ഗാന്ധിജി

രചന : തോമസ് കാവാലം.✍ മതമൈത്രിയ്ക്കായ് ജീവിതം ഹോമിച്ചുമാനവസേവയെ മന്നിൽ കണ്ടോൻസമത്വസുന്ദര ഭാരതം ദർശിച്ചുസൃഷ്ടിയെസൃഷ്ടാവിൽ ചേർത്താമന്നൻ. വഴികളെത്രയും ചെന്നു ചെല്ലുന്നിടംഊഴിയിൽ മാനവ നന്മയാക്കിആഴിയിൽ പെട്ടുലഞ്ഞീടുന്ന യാനത്തെപൊഴിയായ് ചേർത്തു പിടിച്ചമഹാൻ. നന്മതിന്മകളെ കണ്ടറിഞ്ഞീടുവാൻനല്ലമനസ്സാക്ഷി രൂപം കൊള്ളാൻദൈവപുരുഷനായ് വല്ലഭമോടവൻദാനമായ് തന്നു ജനാധിപത്യം. മതങ്ങൾ ഭാഷകൾ…

കഥാന്ത്യം

രചന : സെഹ്റാൻ✍ കഥയിലൂടെ നടക്കവേപതിനാറാം നമ്പർ തെരുവിൽ നിന്നുംനഗരത്തിലേക്കുള്ള തിരിവിൽ വെച്ചാണ്എൻ്റെ മുമ്പിലൊരു സൈക്കിൾറിക്ഷപ്രത്യക്ഷപ്പെട്ടത്!ഏതോ പ്രേരണയിൽ ഞാനതിൽ കയറിയിരിക്കുകയും, തത്സമയമത് ആകാശത്തേക്ക് പൊങ്ങിപ്പറക്കുകയുമുണ്ടായി!(എന്നിലത് വലിയ പരിഭ്രാന്തിയുണർത്തി.)“എനിക്ക് താഴെയിറങ്ങണം. കഥയിൽ നിന്നും, ഈ റിക്ഷയിൽ നിന്നും…”താഴെ നിന്ന ജനക്കൂട്ടത്തോടായി ഞാൻ അലറിവിളിച്ചു.“നിങ്ങൾ…

അനിവാര്യത

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍ “അനീഷ്,ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ.”മാതു പൊട്ടിത്തെറിച്ചു.“ഞാനെന്തും സഹിക്കും.പക്ഷെ ചതി അതു നടക്കില്ല”അവളുടെ കണ്ണിൽ നിന്നും തീ പാറി.“വല്ലാതെ മദ്യം കഴിക്കുന്നു നീയിപ്പോൾ.പതിവിലധികം സമയം ഫോണിലും.മണിക്കൂറുകളോളം സംസാരിക്കാൻ അത്ര വലിയ സുഹൃത്ത് ആരാണ് നിനക്ക്‌?”അനീഷിന് ഭ്രാന്തു കയറുന്നത് പോലെ…

പറയാതെ പോയത്

രചന : ശ്രീലത മോഹൻ ശിവാനി മോഹൻ✍ ഒരിക്കലും പറയാതെ മനസ്സിൽ കാത്തുവെച്ച ഇഷ്ടത്തിന്… ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു കത്തുന്ന നെയ്ത്തിരി പോലൊരു നീറുന്ന സ്നേഹത്തിനവകാശിയായിട്ടുണ്ടോ നിങ്ങൾഎന്നെങ്കിലും ഒരിക്കൽ അവൻ /അവൾ അത് തിരിച്ചറിയും എന്നൊരു തോന്നലിൽ ഹൃദയത്തിൽ ഒരിഷ്ടം എന്നോ…

വാർദ്ധക്യം

രചന : ആശാറാണി വെട്ടിക്കവല✍ വാർദ്ധക്യം ജീവിതത്തിൽ എല്ലാവർക്കും ഉണ്ട് ….. അനുഭവ പാഠങ്ങളിലുടെ പക്വത നേടിയെടുത്ത സമയം ….. വൃദ്ധർ നേതൃത്വം വഹിക്കുന്ന കുടുംബമാണെങ്കിലും സമൂഹമാണ് എങ്കിലും പ്രസ്ഥാനമാണെങ്കിലും അതിന്റേതായ സംസ്കാരത്തിലായിരിക്കും അത് പ്രവർത്തിക്കുക. —- വൃദ്ധരെ യഥാവിധി സംരക്ഷിക്കേണ്ടത്..–…

രണ്ട് കവിതകൾ

രചന : ഷാജു. കെ. കടമേരി ✍ ” ചില ജീവിതങ്ങൾ കൂട്ടിവായിക്കുമ്പോൾ “എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽ കൊടുങ്കാറ്റുംപേമാരിയും ചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്കുതറിവീഴുന്നത് .ജീവിതം വീണ്ടും കൂട്ടിവായിക്കുമ്പോൾഒരു വീട്ടിലെ രണ്ട് മുറികൾക്കിടയിൽഒരു കടൽ പ്രക്ഷുബ്ധമാവുന്നത്രണ്ട് ഗ്രഹങ്ങളിലെന്ന പോലെഅന്യമാവുന്നത്..ഒരേ അടുക്കളയിൽ…

കുഴപ്പങ്ങളുടെ സിദ്ധാന്തം അഥവാ തിയറി ഓഫ് ഖയോസ്.

രചന : സുനിൽ കുമാർ✍ കുഴപ്പങ്ങൾക്ക് ഒരു സിദ്ധാന്തമുണ്ട്. എന്നാൽ അതത്ര കുഴപ്പം പിടിച്ചതല്ല കേട്ടോകുഴപ്പങ്ങൾ പ്രശ്നക്കാരാണെങ്കിലും കുഴപ്പങ്ങളുടെ സിദ്ധാന്തം വളരെ ലളിതമാണ്..!!!“ബ്രസീലിൽ ഒരു പൂമ്പാറ്റ ചിറകടിച്ചു പറന്നാൽ അത് ടെക്സാസിൽ ഒരു കൊടുങ്കാറ്റിന് കാരണമായേക്കാം !!!”ഇതാണ് കുഴപ്പങ്ങളുടെ സിദ്ധാന്തത്തിന്റെ പരസ്യവാചകം..അതായത്…

🪶 സാഗരത്തിരകൾപോൽ ഗാന്ധി സൂക്തങ്ങളോർക്കേ🪶

രചന : കൃഷ്ണമോഹൻ കെ പി ✍ സിന്ധു പുഞ്ചിരിക്കുന്നു ഗംഗയും ചിരിക്കുന്നുനർമ്മദ, കാവേരികൾ, ആഹ്ലാദത്തിമർപ്പാർന്നൂഗീതയും കൈയിലേന്തി,ജാഥകൾ നയിക്കാനായ്.വീഥികൾ തുറക്കാനായ് നീ വന്നു പിറന്നപ്പോൾഹിന്ദുവും മുസൽമാനും ജൈനനും പിന്നെയിങ്ങീകൃസ്ത്യാനിസമൂഹവും ബുദ്ധമതക്കാരുമേമണിമുത്തുകൾ തന്നെ ഭാരതസംസ്ക്കാരത്തിൻമണിമാലയിൽ കോർത്ത രത്നമെന്നുരച്ചു നീഭാരതാംബയുടെ ഭാഗ്യ ദീപവുമേന്തിഭാസുരാംഗനായിട്ടു നീ…

വരം

രചന : റെജി.എം.ജോസഫ്✍ കാറിനുള്ളിൽ പെർഫ്യൂമിന്റെ മണം നിറഞ്ഞിരുന്നു! വരണ്ട അന്തരീക്ഷമായിരുന്നതിനാൽ പുറം കാഴ്ച്ചകൾക്ക് അത്ര ഭംഗിയില്ല! വഴിക്കിരുവശവും നിന്നിരുന്ന വാകമരങ്ങളിൽ ചുവപ്പ് പൂക്കൾ നിറഞ്ഞിരുന്നെങ്കിലും, വെയിലേറ്റ് പൊള്ളിയ ഇലകളിൽ നിന്ന് പച്ചനിറം കുറച്ചെങ്കിലും മങ്ങിയിട്ടുണ്ടായിരുന്നു!എന്നോടൊപ്പം ആദ്യമായാണ് അവൾ യാത്ര ചെയ്യുന്നത്!…

ചുടലപറമ്പിലെആത്മാവ് .

രചന : കെ ബി. മനോജ് കുമരംകരി.✍ ആഗ്രഹം പൂർത്തിയാക്കാത്തൊരാത്മാവിനെചുടലപ്പറമ്പിലിന്നലെഞാൻ കണ്ടു.ആരെയോതിരയുന്നതുറിച്ചകണ്ണിലെജ്വാലയും അട്ടഹാസവുംപിന്നെമൗനമാം ചിരിയുംപാൽ നിലാവെളിച്ചത്തിൽപാറിപ്പറക്കുന്നചെമ്പൻമുടിയുംപാതിരാകാറ്റിലാടികളിക്കുന്നപൂത്തപാലമരച്ചോട്ടിലായിആരെയോ -കാത്തിരിക്കുന്നതാരു നീചുടലപറമ്പിലെകനലഗ്നിക്കുവലംവെയ്ക്കുന്നതാരു നീ..എൻ്റെമിത്രമോ.. എൻ്റെ ആത്മ ശത്രുവോ..അജ്ഞാത ബന്ധുവോ – ആരു നീസന്ധ്യക്കുമുൻപേകുങ്കുമം ചാർത്തിസന്ധ്യതൻകവിളിൽതലോടിഒരിറ്റുകണ്ണുനീർമഴയായി പൊഴിക്കവേആരെ തിരയുന്നുഎൻ്റെ ആത്മമിത്രമേ..നീ അറിയാതെ നിൻ്റെനൊമ്പരം എന്നേ പുണരുന്നു.കയ്യ്കാലുകൾരണ്ടുമില്ല…