🎨സിദ്ധിധാത്രി🎨

രചന : കൃഷ്ണമോഹൻ കെ പി ✍ സിദ്ധിബുദ്ധിപ്രദേദേവീ,ഭുക്തിമുക്തി പ്രദായിനിമന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേയാ ദേവി സർവ്വഭൂതേഷു സിദ്ധി രൂപേണ സംസ്ഥിതനമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോനമഃ*നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര…

ലോക മാനസികാരോഗ്യ ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1990 ൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്…

കാലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാലം ഒരുനാൾ മുന്നിൽവരുംകണക്കുപുസ്തകം തുറന്നുതരുംഓരോ താളും മലർത്തിത്തരുംതെറ്റുംശരിയും പറഞുതരും ഉത്തരമുണ്ടോ…..ചോദിക്കുംതെറ്റുംശരിയും പറയിക്കുംഅളവുംകുറവും തൂക്കിക്കുംകാലംതിരിച്ചു പൊയ്ക്കോളും അന്നു നിന്നെനീ തിരിച്ചറിയുംഅന്തംവിട്ടു വായ്പൊളിക്കുംഅധികം സമയംകഴിയാതെതെറ്റിനുശിക്ഷകൾ തേടിവരും അഹങ്കാരം നീ കയ്യൊഴിയുംഅധികാരം നീ വലിച്ചെറിയുംഅനീതിതിന്മകൾ ഓർമ്മവരുംഅവശനായി നീ വീണുപോകും…

” ശേഷം “

രചന : ഷാജു. കെ. കടമേരി ✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരു സ്വപ്നംപോലെ അവ വഴുതിപോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.പുഴയുടെ ഉറവകളറുത്തുംപച്ചപ്പിനെ മരുഭൂമിയാക്കിയുംനീതിബോധങ്ങളുടെ കഴുത്ത്ഞെരിച്ചും. സത്യത്തെകല്ലെറിഞ്ഞും, ആട്ടിയോടിച്ചും ,ഒറ്റപ്പെടുത്തിയും, കുരിശിൽതറച്ചും .വെട്ടിമുറിക്കപ്പെടുന്നമനുഷ്യത്വത്തിനിടയിൽ നിന്നുംശപിക്കപ്പെട്ട…

കഴുകന്മാർ

രചന : രാജീവ് ചേമഞ്ചേരി✍ കാലത്തിറങ്ങുന്നു പണിയൊന്നുമില്ലാതെ –കറങ്ങുന്നു നഗരത്തിലങ്ങുമിങ്ങും!കഴുകൻ്റെ കണ്ണും കൂർത്ത നഖവുമായ് –കൊല്ലാതെ ശവം തിന്നാൻ വെമ്പിടുന്നോർ ! കളവുകൾ നിരത്തിയിവർ –കളങ്കപ്പെടുത്തുന്നുയോരോ ജീവിതം?കൂടെ നടന്നവരെ ഒറ്റുന്നു –കീശ നിറയ്ക്കാൻ നെട്ടോട്ടം..!! കലികാലഘടികാരസൂചികളോടവേ-കലി തുള്ളിയാടുന്ന ഹൃദയം മരവിച്ചു?കരഞ്ഞ് കലങ്ങുന്ന…

ചിലരുടെ അഹങ്കാരം കാണുമ്പോൾ ദേഷ്യം വരും…

രചന : ജിഷ കളരിക്കൽ✍ ഞാൻ ഒരാളെ അവരുടെ ദാരിദ്ര്യം കണ്ട് പണിക്ക് വിളിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു അയ്യേ ഞാനെങ്ങും വരുന്നില്ലെന്ന്. ദേഹം മൊത്തം അഴുക്ക് ആവും എന്ന്….പിന്നെ മുപ്പത് വയസിനു മുകളിൽ ഉള്ള പെൺകുട്ടികളെ എന്റെ വകയിൽ…

മൃഗതുല്യർ

രചന : റൂബി ഇരവിപുരം ✍ ഉണരും പ്രഭാതത്തിലൊന്നിലെൻ മിഴിയിലണഞ്ഞസ്വപ്നം വിട്ടകലാതെ തെളിയവേപരതി ഞാനെൻ വാമഭാഗം ചേർന്നു കിടന്നവളെതെളിഞ്ഞ കിനാവിൽ കണ്ട പോലവൾകടന്നു കളഞ്ഞോ ജാരനുമായൊരു വേളഅകമലരിൽ നിന്നിത്ര നാളും പകർന്നരാഗകണം കപടമായിരുന്നെന്നറിയുവാൻതെല്ലും കഴിയാതെയാ ചിരി തൻ ചതിക്കുഴിയിലകപ്പെട്ടിരുന്നോ…തിരഞ്ഞു ഞാനവിടൊക്കെ പേർത്തും…

എല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚

രചന : ഷഹീർ ജി അഹമ്മദ്✍ ജിയോ ബേബിയോടൊപ്പം നിന്നവർ നിൽക്കുമോയെന്ന് അറിയില്ലഎന്നാൽ ആസിഫലിയോടൊപ്പം നിന്നഎല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚മലപ്പുറം വളാഞ്ചേരി എംഇഎസ്കോളേജിലെ കോളേജ് യൂണിയൻ മാഗസിന്‍ പ്രകാശന ചടങ്ങിൽ മാഗസിൻ പ്രകാശനം കഴിഞ്ഞ് പ്രസംഗിയ്ക്കാൻ ശ്രമിക്കവേ പ്രിൻസിപ്പൽ പറഞ്ഞുവത്ര…

👑മഹാഗൗരീ, മനസ്സാൽ നമിക്കുന്നു👑

രചന : കൃഷ്ണമോഹൻ കെ പി ✍ ശ്വേത വൃഷഭേ സമാരൂഢശ്വേതാംബരധരാ ശുചി :മഹാഗൗരി ശുഭം ദദ്യാത് മഹാദേവ പ്രമോദ ദായാ ദേവി സർവ്വ ഭൂതേഷു, മാ മഹാഗൗരി രൂപേണ സംസ്ഥിതാനമസ്തസ്യൈ, നമസ്തസ്യൈ, നമസ്തസ്യൈ , നമോ നമ:*എട്ടാം നാളെത്തുന്ന നിൻ,പാദാരവിന്ദങ്ങളിൽഅഷ്ടമംഗല്യം…

കാണാമറയത്ത് *

രചന : ജോസഫ് മഞ്ഞപ്ര ✍ വീടിന്ന് പുറത്ത് ഏകനായ് നിൽക്കുന്നൊരു പാവമാമലക്കല്ല്അടുക്കളയോട് മുട്ടിയിരുമ്മി നിൽക്കുന്നോരമ്മിക്കല്ല്അടുപ്പിന്റെ മൂലയിൽ ഓർമ്മകൾഅയവിറത്തൊരു അടപലകതെക്കേ ചായപ്പിൻ നടുവിലൊരു മരയുരൽമരയുരലിനു കൈപ്പാടകലെ യൊരു കല്ലുരൽമൂലയിൽ എണ്ണമയമില്ലാതെ വിശ്രമിക്കുന്ന പാവമാമുലയ്ക്കകൾഉമ്മറത്തെയുത്തരത്തിൽ തൂങ്ങിയാടുന്നൊരു നെല്ലിൻ കതിർക്കുലതൊട്ടടുത്തു സന്ധ്യക്ക്‌ വിരിയുന്നോരരിക്കിലാമ്പ്ഉമ്മറകോലായിലൊരു നീളൻ…