സഹജ സഞ്ചാരികൾ (ഒരു ട്രെയിൻ യാത്രയുടെ ഓർമ്മക്ക് )

രചന : നാരായണൻ. എ. എൻ✍ ഇടറിനീങ്ങിടു,ന്നാവേഗഗാത്ര,മീ-സ്മൃതിയിലേക്കുള്ള സഞ്ചാരവീഥിയിൽഅനുഗമിക്കയാമാത്മാവു,മെന്തിനോ-യിരുസമാന്തരരേഖപോ,ലൊർമ്മയുംനിനവിനപ്പുറം ജീവിനിൽ സാന്ദ്രമാംനിമിഷമില്ലെന്ന നേരിനാൽ ചേർന്നവർ മതി, യശാന്തമീയേകാന്ത വീഥിതൻഅരുകിൽ വച്ചിടാം ഉൾച്ചേർന്നതത്രയും .നിറവിനാ,യിതാ ദേഹമീ യാന്ത്രിക-ക്ഷിതിയിൽ, പിന്നിടു,ന്നാമോദമാത്രകൾതടവിലിപ്പൊഴും സാന്ദ്രശൈത്യത്തിലായ്-സുഖമുറങ്ങിടും സ്നേഹസഞ്ചാരികൾ.നിനവിലോരുന്ന ശീതളക്കാറ്റിനാൽപ്രണയസൗഹൃദം, മൂളുന്നു മൂർച്ഛയിൽപഥികരന്യോന്യ ചിന്തകൾ പങ്കിടാൻസരസഭാഷണം, സന്തപ്ത ശാന്തിദം.ശ്രുതിയിണങ്ങാത്ത സ്വപ്നങ്ങളെത്രയോവഴിയിലാ,ശയായ്…

പേറ്റു നോവ്

രചന : ദിവാകരൻ പികെ✍ തട്ടിപ്പും വെട്ടിപ്പും ആവോളംനടത്തി കുടുംബം പോറ്റി.ചെയ്ത പാപങ്ങളെല്ലാംഏറ്റുവാങ്ങാതെ ബന്ധുക്കൾമുഖം തിരിക്കുന്നു.ഉള്ളുനീറ്റി വേട്ടക്കാരന്റെ നെഞ്ചിൽഅമ്പുകൾ ആഞ്ഞു തറയ്ക്കെമദ്യ ലഹരിയിലാശ്വാസം തേടുമ്പോൾചിന്തയിൽ മഹാമുനി ഊറിച്ചിരിക്കുന്നുനീണ്ട മൗനം ചിതൽ പുറ്റായി മാറുന്നുഇന്നീ ജീവിത സായന്തനത്തിൽജരാനര ഏറ്റുവാങ്ങാൻ മകനിൽപ്രതീക്ഷ അർപ്പിച്ച് യായാതി…

ഗസല്‍—പാടൂ–ഈരാവില്‍-

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ കളിയായ്പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍,ഒരുയാത്രപോകയാണെന്ന്……കളിയായ് പറഞ്ഞതാണോമനേ,നിന്‍കണ്ണിനൊരു ഭംഗിയുംഇല്ല,യെന്ന്……(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മിക്കാന്‍…..)കളിയായ്പറഞ്ഞതാണെപ്പൊഴോനീയെന്‍റെ,മറവിയില്‍,മാഞ്ഞുപോയെന്ന്…..കളിയായ്പറഞ്ഞതാ-ണിനിനാമൊരിക്കലും,പരസ്പരം കാണുകില്ലെന്ന്…….(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……)കളിപറഞ്ഞാലും,കരയുന്നകണ്ണുകള്‍ക്കതിരില്ലഭംഗിയെന്നാലും,കരയുന്നനേരം,തുടുക്കും, കവിള്‍ത്തടം,കരളുതകര്‍ക്കുന്നിതെന്റെ……….!(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……ഒരുയാത്രപോകയാണെന്ന്കളിയായ് പറഞ്ഞതാണെപ്പൊഴോ നീയെന്‍റെ,മറവിയില്‍മാഞ്ഞു പോയെന്ന്……)

റിയാദ്

രചന : അൻസാരി ബഷീർ✍ പാറിമറഞ്ഞ വിമാനത്തിൻമുനകോറിയ കണ്ണിൽ നീരുറവചീറിയുയർന്ന വിമാനത്തിൽ മിഴിചാറിയതും ചുടു നീരുറവപാതി കരിഞ്ഞ കിനാപ്പാടങ്ങൾതേടി റിയാദിൻ തേനുറവമൂടി തുറന്ന മണൽക്കാറ്റിൽ ഞാൻമൂടിയതെന്നിലെ ‘ഞാനുറവകീറിയെടുത്തൊരു ദുനിയാവിൻ്റെപാതിമറച്ച മനസ്സ് റിയാദ്പാതി മുറിച്ചു വിളക്കിയ ഭാഷകൾകോറിവരച്ച നഭസ്സ് റിയാദ് !ഒറ്റ റിയാലിൻതുട്ടിന്…

എന്താണ് നവരാത്രി ?

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ…

തപാൽപ്രണയം

രചന: അഡ്വ: അനൂപ് കുറ്റൂർ✍ തണ്ടു കാട്ടി നടന്നൊരുതാരമോതിറമോടിയിലാണ്ടിരുന്നപ്പോൾതാപമേറിയ പ്രണയഭാരത്താലെതനു തളർന്നിരിപ്പാണങ്ങയ്യയ്യോ ? തീഷ്ണമായൊരു യോജനയിലായിത്ഡടിതിയിലൊന്നു കാണാനായിതരപ്പെടാതെ കാത്തിരുന്നപ്പോൾതപാലിലൂടാശകൾ കൈമാറാനായി. തടസ്സമില്ലാത്തകത്തെഴുത്തിലായിതോന്നിയപ്പോലെയെഴുതുമ്പോൾതുറന്നുകാട്ടുമിരുഹൃദയങ്ങളിൽതൊടുകുറിയായന്ത്യമറിയാനായി. തക്കം പോലെ തുറന്നെഴുത്തുകൾതുടരെ തുടരെകൈമാറും നേരത്ത്താളമോടെ ഇംമ്പമാർന്നതായുള്ളതളരാതെ തുടരുന്നതാം ബന്ധങ്ങൾ. തപാലിലേന്തുന്ന പ്രണയശരങ്ങളിൽതള്ളുന്നൊരു നുണകളല്ലാതൊന്നുംതെല്ലുപ്പോലുംസത്യമില്ലാതെയന്ത്യംതന്ത്രമായിട്ടതു തെറ്റിപ്പിരിയാനായി . തൂവൽകൊഴിഞ്ഞ…

മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന ആറാമത് സീനിയർ ഫെല്ലോഷിപ്പ് നാഷണൽ കോൺഫറൻസ് ഒക്ടോബർ 31 മുതൽ നവംബർ 3 വരെ ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ ഫെൽലോഷിപ്പിൻറെ ആറാമത് നാഷണൽ കോൺഫറൻസ് ന്യൂയോർക്കിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ 31 വ്യാഴം വൈകിട്ട് അഞ്ചു മണി മുതൽ നവംബർ…

🎨സിദ്ധിധാത്രി🎨

രചന : കൃഷ്ണമോഹൻ കെ പി ✍ സിദ്ധിബുദ്ധിപ്രദേദേവീ,ഭുക്തിമുക്തി പ്രദായിനിമന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേയാ ദേവി സർവ്വഭൂതേഷു സിദ്ധി രൂപേണ സംസ്ഥിതനമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോനമഃ*നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര…

ലോക മാനസികാരോഗ്യ ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1990 ൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്…

കാലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാലം ഒരുനാൾ മുന്നിൽവരുംകണക്കുപുസ്തകം തുറന്നുതരുംഓരോ താളും മലർത്തിത്തരുംതെറ്റുംശരിയും പറഞുതരും ഉത്തരമുണ്ടോ…..ചോദിക്കുംതെറ്റുംശരിയും പറയിക്കുംഅളവുംകുറവും തൂക്കിക്കുംകാലംതിരിച്ചു പൊയ്ക്കോളും അന്നു നിന്നെനീ തിരിച്ചറിയുംഅന്തംവിട്ടു വായ്പൊളിക്കുംഅധികം സമയംകഴിയാതെതെറ്റിനുശിക്ഷകൾ തേടിവരും അഹങ്കാരം നീ കയ്യൊഴിയുംഅധികാരം നീ വലിച്ചെറിയുംഅനീതിതിന്മകൾ ഓർമ്മവരുംഅവശനായി നീ വീണുപോകും…