” ശേഷം “
രചന : ഷാജു. കെ. കടമേരി ✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരു സ്വപ്നംപോലെ അവ വഴുതിപോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.പുഴയുടെ ഉറവകളറുത്തുംപച്ചപ്പിനെ മരുഭൂമിയാക്കിയുംനീതിബോധങ്ങളുടെ കഴുത്ത്ഞെരിച്ചും. സത്യത്തെകല്ലെറിഞ്ഞും, ആട്ടിയോടിച്ചും ,ഒറ്റപ്പെടുത്തിയും, കുരിശിൽതറച്ചും .വെട്ടിമുറിക്കപ്പെടുന്നമനുഷ്യത്വത്തിനിടയിൽ നിന്നുംശപിക്കപ്പെട്ട…
കഴുകന്മാർ
രചന : രാജീവ് ചേമഞ്ചേരി✍ കാലത്തിറങ്ങുന്നു പണിയൊന്നുമില്ലാതെ –കറങ്ങുന്നു നഗരത്തിലങ്ങുമിങ്ങും!കഴുകൻ്റെ കണ്ണും കൂർത്ത നഖവുമായ് –കൊല്ലാതെ ശവം തിന്നാൻ വെമ്പിടുന്നോർ ! കളവുകൾ നിരത്തിയിവർ –കളങ്കപ്പെടുത്തുന്നുയോരോ ജീവിതം?കൂടെ നടന്നവരെ ഒറ്റുന്നു –കീശ നിറയ്ക്കാൻ നെട്ടോട്ടം..!! കലികാലഘടികാരസൂചികളോടവേ-കലി തുള്ളിയാടുന്ന ഹൃദയം മരവിച്ചു?കരഞ്ഞ് കലങ്ങുന്ന…
ചിലരുടെ അഹങ്കാരം കാണുമ്പോൾ ദേഷ്യം വരും…
രചന : ജിഷ കളരിക്കൽ✍ ഞാൻ ഒരാളെ അവരുടെ ദാരിദ്ര്യം കണ്ട് പണിക്ക് വിളിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു അയ്യേ ഞാനെങ്ങും വരുന്നില്ലെന്ന്. ദേഹം മൊത്തം അഴുക്ക് ആവും എന്ന്….പിന്നെ മുപ്പത് വയസിനു മുകളിൽ ഉള്ള പെൺകുട്ടികളെ എന്റെ വകയിൽ…
മൃഗതുല്യർ
രചന : റൂബി ഇരവിപുരം ✍ ഉണരും പ്രഭാതത്തിലൊന്നിലെൻ മിഴിയിലണഞ്ഞസ്വപ്നം വിട്ടകലാതെ തെളിയവേപരതി ഞാനെൻ വാമഭാഗം ചേർന്നു കിടന്നവളെതെളിഞ്ഞ കിനാവിൽ കണ്ട പോലവൾകടന്നു കളഞ്ഞോ ജാരനുമായൊരു വേളഅകമലരിൽ നിന്നിത്ര നാളും പകർന്നരാഗകണം കപടമായിരുന്നെന്നറിയുവാൻതെല്ലും കഴിയാതെയാ ചിരി തൻ ചതിക്കുഴിയിലകപ്പെട്ടിരുന്നോ…തിരഞ്ഞു ഞാനവിടൊക്കെ പേർത്തും…
എല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚
രചന : ഷഹീർ ജി അഹമ്മദ്✍ ജിയോ ബേബിയോടൊപ്പം നിന്നവർ നിൽക്കുമോയെന്ന് അറിയില്ലഎന്നാൽ ആസിഫലിയോടൊപ്പം നിന്നഎല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚മലപ്പുറം വളാഞ്ചേരി എംഇഎസ്കോളേജിലെ കോളേജ് യൂണിയൻ മാഗസിന്‍ പ്രകാശന ചടങ്ങിൽ മാഗസിൻ പ്രകാശനം കഴിഞ്ഞ് പ്രസംഗിയ്ക്കാൻ ശ്രമിക്കവേ പ്രിൻസിപ്പൽ പറഞ്ഞുവത്ര…
👑മഹാഗൗരീ, മനസ്സാൽ നമിക്കുന്നു👑
രചന : കൃഷ്ണമോഹൻ കെ പി ✍ ശ്വേത വൃഷഭേ സമാരൂഢശ്വേതാംബരധരാ ശുചി :മഹാഗൗരി ശുഭം ദദ്യാത് മഹാദേവ പ്രമോദ ദായാ ദേവി സർവ്വ ഭൂതേഷു, മാ മഹാഗൗരി രൂപേണ സംസ്ഥിതാനമസ്തസ്യൈ, നമസ്തസ്യൈ, നമസ്തസ്യൈ , നമോ നമ:*എട്ടാം നാളെത്തുന്ന നിൻ,പാദാരവിന്ദങ്ങളിൽഅഷ്ടമംഗല്യം…
കാണാമറയത്ത് *
രചന : ജോസഫ് മഞ്ഞപ്ര ✍ വീടിന്ന് പുറത്ത് ഏകനായ് നിൽക്കുന്നൊരു പാവമാമലക്കല്ല്അടുക്കളയോട് മുട്ടിയിരുമ്മി നിൽക്കുന്നോരമ്മിക്കല്ല്അടുപ്പിന്റെ മൂലയിൽ ഓർമ്മകൾഅയവിറത്തൊരു അടപലകതെക്കേ ചായപ്പിൻ നടുവിലൊരു മരയുരൽമരയുരലിനു കൈപ്പാടകലെ യൊരു കല്ലുരൽമൂലയിൽ എണ്ണമയമില്ലാതെ വിശ്രമിക്കുന്ന പാവമാമുലയ്ക്കകൾഉമ്മറത്തെയുത്തരത്തിൽ തൂങ്ങിയാടുന്നൊരു നെല്ലിൻ കതിർക്കുലതൊട്ടടുത്തു സന്ധ്യക്ക് വിരിയുന്നോരരിക്കിലാമ്പ്ഉമ്മറകോലായിലൊരു നീളൻ…
എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്..
രചന : ജിഷ കെ ✍ എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്….ഇവിടമൊക്കെ തുരുമ്പ് കയ്ക്കുന്നഒറ്റപ്പെടലിന്റെ നീണ്ട അഴികൾതലങ്ങും വിലങ്ങും ആരൊക്കെയോചേർന്ന്ഒരു മേൽക്കൂര തീർത്തു വെച്ചിരിക്കുന്നു…ഞാനാണെങ്കിൽ നിന്നെ എന്റെആകാശമേയെന്ന് ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവല്ലോ….ഓരോ അണുവിലും നീസഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിറയലിൽഎന്റെയീ ആകാശംനീല ചിറകടികൾ പെയ്യുന്നമോഹിപ്പിക്കുന്ന ഒരു…
മരണക്കിണർ
രചന : ബിജുകുമാർ മിതൃമ്മല. ✍ മരണക്കിണറിൽതീ തുപ്പി തുപ്പിപുക തിന്ന് തിന്ന്എന്നോ കൈവിട്ട ജീവിതംആർത്തനാദമായിആർത്തലച്ചാരൊക്കെയോനെഞ്ചിൻ നൊമ്പരംപങ്കിടുന്നുകാണികളാർത്തു ചിരിക്കുന്നുആരൊക്കയോ വീണ്ടുംമരണം നേരിൽകണ്ട്ആകാശം തൊട്ട് പറന്നിടുന്നുരാക്കിളി നാദം നിലച്ചിട്ടുംമൂകമീ രാത്രി മരിച്ചതേയില്ലഇരുട്ടിലിനിയുമൊരുമിന്നാമിന്നിവെട്ടംബാക്കിയാവുന്നുനിലാവിനെയേതോനിശബ്ദത മറച്ചിടുന്നുനീയും ഞാനുംഇപ്പോഴും അന്യരാണ്നമുക്ക് കൂരിരുളിലുംനിശ്വാസങ്ങളുണ്ട്ചുറ്റും മരണക്കിണറിന്റെആരവങ്ങളും
അച്ഛൻ ഗൾഫിലാണ്
എഡിറ്റോറിയൽ എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട്…