ന്യൂ ജേഴ്‌സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും പൊന്നമ്മ നായരുടെയും മകൻ രാധകൃഷ്ണൻ നായർ (67 ) ന്യൂ ജേഴ്‌സിയിൽ നിര്യതനായി . ഭാര്യ : തങ്കമണി ആർ നായർ. മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ മരുമക്കൾ : ആനന്ദശങ്കർ നടരാജൻ, ഡോ. കൃഷ്ണ നായർ(കൃഷ്ണ സതീഷ് ).ഫിലാഡൽഫിയയിലെ സാമുഖ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാനിദ്യമായ സുരേഷ് നായർ സഹോദരനാണ്.
വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ തുടക്കം മുതൽ വളരെ അധികം അടുത്ത് പ്രവർത്തിച്ചിരുന്ന വെക്തികൂടി ആണ് രാധകൃഷ്ണൻ നായർ.സംസ്കാരം വ്യാഴാഴ്ച
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ 267-515 -8375
(Sreekumarbabu unnithan)