ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

ഭ്രാന്തന്‍ ചിന്തകള്‍ …. ശ്രീരേഖ എസ്

യുദ്ധം ചെയ്യും തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍. വെട്ടിപ്പിടിക്കും തോറുംമറവിയാഴങ്ങളില്‍ നിന്നുംഉടലെടുക്കുന്ന പിറവികള്‍ . പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണകെണികള്‍. പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.. ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ .. ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കിന്നും കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം..…

ഒരു പഴങ്കഞ്ഞികഥ …. Bijukumarmithirmala

ചെറ്റക്കുടിലിൽ മുക്കിലും മൂലയിലുംകണ്ണു തെറ്റിയാൽ ഉറുമ്പരിക്കാത്ത ഒരിടവും ഇല്ല ഭക്ഷണം എന്തേലുമായാൽഉറിയിൽ കനം കൂടും അടുപ്പിലും തരം കിട്ടിയാൽ ചാമ്പലിൽ വരെ കയറി നിരങ്ങും ഉറുമ്പുകൾഇനി ഉറുമ്പ് കണ്ടു പിടിക്കാൻ ഉറി മാത്രം ബാക്കി .അതും കൂടിയായാൽ പെട്ടു .അമ്മയുടെ നിർത്താതെയുളള…

നന്ദ്യാർവട്ടം ———- Anupriya Kunji

എന്റെ നിലാവ് ചുരത്തുന്ന നന്ദ്യാർവട്ടപ്പൂക്കളെല്ലാംഇന്ന് നിന്റെ ചുംബനങ്ങളിൽ പൊള്ളി മരിക്കുന്നു. ഹിമപാതങ്ങളിൽ നമ്മൾ കൊരുത്ത പുഷ്പങ്ങൾമഴയുടെ സ്വപ്നാടനങ്ങൾക്ക് വഴി കാട്ടുന്നു. രക്തം വരണ്ട് നീലിച്ച ചില്ലുജാലകങ്ങളിൽപക്ഷികൾ നിഴലുകൾ കോറി വരയ്ക്കുന്നു. മുറ്റത്ത് കുഞ്ഞുങ്ങൾ ചരൽക്കല്ലുകളെവെയിൽ ചാറിനാൽ നനയ്ക്കുന്നു. ചില്ലുമഴയുടെ വിരൽത്തുമ്പിനാൽഎന്റെ പാരിജാതപ്പൂക്കൾക്ക്…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ടെലി കോൺഫ്രൻസിൽ മന്ത്രി വി.എസ്. സുനിൽക്കുമാറുമായി സംവദിക്കാം. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. നമ്മിൽ പലരും ഭയങ്കര മാനസിക…

പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം.

മടങ്ങിയെത്തുന്ന പ്രവാസികളെ എത്ര ദിവസം ക്വാറന്‍റൈനിൽ പാർപ്പിക്കണം എന്നത് മുതൽ പണം നൽകി ഹോട്ടലുകളോ റിസോർട്ടുകളോ നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല .. ആരോഗ്യമന്ത്രി. കേരളത്തിലെത്തുന്നവരിൽ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം.…

കേരളത്തിലേക്ക് പറക്കുന്ന 354 യാത്രക്കാർ

2 ലക്ഷം പ്രവാസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ യാത്ര തിരിക്കേണ്ട 354 യാത്രക്കാരെ തെരഞ്ഞെടുത്തത്. ​ഗർഭിണികളായ യുവതികൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും പ്രഥമ പരി​ഗണന നൽകിയിരുന്നു. മെഡിക്കൽ എമർജിൻസി ഉള്ള ആളുകളും വീട്ടുജോലിക്ക് പോയവരും, വിസ കാലാവധി കഴിഞ്ഞവരും ഇന്ന് തിരിക്കുന്ന ഫ്ളൈറ്റിൽ…

ജ്ഞാനത്തിലേക്ക്…. Akhil Murali

ശ്രീ Ben Magiclens വരച്ച അതിമനോഹരമായ പാറക്കല്ലിന്മേൽ ധ്യാനനിരതനായിരിക്കുന്ന പുണ്യവാനായ മനുഷ്യന്റെ ചിത്രം, അദ്ദേഹം തന്റെ ലൗകികസുഖങ്ങൾ വെടിഞ്ഞു അജ്ഞാതമായ ജ്ഞാനത്തെ തിരയുകയാണ്. ഗൃഹസ്ഥാശ്രമം വെടിഞ്ഞു പ്രകൃതി , നീയുമീനന്മയാമക്ഷരങ്ങളുരുക്കഴിച്ചില്ലീതേവരെമാതൃ,പിതൃ കണ്ണികൾ ഖണ്ഡി,ച്ചേവംവെടിഞ്ഞീയുഗ ജീവിതചര്യയീ വേളയിൽ . മുണ്ഡനം ചെയ്തൊരുശിരസ്സും കേവല-മുടുത്തൊരു…

ആരാധന….. Pattom Sreedevi Nair

കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി. ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും ഉത്തരം കിട്ടിയതുമാണല്ലോ !…

കുടുംബം. … Shyla Kumari

കുടുംബം ശ്രീകോവിലാകണംപ്രണയം അവിടെ തുടങ്ങണം.സ്നേഹം പങ്കു വച്ചങ്ങനെഉയിരിൻ ഉയിരായി കാക്കണം. കുടുംബം സക്രാരിയാവണംമനസ്സിൽ വെണ്മ നിറയണം.കളങ്കം വീഴാതെ കാക്കണംമായ്ക്കാൻ കഴില്ലെന്നോർക്കണം. കുടുംബം പാലാഴിയാവണംസ്നാഹാമൃതം കടഞ്ഞങ്ങെടുക്കണംപരസ്പരം താങ്ങായി നിന്നു നാംസ്വർഗം മണ്ണിൽ രചിക്കണം. കുടുംബം തണൽമരമാവണംപരസ്പരം അഭയമായ് തീരണം.സുഖദുഃഖം പങ്കു വച്ചങ്ങനെഒരുമെയ്യായ് ഒന്നിച്ചു…

താരിഖ് ശുഭയാത്ര….. Kpac Wilson

എല്ലാ ദിവസവും നാടകം കളിയ്ക്കുന്ന കാലത്ത്വീണ് കിട്ടുന്ന ഒഴിവ് ദിവസം പരശുറാമിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെടുന്നു എന്ന് കേട്ടാൽ പിന്നെ ഓരോ മണിക്കൂർ ഇടവിട്ടും മക്കൾ വിളിച്ചുകൊണ്ടിരിക്കും… എത്ര ദൂരമെന്നും ,എത്ര സമയമെന്നും അവർ കണക്ക് കൂട്ടി കാത്തിരിക്കും… കോഴിക്കോട് റയിൽവേ…