജോയി , ബിന്ദ്യ എബി ; മരുമക്കൾ : പ്രിയ സോണി , എബി ബാബു.
കൊച്ചുമക്കൾ : സ്റ്റെനി റോയൽ പ്രോഫിസി, സ്റ്റീവ് റോയൽ പ്രോഫിസി, സിയ മറിയം എബി, റിസ് എബ്രഹാം എബി.
സഹോദരങ്ങൾ : പരേതയായ എൽസിയ ജോസ്, പരേതയായ സിസിലി ലോനപ്പൻ , ഗിരീഷ് ഫ്രാൻസിസ് .
പൊതുദര്‍ശനം നാളെ (വ്യാഴം 1/7 / 21 ) രാവിലെ 11.30 മുതല്‍ 12 മണി വരെ . സംസ്‌കാരം12 മണിമുതൽ ശുശ്രുഷകള്‍ക്ക് ശേഷം സെന്റ്. ജോസഫ് സെമിത്തേരി, ആൽബനി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ബാബു 518 -881 -8455
(sreekumarbabu unnithan)