ഫൊക്കാന വിമെൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)✍️ മാജിക് മൊമെന്റ്‌സ്‌ ഓഫ് യുവർ ഡേ : ബ്ലിസ് ഓഫ് ഹോളിഡേയ്‌സ് ആൻഡ് ന്യൂ ഇയർ എന്ന തീമിൽ ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 16…

പിരിഞ്ഞുപോയപ്രണയം

രചന : ഷിബിത എടയൂർ✍️ പിരിഞ്ഞുപോയപ്രണയംഓർത്താനന്ദത്തിനിറങ്ങുന്നപെണ്ണിനെപ്പറ്റി ,അവളയാളുടെകാപ്പിക്കാട്ടിലെകുടിലിൽഉന്മാദിയാകുന്നു.ഉടലുപോലെളുപ്പത്തിൽപ്രണയവുംനഗ്നംരണ്ടുപേർഉരുകിത്തിളച്ച്ജബ്നയിലെകൊഴുത്തകടുംകാപ്പിയാകുന്നുഉള്ളിലെ ഹുക്കലഹരിയാകാൻഉമ്മകളാകേണ്ടിവന്നചുണ്ടുകൾഎത്ര വേഗമായിരിക്കണംഒരു പകലിന്റെമരണം ,അരണ്ടവെട്ടത്തിൽതണുപ്പുപൊതിഞ്ഞമെത്തയിൽതമ്മിൽതലയണയോവിരിപയോആയിരിക്കുവാൻതകർന്ന ചില്ലുകോപ്പയിൽപകർന്ന വോഡ്കകാപ്പിപ്പൂ ചൂരുള്ളപ്രേമത്തിലേക്കൊഴുക്കിഒരറ്റത്തുനിന്ന്തീപടർത്തുന്നു.അവളായിരിക്കാൻപ്രേമമുണ്ടായിരിക്കലല്ലാതെപൂക്കാനൊരുകാപ്പിക്കാടിനിയില്ലാത്തവളെപ്പറ്റി.കടുംകാപ്പി നിറമുള്ളൊരുവൾ 🤎ഷിബിത എടയൂർ 🤎

മർക്കോസിനൊരു മകളുണ്ട്

രചന : ബിനോ പ്രകാശ് ✍️ ഈ കാലത്ത് നീ ഉദ്ദേശിക്കുന്നതുപ്പോലെയുള്ള പെണ്ണിനെയെങ്ങും കിട്ടുകയില്ല.പുത്തൻ തലമുറയിലെ പെൺപിള്ളേർ സ്ലിം ആണ്.മോഡലുകളെപ്പോലെ.ലിപ്സ്റ്റിക്കും, മാസ്ക്കാരയുമിട്ടുജീൻസുമണിഞ്ഞുആൺകുട്ടികളുമായി കറങ്ങി നടക്കുന്ന ഫ്രീ മൈന്റുള്ള പിള്ളേരാണ്. സ്നേഹിതർ പറഞ്ഞതിനവൻ മറുപടി കൊടുത്തു. ഇപ്പോൾ തന്നെ അറുപതോളം പെൺപിള്ളേരെ കണ്ടതല്ലേ.നിനക്കു…

മോഹം

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍️ വിണ്ണിൻ്റെ ദൂരം ദൂരമാകേമണ്ണിൻ്റെ മാറിൽ പടർന്നുറങ്ങേകൺകലർപ്പു ചിരിച്ചു നിൽക്കാംവാക്കുകൾചേരും അടുപ്പുകൂട്ടിഎൻ ഭാവികൂട് കെട്ടി വെയ്ക്കാം.ഒരു മരത്തിൽ നിന്ന് അടർന്നു വന്നൂപുതുകിനാക്കൾ പിറക്കും വിത്തായ്പുതുനാമ്പുകൾ തൻ ഗുണത്തിനാലെപുതു പൂക്കൾ എന്നിൽ വിടർന്നുവന്നുആടുവാൻ പാടുവാൻ കൊക്കുരുമ്മാൻചേലുള്ള പെൺകിളി…

മാതൃവരം

രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍️ പള്ളിവാളും കൈച്ചിലമ്പും ചെമ്പട്ടുടയാടയുംഅരമണിയും വാദ്യവൃന്ദങ്ങളുടെ അകമ്പടിയും കൂടാതെ തന്നെവെട്ടുകുന്നത്ത്കാവിലമ്മയുടെ പ്രത്യക്ഷപ്രകൃതിയെന്നോണം ജനമനസ്സുകൾ കീഴടക്കിയ കോഞ്ചാത്ത്ശങ്കരമേനോൻ വെളിച്ചപ്പാടിൻ്റെ സുകൃതദീക്ഷയുടെ ദീപ്തമായ സ്മൃതിമഹിമകൾക്ക് നമോവാകം. തിരുവരുളപ്പാടാൽകാതിൽഅമൃതസ്യന്ദം മന്ത്രവരംചെമ്പട്ടഗ്നിത്തിരഞൊറിയെകോമരമുറയുംതാളലയം ദൈത്യരിപുക്കളിലതികലുഷംഭീതിപടർത്തുംമുഖകമലംകലികലിതാഗ്നിക്കലികയതിൻവിടരൽ കരുണാഭാവവിധം കടലലപോൽകനിവലിവതിനാൽമക്കൾക്കനുപമമഭയവരംപ്രകൃതമതോരോവിധമുചിതംകാളീകമലജകലയഖിലം ഏകൈകശഭക്താഭിമതംപ്രാർത്ഥനപോലതുസാദ്ധ്യവരംസാധുജനാവലിയർത്ഥിക്കുംരക്ഷാഭയമതുഞൊടിയിടയിൽ കരവാളലുകതുമിന്നുമ്പോൾഇന്ദ്രധനുസ്സിൻപ്രഹരഭയംഹസ്തേഭീമമൊരോട്ടുവള-മണികടകത്തിൻശ്രുതിഭയദം ഹിയ്യോ!ഹിയ്യോ!എന്നവിധംദിക്കുകളൊക്കെനടുങ്ങീടുംമട്ടൊരലർച്ചമഹാകായംമേഘംമുട്ടിടുമമ്മട്ട് ദൃഢതരമാംനടനൃത്തവിധംചുവടുകളത്രമനോഹരവുംചെമ്പട്ടുടയാടക്കസവുംഅരമണിബന്ധവുമൊത്തഴകാം…

വീടുകൾക്ക് ചിറകുണ്ടായിരുന്ന കാലം.

രചന : അനീഷ് കൈരളി.✍️ വീടുകൾക്ക്ചിറകുണ്ടായിരുന്ന കാലം,വീട്ടുകാരുടെ കണ്ണുവെട്ടിച്ച്ഞങ്ങൾ പറക്കാനിറങ്ങും.മാടൻകാവിലെപറങ്കിമാവിന്റെ താഴ്ന്നകൈകൾഞങ്ങളെ ഊഞ്ഞാലാട്ടും.കശുവണ്ടി വിറ്റ്ചൂണ്ടക്കൊളുത്തും,ആകാശപ്പട്ടവും വാങ്ങും.ആറ്റുവക്കിലെകാട്ടുകൈതത്തണലിലിരുന്ന്മാനത്ത്കണ്ണിയെ പിടിക്കും,അപ്പോൾ,കൊന്നത്തെങ്ങിലെഓലത്തുമ്പിൽ തൂക്കണാംകുരുവി” വല്ലതും കിട്ടിയോടാ? “എന്ന് അർത്ഥംവച്ചൊരു ചിരിചിരിച്ചുപറന്നുപോകും.വയൽ വരമ്പത്ത്ചേറിൽ പുതഞ്ഞു നത്തക്കാപറക്കുമ്പോൾ…തൂവെള്ള നിറമുള്ളപവിഴക്കാലി കൊക്ക്മേനികാട്ടി പറന്നിറങ്ങും.തെക്കേ മഠത്തിലെകപ്പമാവിൻതുഞ്ചത്തേക്ക്കൊതിയുടെ ചിറകിലേറി പാറന്നുചെന്ന് –അണ്ണാൻകടിച്ച മാമ്പഴത്തിന്റെമറുപുറം…

രാത്രി മഴ

രചന : ശിവാംഗി ഉണ്ണിത്താൻ✍️ പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽഎന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചുവെണ്ണിലാവേക്കാൾപ്രിയം തന്നുറക്കിയോരന്നത്തെഎൻ പ്രേമ സാക്ഷി…സൗഭാഗ്യ രാത്രിയും പ്രണയവും തീർന്നു പോയോ എന്നറിയില്ലപക്ഷേ മഴയോടുള്ള പ്രണയം എന്നോ തീർന്നു പോയിമഴ ക്ലാര ആകാം പാര ആകാംഎന്തും ആകട്ടെ. മഴയോടുള്ള സമീപനം അപ്പാടെ…

കുതിച്ചു പായുo കാലം.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ കുതിച്ചു പായും കാലം കണ്ട്തരിച്ചു നിന്ന നേരം,എവിടേയ്ക്കാണി തിടുക്കമെന്ന്നോക്കി നിന്നു ഞാനുംകണ്ടാൽ മിണ്ടാറില്ല ബന്ധo ഇല്ലാതായിചിരിക്കാൻ മറന്നൊരു കാലംതിരക്കിട്ടോടണുമക്കൾ.കൗമാരക്കാർ ലഹരി കഴിച്ച്മത്തുപിടിച്ചു നടക്കുംകാലംപ്രണയിനിയാളെ കിട്ടാതായാൽപെട്രൊളൊഴിച്ച് കത്തിച്ചീടും.ലഹരികൾ മൂത്തു നടക്കുന്നേരംപെറ്റമ്മയേതെന്നറിയാതായിഎന്തൊരു കാലം എന്തൊരു പോക്ക്എവിടേയ്ക്കാണി മത്സര…

ഒരു ഇല്ലാക്കഥ

രചന : S. വത്സലാജിനിൽ✍️ ഏതാണ്ട് അരമണിക്കൂർ നീണ്ടഒരുക്കം കഴിഞ്ഞു,സ്കൂട്ടിയും എടുത്ത് ഞാനിറങ്ങി.പക്ഷേഎങ്ങോട്ടേക്കീ യാത്ര എന്ന് മാത്രം,നിശ്ചയം ഇല്ലായിരുന്നു.ജംഗ്ഷനിലെതിരക്കേറിയ നാൽക്കവലയിൽ വണ്ടി നിറുത്തി…അതിനോടായി പറഞ്ഞു :‘ഇവിടന്ന്,ഇടത്തോട്ട് തിരിഞ്ഞാൽ…. അമ്മയുടെ തറവാട്ടിൽ എത്താം!വലത്തോട്ട് തിരിഞ്ഞാൽ അച്ഛന്റെയുംറോഡ് മുറിച്ചു സ്വല്പം ഒന്ന് മുന്നിലേയ്ക്ക് പോയാൽ…