ബഹുസ്വരതയുടെ ഓണം ..
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1961 ലാണ് കേരളത്തിൽ ഓണം ദേശീയോത്സവമായി പ്രഖ്യാപിച്ചത്. അത്തംമുതൽ പത്തു ദിവസവും തുടർന്ന് ചതയം വരെ തുടരുമ്പോൾ ഓണാഘോഷങ്ങൾ എങ്ങനെ എന്ന പ്രാഥമിക ചോദ്യമാണ് പ്രസക്തമാകുന്നത് .ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും…
ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും
രചന : ഹാരിസ് ഇടവന ✍ ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും. എല്ലാ ഓണപ്പൊട്ടൻമാർക്കും ഒരേ ഒരു പേര് രാമറ് എന്നേ കുട്ടികളായ ഞങ്ങൾക്കറിയൂ..ഓണപൊട്ടനു പിന്നാലെ കുട്ടികളുണ്ടാവുംഅന്ന്. അവർക്ക് പൈസയും അരിയും കൊടുക്കും. മറ്റൊരോർമ്മ തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവുമാണ്. നെൽ വയലുകളിൽ പശുവിനു…
ഓണപ്പൊരുൾ
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ പിന്നെയും വന്നുവോ പൊന്നോണമേ നീഎന്നെയും തേടി നിനച്ചിരിക്കാതെ.എന്നോ മറന്നുഞാൻ വെച്ചുപോയോ – രെൻ ,പൊൻ കിനാശേഖരം തോളിൽ ചുമന്നു. “ങുഹും, ങുഹും” തിരുമഞ്ചൽ മൂളലി –ലെങ്ങോ നിന്നിന്നു വന്നുചേർന്നങ്ങുന്നു.തമ്പുരാൻ വന്നെന്നറിഞ്ഞു, ചേലുള്ള,അൻപോടടിയൻ്റെ പൂക്കളം തീർത്തു.…
🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳
രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…
തിരുവോണക്കിനാവ്
രചന : ജയരാജ് പുതുമഠം.✍️ തുഷാര രേണുക്കൾവീണുടഞ്ഞ മരുഭൂമിയിൽതോൽവിയുടെ പൂമ്പൊടികൾചിറകുയർത്തി വിരിഞ്ഞഒട്ടകദേശത്തെ പൂവാടിയിലാണ്എന്റെ മുനയൊടിഞ്ഞ പ്രാണന്റെദാർശനിക മുൾച്ചെടികൾപടർന്ന് വളർന്ന് പുഷ്‌പ്പിതമായത്മുറിവുകൾ ഉണങ്ങാത്തചകിതഹൃദയവുമേന്തിമറുമരുന്നില്ലാത്ത വിധിയുടെസ്വാഭാവിക താളങ്ങളിൽസ്വയം സൃഷ്‌ടിച്ച ആകാശങ്ങളിൽഓണപ്പുടവകൾ നെയ്ത്കരളിന്റെ കാവ്യമുറ്റത്തെഇളങ്കാറ്റിൽ ഞാനിരിക്കുമ്പോൾപച്ച പട്ടുചേലചുറ്റിയകിഴക്കൻവനമേഖല താണ്ടിപാടിവരുന്നു കുമ്മാട്ടികൾനിരനിരയായ്ഉത്രാടപ്പുലരിയിൽഹൃദയം നിറഞ്ഞ് പ്രണയം വിളഞ്ഞതെളിവാനത്തിൽകതിരുപോൽ വിരിഞ്ഞനിന്റെ…
മാവേലി തമ്പുരാൻ എഴുന്നെള്ളുന്നേ
രചന : ജോർജ് കക്കാട്ട് ✍ പച്ചയും സ്വർണ്ണവും നിറഞ്ഞ കേരളത്തിൻ്റെ നാട്ടിൽമാവേലി എന്ന ഇതിഹാസ രാജാവിൻ്റെ കഥകൾ പറയുന്നുണ്ട്.നീതിമാനും നീതിമാനുമായ ഒരു ഭരണാധികാരി,തൻ്റെ എല്ലാ ജനങ്ങളാലും സ്നേഹിക്കപ്പെടുന്നു,അവൻ്റെ ഭരണം, സുവർണ്ണകാലം,എന്നെന്നേക്കുമായി കുത്തനെയുള്ളതാണ്.ജ്ഞാനം അവനെ നയിക്കുന്നു,അവൻ സൌമ്യമായ കൈകൊണ്ട് ഭരിച്ചു,അവൻ്റെ രാജ്യം…
ഓർമ്മയിലോണം
രചന : ജ്യോതിശ്രീ. പി✍️ ആവണിത്താലവുമേന്തിവരുംമാമണിപ്പൂക്കാലമിങ്ങെത്തിയോ?പൂവണിച്ചിങ്ങത്തിലാടിപ്പാടുംപൊണ്മണിപ്പാടം കസവണിഞ്ഞോ?പൈമ്പാൽ നിറമാർന്ന തുമ്പപ്പെണ്ണേ,ചെമ്പനിനീർപ്പൂവേ കണ്ടതില്ലേ?തുമ്പികളെത്തുന്ന നേരമല്ലേതംബുരു മീട്ടുവാനെത്തുകില്ലേ?മുക്കുറ്റിപ്പൂവേ കാക്കപ്പൂവേചെമ്പരത്തിപ്പെണ്ണേആമ്പൽക്കുഞ്ഞെഓണപ്പാട്ടുകൾ പാടിടുമോഓണപ്പൂക്കളമെഴുതിടുമോ?ഓണവെയിലിന്റെ തോളിൽചായുംകിങ്ങിണിപ്പൂവേപൂക്കണിയേഓണക്കിനാവുകൾക്കുമ്മനൽകിഅണിവിരൽതൊട്ടൊന്നുണർത്തിടുമോ?അമ്മവിളമ്പിടും നന്മധുരംഉണ്മനിറഞ്ഞിടും പൊൻമധുരംപമ്മിനടക്കുന്ന പൂച്ചമ്മയുംചെമ്മേ നുണഞ്ഞിടുമോണക്കാലം..പുളിമാവിലൂഞ്ഞാലു കെട്ടിയാടികിളിമകൾ പാറുന്നപോലെപ്പാറുംകളിചിരിനേരവും നീയറിഞ്ഞോകുളിരാർന്നൊരോണത്തിൻ നേരറിഞ്ഞോ?ഓണത്തിൻ മോടിയോ മാഞ്ഞു പോയിഓണപ്പാട്ടെങ്ങോ മറഞ്ഞുപോയിഓണപ്പൂവിന്നിതളിലിരിക്കാതെഓമനപ്പൂങ്കിളി പാറിപ്പോയി..പാടത്തു മുക്കുറ്റിച്ചിരിയെവിടെതൊടിയിലോചിറ്റാടമലരെവിടെകൊച്ചിളം കൈകളിൽമഴവില്ലു ചാർത്തുന്നതെച്ചിയും…
ഓണം വന്നേ..🌺🏵️🏵️🌹 പൊന്നോണം🏵️🏵️🌺🏵️
രചന : അൽഫോൻസാമാർഗറ്റ്✍️ വഴിയിൽ വച്ചൊരാളെയിന്നു കണ്ടു.ഓലക്കുടയുണ്ട് മെതിയടിയുണ്ട്പൂണൂലുമുണ്ട് കുടവയർ മേൽഏതു ദേശക്കാരൻ തറ്റുടുത്തോൻ🤔🤔😄ബംഗാളിയല്ല; തമിഴനല്ല, പിന്നെമലയാളിയാണെന്നു തോന്നുന്നില്ല.ഓണമുണ്ണാനെങ്ങാൻ വന്നതാണോഒലക്കുടക്കാരൻ തറ്റുടുത്തോൻ 🤔😄രാജകലയുണ്ട് നെറ്റിമേലെ ;വദനത്തിൽ മായാത്ത പുഞ്ചിരിയും.കരുണ നിറഞ്ഞുള്ള നേത്രങ്ങളും,ആഢ്യത്തഭാവവും; ആരാണിയാൾ🤔🤔😄പൊന്നോണക്കാലമിങ്ങെത്തിയില്ലേ.മാവേലിവാണൊരു ദേശമല്ലേമാവേലിമന്നൻ്റെ പ്രജകളല്ലേ നമ്മൾഅഥിതിസത്കാരത്തിൽ നാം പ്രിയരല്ലേ 😀ചെന്നു…
കാവൽക്കാരൻ .
രചന : ബിനു. ആർ.✍ ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും. ഒറ്റ…
തിരുവോണം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒന്നിച്ചു കൂടുക, ഒന്നിച്ചു പാടുകഓണം..ഓണം..തിരുവോണംഒന്നിച്ചു ചേരുക, ഒന്നിച്ചൊന്നാടുകവേണം വേണം തിരുവോണം പിന്നോട്ടു നോക്കുക, മലനാടു കാണുകമാവേലി വാണൊരു കാലമില്ലേ?പിന്നീടാ കാലത്തെ മാറ്റിമറിച്ചത്മലയാള മണ്ണിനു കളങ്കമല്ലേ? ഒരുവരം മാത്രം കൈകൂപ്പി വാങ്ങിയരാജാക്കന്മാരുലകിൽ വേറെയുണ്ടോ?പ്രജകളെ കാണുവാൻ, നാട്ടിലൊന്നെത്തുവാൻരാജാക്കന്മാർക്കിന്ന്…