നാടകമേ ജീവിതം

രചന : റൂബി ഇരവിപുരം ✍ അരങ്ങൊഴിഞ്ഞു പോകാൻ നേരമായോഅവനിയാം നാടകശാലയിൽ നിന്നീനടന്, യവനിക വീണു,കാണികളില്ലാ മറ്റൊരു ലോകത്തേ,കാഭിനേതാവായി ജീവിത നാട്യത്തിൻമേക്കപ്പഴിച്ചു മരണം മറ്റൊരു വേഷമിടീച്ചു,ഭൂവിലെ ജീവനെഴുംമറ്റാരും കാണാ രംഗശാലയിലേക്കാനയിക്കുന്നു,തീരെസുപരിചിതമല്ലാത്തയാലോകഭാഷയും നിയമവും ചിട്ടയുമെനിക്കറിയിലാ….യെന്നാലും വരില്ലെന്നൊട്ടും പറയാനാകില്ലൊരുശാഠ്യവും വിലപ്പോകില്ല,വിളിപ്പുറത്തെത്തുകയല്ലാതെമറ്റൊരു വഴിയുമില്ല…അവിടെയിരുദേശമുണ്ടെന്നിതുവരെ കാണാത്തമനുഷ്യർ കല്‌പനയിലൂടോതുന്നൊന്ന്…

ഭ്രാന്തിച്ചെല്ലമ്മ.

രചന : മായ എൻ നായർ ✍ ഭ്രാന്തില്ലെനിക്ക് ലോകമേഎങ്കിലും നീയെന്റെ കാലിൽ ചാർത്തികാരിരുമ്പു വളയം.. എന്റെ കൈകളിൽചീന്തി എറിഞ്ഞ പ്രണയ ഹാരങ്ങൾ.കള്ളം തെല്ലുമില്ലാതെ ഞാൻപ്രണയിച്ചതോ തെറ്റ്..ചതിച്ചോര മണമില്ലാത്തതോ തെറ്റ്എൻ മനസ്സിൽ വിടർന്ന പ്രണയ പുഷ്പങ്ങൾഅർപ്പിച്ചതെൻ തമ്പുരാനായ് മാത്രം.എന്റെ മിഴികൾ തിരഞ്ഞതെൻരാജരാജനെ.പാതിയടച്ച…

വായില്ലാക്കുന്നിലപ്പൻ

രചന : മംഗളാനന്ദൻ✍ പഞ്ചമിതന്നുദരം പേറിയപന്ത്രണ്ടു ശിശുക്കളെയും തൻസഞ്ചാരപഥങ്ങളിലച്ഛൻഅഞ്ചാതെയുപേക്ഷിച്ചത്രേ! പൊക്കിൾക്കൊടിയറ്റ കിടാങ്ങൾഇക്കാണും മലകൾ താണ്ടിദിക്കെങ്ങും തിരയുകയാകാംമക്കൾക്കറിയാത്ത പിതൃത്വം. വായില്ലാക്കുന്നിലെയപ്പൻവാവിട്ടു കരഞ്ഞവനല്ലനേരിട്ടു മൊഴിഞ്ഞതുമില്ലവേറിട്ടൊരു വിധിനേരിട്ടോൻ! വിധി കൂട്ടിയിണക്കിയതല്ലോനിധിയാമൊരു ചണ്ഡാലികയെവരരുചിയുടെ ബ്രാഹ്മണ്യത്തിനുവഴി വേറെയില്ലാതായി. ഭ്രഷ്ടായവനൊപ്പം കൂട്ടിവേട്ടവളാം കന്യകയെത്താൻശിഷ്ടംനാൾ ദേശാടകരായ്ഇഷ്ടം പോലെങ്ങുമലഞ്ഞു. വഴിനീളെയുണർന്നൊരു കാമംവരരുചിയിൽ നിന്നുതിളച്ചു.ഭ്രഷ്ടായ…

നാഗമാണിക്യം.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ ചിന്തിച്ചിരിക്കാനിനി സമയമേറെയില്ല. അഞ്ച് ലക്ഷം ഉടൻ കണ്ടെത്തണം. ഈ തുക കെട്ടിവച്ചാലേ ഓപ്പറേഷൻ നടത്തൂന്ന് ആശുപത്രിക്കാർ. ആകെയുള്ളാരു കൊച്ചിനെ എങ്ങിനേം രക്ഷിച്ചേ പറ്റൂ. ഹൃദയത്തിൻ്റെ വാൽവിനാണ് കുഴപ്പമെന്ന് ഡോക്ടർ പറഞ്ഞതീന്ന് മനസ്സിലാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം ദൈവത്തിനറിയാം.പതിനഞ്ച്…

ഒരു ശൂ വിളി

രചന : ഷാ ലി ഷാ ✍ രണ്ടാമത്തെ കൊച്ചിന് പാലൂട്ടുമ്പോഴാണ്തെരേസയുടെ തെക്കേ ജനാലയിൽഒരു ശൂ വിളി നിന്നു കിതച്ചത്..പട്ടം കണക്കെഅരികിലേക്ക് പാളിപ്പതിച്ച്ജാനറ്റൊരു ജന്മത്തെശ്വാസമപ്പാടെ വലിച്ചെടുത്ത് വിറച്ചു..പാട്ടുകാരൻ കെട്ട്യോന്റെപുതിയ കാമുകിയെ കണ്ടുപിടിച്ചക്ഷീണമാവുമെന്നോർത്തുചിരിയടക്കിയിരിക്കുമ്പോഴാണ്മീൻ മണക്കുന്നൊരു പത്രത്തുണ്ട് നീട്ടിചളുക്കൻ വളകളുള്ള ഇടം കൈകൊണ്ട്ജാനറ്റ് കണ്ണു…

നീയറിഞ്ഞിരുന്നോ?

രചന : ബിജുകുമാർ മിതൃമ്മല ✍ നീയറിഞ്ഞിരുന്നോഇന്നലെ ഉച്ചസൂര്യന്റെതാപത്തിലൊരു സന്ധ്യഉരുകിയസ്ഥമിച്ചത്നീയറിഞ്ഞിരുന്നോപുലർക്കാലത്തിലൊരുമഞ്ഞുതുള്ളികണ്ണീരിലലിഞ്ഞ്കടലായത്നീയറിഞ്ഞിരുന്നോഅർബുദം ബാധിച്ചഹൃദയമിന്നലെകാമുകി മുറിച്ചെറിഞ്ഞത്നീയറിഞ്ഞിരുന്നോരാത്രിക്കും പകലിനുമിടയിൽഒരു നിശാഗന്ധി മരണത്തിനെഉമ്മ വച്ചത്നീയറിഞ്ഞിരുന്നോമഴയുള്ള രാത്രിയിൽരണ്ടു മലകൾമരണം പുതച്ചുറങ്ങിയത്നീയറിഞ്ഞിരുന്നോമരണശേഷം നരകമെന്നത്ജീവിച്ചിരിക്കുന്നവരുടെഈ ഭൂമിയാണന്നത്ഞാനതിൽ ബലിമൃഗമാവുമെന്ന്.

ഘോഷജയന്തി

രചന : ശ്രീലത രാധാകൃഷ്ണൻ ✍ കമ്പിയിൽ കോർത്തുനിർത്തിയആലിലയിൽ പേടിയോടെതൂങ്ങിക്കിടക്കുന്നുണ്ട് ഉണ്ണിക്കണ്ണൻ!ഗരുഡന്റെ പുറത്തായി പേടിച്ചരണ്ട്ഒരു ബാലഗോപാലൻ!കാളിയന്റെ തലയിൽ കാലുകഴഞ്ഞൊരുകാർവർണ്ണൻ!വയറിൽ കെട്ടിവെച്ച ഭാണ്ഡത്താൽശ്വാസംമുട്ടുന്നുണ്ട് ഉണ്ണിക്കംസന്!നരച്ചമുടിക്കെട്ടും മീശയുംചൊറിഞ്ഞിരിക്കുന്നു കുഞ്ഞുസാന്ദീപനി!നടന്നുനടന്നുതളർന്ന രാധയെയുംബലരാമനേയും മീരയെയും അർജുനനെയുംതോളിലേറ്റി തളർന്നോരമ്മമാർ!അങ്ങനെയെത്രയെത്രയോ എത്രയോഎടുത്താൽ പൊങ്ങാത്തവേഷം കെട്ടിപെട്ടുപോകുന്നു അഷ്ടമിരോഹിണിനാളിൽ കണ്ണനാമുണ്ണികൾ!വെണ്ണക്കണ്ണന് തൊട്ടുനക്കാൻ വെണ്ണ…

തൊഴിലിടങ്ങളിലെ സ്ത്രീകൾ!

ലേഖനം : സുബി വാസു✍ ഇന്ന് നമ്മുടെ ലോകം ഒരുപാട് വിശാലമാണ്.എല്ലാവരുടെയും വിരൽത്തുമ്പിൽ ലോകം ചലിക്കുന്ന സാഹചര്യത്തിലാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നത്. വാർത്തയും മാധ്യമങ്ങളും എല്ലാം അതിവേഗതയിൽ നമ്മുടെ മുന്നിൽ കൗതുകത്തിന്റെ, നിറങ്ങളുടെ വലിയ ലോകം തുറക്കുന്നു. ലോകത്തിന്റെ ഏതുകോണിൽഎവിടെയും ജോലി ചെയ്യാനും,…

അമ്പാടിക്കണ്ണൻ

രചന : മായ അനൂപ്✍ വൃന്ദാവനത്തിലെ കാർവർണ്ണാ നിൻ രൂപംകാണാൻ കൊതിച്ചൊരു രാധിക ഞാൻചാരത്തണയുമോ കണ്ണാ നിൻ പൂമേനികണ്ടു കണ്ടുള്ളം നിറയ്ക്കട്ടെ ഞാൻ അമ്പാടി തന്നിൽ കളിച്ചു വളർന്നൊരാപൊൻ പൈതൽ തന്നുടെ പാദത്തിലെപൊന്നിൻ ചിലമ്പൊലി മേളങ്ങൾകേൾക്കാനായ് എത്രയോ നാളായി കാത്തിരിപ്പൂ ഗോകുലം…

സംവിധായകൻ മോഹൻ വിടപറഞ്ഞു.

ജയരാജ്‌ പുതുമഠം.✍ മലയാള ചലച്ചിത്രശാഖയിൽ ആസ്വാദനസൗന്ദര്യത്തിന് വേറിട്ടൊരു ചിട്ടയും അടക്കവും കൊണ്ടുവന്ന വലിയൊരു സംവിധായകനായിരുന്നു ഇപ്പോൾ വിടപറഞ്ഞ ശ്രീ. മോഹൻ.സൂര്യദാഹം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലം മുതൽ മോഹനേട്ടനെ അറിയാം.‘വാടകവീട്’ ൽ നിന്ന് തുടങ്ങി ജനകീയവും, കുടുംബപ്രിയതയും ഏറെ മുറ്റിനിന്ന 25…