അനൂസ് സൗഹൃദവേദി.
വലിയൊരു തുകയിപ്പോഴും ആശുപത്രിയിൽ കടമാണെങ്കിലുംസർജറി കഴിഞ്ഞു , ആ അമ്മ സുഖപ്പെട്ട് വരുന്നു ,ഡിസ്ച്ചാർജ് ലഭിക്കുവാൻ ആശുപത്രിയിലെ കടം വീട്ടേണ്ടതുണ്ട്.കനിവിൻ്റെ കരങ്ങളുമായിഒപ്പമുണ്ടായിരുന്നവരേ….ഒരു കുഞ്ഞു സഹായം കൂടി .പ്രതീക്ഷിക്കുകയാണ് .നിത്യ ചിലവിലേക്കല്ലാതെനാം ചിലവാക്കാനെടുക്കുന്നഒരു നൂറു രൂപ… ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തിൽനൽകിയിരിക്കുന്ന അക്കൗണ്ടിൽ നൽകൂ…ഈ അമ്മയ്ക്ക് വീടെത്താൻഒരു കൈത്താങ്ങാകൂ….ദയവായി ഇത് സുഹൃത്തുക്കൾക്ക്(facebook / wats app / Messanger /instagram) ലൂടെ പങ്കുവയ്ക്കൂ , ചിലപ്പോൾ നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തിനും ഈ അമ്മയ്ക്കൊരു 100 രൂപ നൽകാൻ കഴിഞ്ഞേക്കും!ഇനിയും ശുഭപ്രതീക്ഷകളോടെ.