ജീവിതത്തിൽ എന്നും പുഞ്ചിരി സ്വയം കണ്ടെത്തണം.

രചന : ബീന അനിൽ ✍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുഞ്ചിരി നിലനിർത്താൻ എളുപ്പമാണ് . ആദ്യം തന്നെ നമ്മുടെ കൂടെ നിന്ന് Negative thoughts പറയുന്നവരെ , അവർ ആരോ ആവട്ടെ , സ്വന്തങ്ങൾ ആവാം , സുഹൃത്തുക്കൾ ആവാം…

🏳‍🟧‍⬛‍🟧കൂഷ്മാണ്ഡേ, ദേവീ,തവ തൃപ്പദങ്ങളിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ “സുരാ സമ്പൂർണ്ണ കലശംരുധിരാപ്ലുവമേവചദധാനാ ഹസ്ത പത്മാഭ്യാംകൂഷ്മാണ്ഡ ശുഭദാസ്തു മേ”കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റിഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറിഅണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാംകൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..നാലാം ദിവസത്തിൽ, ഹാ,പാർവതീ ദേവീ നിൻ്റെകൂഷ്മാണ്ഡ ഭാവത്തിനെ…

പാതിപക്ഷിയും താനും

രചന : ഹരിദാസ് കൊടകര✍ ജലമല്ലത്;മരുമരീചിക..അത്യുഷ്ണ-വാതാട്ടഹാസം. മൂട്ടിയ കണ്ണിലുംഇലയനക്കങ്ങൾനെറ്റിമേൽ സൂര്യൻഅണയുന്ന ഭീതം. പടർവള്ളി കേറിപൊറുതി വയ്യാതെതെങ്ങുകൾ കെട്ടു.ദൂരത്തിലാഴത്തിൽവാരനെല്ലിൻ കടഅറുതിയായ് നട്ടു. യാത്രാ പുസ്തകംപകുക്കുന്നറിവുകൾനിശ്ശൂന്യമായി.ഹരിത മാറാപ്പുമായ്പനിച്ചും പിണഞ്ഞുംഅവധൂതരെപ്പോൽകാറ്റിൻ കഴകളിൽസസ്യം വചിച്ചുംനേത്രം വിധിച്ചുംഉപഗുപ്ത തീരത്തെതൂവൽപ്പകലിനായ്ഖേദം തിരക്കി-നേരം വെളുത്തു. മുറിച്ചൂട്ടു മിന്നിച്ചഭീതവേഗങ്ങളിൽജലം, ദൂരം നനച്ചു. കാളമേഘങ്ങളായ്ആഴുന്നിതാറുകൾഗ്രാമവയലുകൾ-കൊയ്തു…

ലോക പുഞ്ചിരി ദിനം

രചന : ഗംഗ കാവാലം.✍ ലോക പുഞ്ചിരി ദിനം (WorldSmile Day) ഓരോ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്നു. പുഞ്ചിരിയുടെ മഹത്വം ഓർക്കാനും, നമ്മുടെ ചുറ്റുപാടിൽ നിന്നുള്ളവരിലേക്ക് പുഞ്ചിരിയിലൂടെ സ്നേഹവും ആശ്വാസവും പകരാനുമുള്ള ഒരു ദിവസമാണിത്.1999-ൽ ഹാർവി ബാല്ല്‍…

തോൽവി

രചന : മോഹനൻ താഴത്തേതിൽ✍ വിരസമായ ഒരു ദിവസത്തെക്കൂടി ജനൽപ്പാളിയിൽക്കൂടി തുറിച്ചു നോക്കി. പണ്ട് പുലർകാലവും, ഉദയകിരണങ്ങളും, പക്ഷികളുടെ ശബ്ദവുമൊക്കെ എത്ര ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസംചിറകടിച്ചു പറന്നു പോയത് ചിരികൊണ്ടു മറച്ചു പിടിക്കാൻ ഇപ്പോഴായി വ്യഗ്രതയില്ല എന്ന് മനസ്സു മന്ത്രിച്ചു.കുറച്ചു…

വിപ്ലവത്തുള്ളൽ

രചന : തൊടുവർ കവിത ✍ ഓട്ടൻ തുള്ളലിൽ പലതും പറയുംഅതു കൊണ്ടാരും പരിഭവമരുത്അഥവാ പരിഭവമുണ്ടെന്നാകിൽകുഞ്ചൻ നമ്പ്യാർ പാടിയ പോലെനമ്പ്യാർ പാടിയതെന്തെന്നറിയാംഞാനതു ചൊല്ലാം കഥ തീരട്ടെ…ഒരുവനെയിപ്പോൾ പാടി വരക്കാംകിട്ടിയതിങ്ങനെ വാങ്ങ്മയ ചിത്രം.ഞാനിവിടുര ചെയ്യുന്നതു കേട്ട്നാണക്കേടവനുണ്ടാവില്ല.നാണോം മാനോം അവനില്ലെന്ന്നാട്ടാരെല്ലാമറിയണകാര്യം.അഴകനെയിപ്പൊ കണ്ടാലവനുംഅപ്പാ… അപ്പാ… എന്നു…

പുഞ്ചിരി

രചന : ബേബീ സരോജം കുളത്തൂപ്പുഴ ✍ കൊഞ്ചുന്ന പൈതലിൻപുഞ്ചിരിയിൽ തഞ്ചുംമനോഹാരിത…വിടരുകുന്ന മലരിൻപുഞ്ചിരിയിലുംമനം കവരും ഭംഗിയും ….പല്ലില്ലാമോണകാട്ടിച്ചിരിക്കുംമുതിർന്ന പൗരരുംചന്തമായ് വാണിടുന്ന കാലം…രൗദ്രതയാം ഭാവത്തിൽകഴിയും ദമ്പതിമാർഒന്നു പുഞ്ചിരിച്ചിടുമ്പോൾമാഞ്ഞു പോം വൈരവുമൊത്തവണ്ണം.ശത്രുവായെതിരെ വരുംമർത്ത്യനെ കണ്ടൊന്നുപുഞ്ചിരിച്ചീടുകിൽശത്രുതയലിഞ്ഞില്ലാതായ് പരസ്പര –മാശ്ലേഷിച്ചു മിത്രമായ് വരും…ചിരിയൊരു പുഞ്ചിരി മതിജീവിതക്ലേശമകറ്റുവാൻചേലോടെ ചാരേ…

ശവദാഹം.

രചന : മധു മാവില ✍ പരിഹാസങ്ങൾകേട്ട് മരിച്ചവൻ്റെബോഡിക്ക് ചുറ്റിലുംസങ്കടമഭിനയിക്കാൻവന്ന ശത്രുക്കളോട്ഒച്ചവെക്കാതിറങ്ങിപ്പോചെറ്റേന്നെങ്കിലുമുച്ഛത്തിൽപറയാനാവുന്നകാലത്തേശവമാകാവൂ..പിന്നാലെ നടന്ന്തെറിവിളിച്ചോരുംകൂടെനിന്ന് ചെറ്റത്തരംകാട്ടിയോരുംശവമടക്കിന് വരരുത്.അപവാദമുണ്ടാക്കിച്ചിരിച്ചോരുമുണ്ടാകരുത്.കൂക്കിവിളിക്കിടയിലുംചാരംമൂടിയ കനലായ്ചിരിച്ചു മരിച്ചവൻ്റെശവദാഹമാണ്കത്തിപ്പോകും.

ശ്രദ്ധിക്കുക ഇന്നലെയും ഒരു കുട്ടി മരണപ്പെട്ടു.

രചന : ഡോ.ഷിനു ശ്യാമളൻ ✍ ശ്രദ്ധിക്കുക ഇന്നലെയും ഒരു കുട്ടി മരണപ്പെട്ടുകുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ…

🙏🏿 ബ്രഹ്മചാരിണീ, നമസ്തുതേ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ‘യാ ദേവി സർവ ഭൂതേഷുമാം ബ്രഹ്മചാരിണി രൂപേണ സംസ്ഥിതനമസ്തസ്യൈ , നമസ്തസ്യൈനമസ്തസ്യൈ , നമോ നമ: ‘വലം കയ്യിൽ ജപമാല, ഇടം കയ്യിൽ കമണ്ഡലുവരദേ, നഗ്നപാദയായ് ബ്രഹ്മചാരിണി നീയെത്തീആടയോ ശുഭ്രാംബരം, ഭാവം ഭക്തിനിർഭരംആരാമ…