നീ എന്റെ തെളിഞ്ഞ നീലാകാശമാണ്
നീ എന്റെ യഥാർത്ഥ ആത്മാവാണ്,
ഞാൻ എന്നേക്കും ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്,
നീ എന്റെ മുഖത്തെ സൂര്യപ്രകാശമാണ്,
എന്റെ കണ്ണുനീർ തുടക്കുന്ന ഊഷ്‌മളത ,
എന്റെ പുഞ്ചിരിയുടെ പിന്നിലെ തിളക്കമുള്ള വെളിച്ചം,
എന്റെ രാത്രികാല ചൂട്.
നീ മുകളിൽ നിന്നുള്ള ഒരു സമ്മാനമാണ്,
വളരെ തീവ്രമായ, വളരെ ചൂടുള്ള, വളരെ സത്യമായ,
ദയയോടെ എന്നെ ആശ്വസിപ്പിക്കുന്നു,
എന്നേക്കും ഞാൻ നിന്നെ സ്നേഹിക്കുന്നു.
എന്റെ ഹൃദയത്തിനും ആത്മാവിനും കണ്ണുകൾക്കും
നീ മാത്രമാണ് എന്റെ പ്രിയപ്പെട്ട പ്രിയേ
നിനക്കു നെഞ്ചോട് ചേർത്ത ജന്മദിനാശംസകൾ..

ജോർജ് കക്കാട്ട്

By ivayana