കാലഘട്ടം
രചന : ഗഫൂർകൊടിഞ്ഞി✍ നിഴൽ കിഴക്കോട്ടു നീളുന്ന നേരംപത്തടി അളന്നെടുത്താണ്പതിവായ് ഉമ്മാമ വുളുവെടുക്കാൻകിണറ്റു വക്കത്തേക്ക് നടന്നിരുന്നത്.അസറിന്റെഅത്തഹിയ്യാത്ത് വീട്ടിയ ശേഷംആയത്തുൽ കുർസീനെഞ്ചത്തേക്കൂതി ഉമ്മാമഉമ്മയോടും മൂത്തമ്മയോടുംകട്ടൻ ചായക്ക് കയർക്കും.ഉപ്പാപ്പ പാടത്ത് നിന്ന്പടി കയറിവരുമ്പോൾപുഞ്ചിരിക്കൊപ്പംചക്കരച്ചായ പങ്ക് വെക്കാൻഉമ്മാമാക്ക് ധൃതിയാണ്.ഉച്ചക്കഞ്ഞിക്ക് ശേഷമുള്ളഒഴിവ് വേളകളിൽ പതിവുള്ളകൊത്തങ്കല്ലും കക്കും ഇട്ടെറിഞ്ഞ്ഉമ്മയും…
തിരിഞ്ഞുനോക്കുമ്പോൾ..
രചന : അസ്‌ക്കർ അരീച്ചോല. ✍ തിരിഞ്ഞുനോക്കുമ്പോൾ…. “,കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും,മഞ്ഞും, മഴയുമേറ്റ് ക്ലാവ് പിടിച്ചു നിറം മങ്ങിയ അതിപുരാതനമായ ചുമരെഴുത്തുകൾ പോലെ ഒരു വാക്കിലേക്കും കൂട്ടിചേർക്കാനാവാതെ അർത്ഥം നഷ്ടപ്പെട്ട് അർദ്ധാക്ഷരങ്ങളായി വൃത്തത്തിൽ നിന്ന് പലതായി ചിതറിയ അപരിചിത മഷിക്കോലങ്ങൾ കണക്കെ…
അച്ചിക്കോന്തന്‍
രചന : ഉണ്ണി കെ ടി ✍ അച്ചിക്കോന്തനല്ലേ കൊച്ചിക്കുപോകാന്നിക്കണത്…?കൊച്ചികണ്ടാൽ പിന്നച്ചിവേണ്ടാത്രേ….!വേണ്ട…,എന്നാപ്പിന്നെ കൊല്ലോംകൂടെ കണ്ടേച്ചുംവായോന്ന് കുടുംബസ്വത്തിലതിമോഹള്ളകുഞ്ഞിപ്പെങ്ങള്…!അതെന്തിനാ കൊല്ലംകൂടി ന്ന്ള്ള ചോദ്യംകണ്പീലിതുമ്പത്ത്കണ്ടപാടെ പഴഞ്ചൊല്ലിനെകൂട്ടുപിടിച്ചു വെറുതെ ചിരിച്ചവളലസം പറയണു…,ഓ.. , കൊല്ലംകണ്ടാ പിന്നില്ലോം വേണ്ടല്ലോ…!അപ്പൊ എങ്ങനാ…? അച്ചി ചോയ്ക്കണു…ഞാൻ നിക്കണോ, അതോ പോണോ…?ന്നാ പിന്നെ…
“🙏എല്ലാസ്നേഹിതര്‍ക്കും നവവത്സരാശംസകള്‍”🙏
രചന : പട്ടം ശ്രീദേവിനായർ ✍ “വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!”മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെവിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെ,പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാംതിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം.!അവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം നടത്താത്ത,ആരോരുമറിയാത്ത ആനന്ദവുമുണ്ട്!അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു“”എന്നെയും,നിന്നെയുംനന്മയെന്ന നമ്മെയും!”എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍..സ്വന്തം
നാളെ പിറക്കും ” ജെൻ ബീറ്റ”
രചന : ജിൻസ് സ്കറിയ ✍ നാളെ പിറക്കും ” ജെൻ ബീറ്റ”2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേൽക്കുന്നു.‘ജനറേഷൻ ബീറ്റ’ (Gen Beta) എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z (1996-2010), മില്ലേനിയൽസ് (1981-1996) എന്നിവയ്ക്ക്…
കളി കൂട്ടുകാരി
രചന : ദിവാകരൻ പികെ.✍ ഏറെ ഇഷ്ടമായിരുന്ന കളിക്കൂട്ടുകാരീനീ എന്നെമറന്നെന്ന് ഭാവിക്കയാണല്ലേമണ്ണപ്പം ചുട്ടു കളിച്ച കാലം മുതൽക്കുള്ളഓർമ്മകളൊന്നായി ഇരച്ചുവരുന്നുണ്ട്.കാലത്തിൻകുത്തൊഴുക്കിൽ ഇരു കൈവഴികളിൽ പെട്ട് നാം വേർപിരിഞ്ഞങ്കിലുംമറവിക്ക് മായ്ക്കാനാവാത്ത ചിത്രമായിഹൃദയഭിത്തിയിലിന്നും മങ്ങാതിരിപ്പുണ്ട്. സ്നേഹ ചുംബനം തന്നന്നേരം നീക്രോധത്താൽനഖങ്ങളാൽപിച്ചിയപാടുംഎൻകരവലയത്തിൽഅമർന്നപ്പോൾചിതറിത്തെറിച്ചകുപ്പിവളതുട്ടുംമധുര നൊമ്പരമായിന്നു മെന്നിൽ ജീവിക്കുന്നു. ഇന്ന്…
കേരളത്തിലേക്ക് നേരിട്ട് ഫ്ലയിറ്റുകളും OCI കാർഡിന്റെ റിന്യൂവലിലെ കാലതാമസവും ഒഴിവാക്കണം എന്ന ഫൊക്കാനയുടെ ആവിശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ഗവൺമെൻറ്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിജീ ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അഥിതിയായി പങ്കെടുതിരുന്നു. അവിടെ വെച്ച് പ്രധാനമന്ത്രിയുടെ ഓഫിസുമായും , കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും ,…
ശവക്കോട്ടകൾക്ക് മുകളിലൂടെ🌹
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ഒരു വേനൽ?കാടിൻ്റെ ഹൃദയം വാറ്റിയെടുത്ത്അത് നീരാവികൊണ്ട് ഒരുപ്രണയത്തെ പൊള്ളിക്കുന്നു!ഇനി വേടന് അമ്പെയ്ത് ഒടുക്കുവാൻ പ്രാണനില്ലാത്ത കാട്?കാറ്റ് കൊണ്ട് തണുത്തിട്ടും കാട്കത്തുന്നുണ്ട് !വേവലാതിയോടെ വെന്തുരുകിയഅരുവികൾക്ക് വേനലിൻ്റെ നിറം?ഉണങ്ങിയ പരൽമീനുകൾ !പുളിരസമുള്ള മണ്ണ്?ഇനി കാട് മുളയ്ക്കാത്തിടം ?ഹൃദയം…
ഇന്നലെ രാത്രി 11:45 നാണ് ഞാൻ മരണപ്പെട്ടത്…
രചന : ഷബ്‌ന ഷംസു ✍ പത്ത് മണിക്ക് പത്ത് മിനിറ്റുള്ളപ്പോ കോര മീൻ പൊരിച്ചതും പയറ് ഉപ്പേരിയും കൂട്ടി വയറ് നിറയെ ചോറ് കഴിച്ചതാണ്..അടുക്കളയിലെ അവസാനത്തെ പാത്രവും കഴുകി വെച്ച് ഡൈനിംഗ് ടേബിള് ഡെറ്റോൾ കൊണ്ട് തുടച്ച് സിങ്കും സ്ലാബും…
ഉപേക്ഷിച്ചു കളയുന്നതിനും മുൻപേ.
രചന : ജിഷ കെ ✍ ഉപേക്ഷിച്ചു കളയുന്നതിനും മുൻപേഉടൽഭിക്ഷുക്കൾ വന്ന് പോകുന്നഇടമായിരുന്നിരിക്കണംബുദ്ധന്…അത് നിരന്തരംവിട്ട് പോകലുകളുടെഭാഷയിൽസംവദിച്ചു…..എടുത്തു ചാട്ടം ഉടൽ അതീവകൗശലത്തോടെഒളിപ്പിച്ചു വെച്ചഒരു മറുക്..അതും ബുദ്ധമന്ത്രങ്ങളുടെകൊടും കാറ്റുകൾഅടക്കം ചെയ്തത്…നിശബ്ദത കൊണ്ട് കെട്ടാവുന്ന ഒരു പായ്ക്കപ്പൽഉടൽ ചുറ്റിലുംവലിച്ച് കെട്ടും വരെയുംബുദ്ധൻഒരു കടൽ കൊള്ളക്കാരനായിരുന്നിരിക്കണം…കടൽകൂടുതൽ ഉപ്പ്…