ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി. വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ്…

നോര്‍ക്ക

വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന്…

സൂമിനെ വെല്ലാൻ മെസഞ്ചർ റൂംസുമായി ഫെയ്സ്ബുക്ക് .

ഒരേസമയം 50 പേർക്ക് വീഡിയോകോൾ ചെയ്യാവുന്ന സംവിധാനമാണ് ഫെയ്സ്ബുക്ക് മെസഞ്ചറിൽ നൽകിയിരിക്കുന്നത്. വിഡിയോ ചാറ്റിനായി ഉപയോക്താക്കൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകാതെ നിലനിർത്താനാണ് സൂം സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് അവസരമാക്കി മെസഞ്ചർ റൂംസ് എന്ന സാംവിധാനം ഒരുക്കിയിരിയ്ക്കുന്നത്.ഫെയ്സ്ബുക്കിലും, മെസഞ്ചറിലും ഈ സംവിധാനം ലഭിയ്ക്കും.…

ശ്യൂന്യമായൊരിടം. …. ബിനു. ആർ.

ശ്യൂന്യമായൊരിടം തേടി അർജുനൻ യാത്രയായി. ഇന്നലെ വരെ തിരക്കോട് തിരക്കായിരുന്നു. പഠിച്ചിറങ്ങിയതിൽ പിന്നെ തിരക്കൊഴിഞ്ഞൊരിടം തേടേണ്ടി വന്നിട്ടില്ല. ജനറൽ മെഡിസിനിൽ, md. നേടിയതിനു ശേഷം പൂക്കോയതങ്ങൾ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഇന്ന് ഏകദേശം ഇരുപത് കൊല്ലത്തോളം ആയിട്ടുണ്ടാവും. ആദ്യമായി ആ ആശുപത്രിയിൽ…

പരാതി ….. Pushpa Baiju

ഇനി പറയില്ല, കണ്ണാ … ഞാൻ പരാതിഎൻ മൊഴിയാൽ നീ അറിയില്ലെൻ വിരഹം . നിഴലല്ല കണ്ണാ, നീയെൻ നീർമുത്തിൽ,നീ തന്നെ ആയിരുന്നു. അടരില്ലൊരു തുള്ളി പോലും എൻ മിഴിയിൽ നിന്നിനി,പറയില്ല കണ്ണാ … ഞാൻ പരാതി . ഇടനെഞ്ചിലെ വെറും…

അന്തകമാരിക്കന്ത്യം കുറിച്ചിടാം!!.. Raghunathan Kandoth

വിളറിയ കവിളുകൾ ജന്നൽ‐ക്കമ്പികളിലമർത്തിവിറങ്ങലിച്ച വിജനവീഥികളി‐ലുടക്കിനിന്നൂ കണ്ണുകൾ! ഷോപ്പിങ്ങ് നേരമ്പോക്കാക്കിക്രഡിറ്റ്കാർഡുരപ്പിച്ച്കറൻസികൾ വീശിയെറിഞ്ഞ്ട്രോളികൾ തള്ളിനീങ്ങിയസായാഹ്നമാളുകളിൽ ശ്മശാനമൂകത!കമിതാക്കൾ സയാമീസുകൾ പോൽ മേഞ്ഞകടലോരപാർക്കുകൾ ശൂന്യംചുഴലിചുഴറ്റിയെറിഞ്ഞ വാഴത്തോപ്പുപോൽചിതറിച്ചത്തുമലച്ചെത്ര ജീവിതങ്ങൾ! സാമ്രാജ്യത്ത്വ രാജനീതികളിലെന്നുംമാനവികത യാന്ത്രികമെന്നറിഞ്ഞു നാംകൂട്ടമരണങ്ങളെ ചാകരക്കാലമാക്കികൊള്ളവിപണികൾ കൊഴുക്കവേ,മൂലധനമുഖംമ്മൂടികളൂർന്നു വീണു.കരകൗശലപുഷ്പദളങ്ങളിലെന്നെങ്കിലുംകിനിഞ്ഞൂറുമോ മധുകണം,സുഗന്ധവും!പ്രാർത്ഥനകൾതൻ വ്യർഥതതയ്ക്ക്നിദർശനമീ ദുരിത ദശകമെന്നറിക! അതിജീവനമനുശാസിപ്പൂഅകലം പാലിച്ചിടാം കൂട്ടരേ!ഒരു…

സ്വപ്‌നം ********* Soorya Saraswathi

രാത്രി രാക്ഷസൻ കുത്തിപ്പൊട്ടിച്ചനിലാക്കണ്ണിന്റെ നിലയ്ക്കാത്തകണ്ണീരായി മഴ പൊഴിയുമീ പാതിരാവിൽവിളിക്കുന്നു നീയെന്നെയകലെ പ്രഭചൊരിയുമൊരു ദേശമുണ്ടതു കാണാൻ.കരിഞ്ഞുപോയെന്നോ കനവൊക്കെയെങ്കിലുംകവിതതൻ പൂക്കൾ വിടരുന്ന മനസ്സെന്ന ദേശംനനഞ്ഞ നെറ്റിത്തടം തുടച്ച്‌കൊഴിഞ്ഞ നക്ഷത്രപൂക്കൾതൻ ഗന്ധവുമായെന്റെ ജാലകത്തിൽപതുങ്ങുന്നു കാറ്റ്……..മയങ്ങുമെൻ മൂർധാവിലമ്മവച്ചു നീമധുരമായി വീണ്ടും മൊഴിയുന്നുവേനലിൽ പൊള്ളിയ നിന്റെപാദങ്ങളിത്തിരി തണുക്കട്ടെവെയിൽ നിലവാക്കി…

രവി വള്ളത്തോളിന്റെ ഓർമയിൽ വിതുമ്പി മമ്മൂട്ടി.

നടൻ രവി വള്ളത്തോളിന്റെ വിയോഗവാർത്തയിൽ വേദന അറിയിച്ച് നടൻ മമ്മൂട്ടി. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി കുറിച്ചു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി…

പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്‍

മലയാളിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ്…

വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍.

ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് …കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര്‍ ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ചു. കുട്ടികളുടെ…