ആത്മരോദനം.

രചന : ഉണ്ണി അഷ്ടമിച്ചിറ. ✍ ഞാനൊരു ആത്മാവാണ്. ജീവിച്ചിരുന്നപ്പോൾ എന്നെ നാണുക്കുട്ടൻ പിള്ള എന്നാണ് വിളിച്ചിരുന്നത്. മരണശേഷമാണ് എനിക്ക് നവോത്ഥാന നായകൻ എന്ന വിശേഷണം കിട്ടിയത്. എൻ്റെ പ്രസ്ഥാനം കൊച്ചു കേരളത്തിലാകമാനമുണ്ട്. പരലോകത്തേക്ക് പോകാൻ ഇഷ്ടമുണ്ടായില്ല, കാലനും എന്നോട് ദയ…

ഞങ്ങളുടെ ഞായറാഴ്ചകൾ

രചന : വൈഗ ക്രിസ്റ്റി ✍ ഇറച്ചിമസാലയുടെ ചൂരായിരുന്നുഅന്നെല്ലാം ഞങ്ങളുടെ ഞായറാഴ്ചകൾക്ക്രാവിലെ ,അപ്പൻ കുർബാന കഴിഞ്ഞ്തേക്കെലേ പൊതിഞ്ഞുകെട്ടിയഇറച്ചിയുമായി കുത്തുപടി കയറിവരുംഅമ്മയന്നേരം ,മുളകും മല്ലിയും പെരുംജീരകവുംവറുത്തരയ്ക്കുന്നതിരക്കിലായിരിക്കും .കളിയ്ക്കുന്നതിനിടയിൽഎൻ്റെകണ്ണും കാതുമെല്ലാം അടുക്കളയിലായിരിക്കുംചോറ് വെന്തിട്ടുണ്ടാവുമോ ?ഇറച്ചിക്കറിയിൽഇത്തവണയെങ്കിലുംഅമ്മ ,തേങ്ങ കൊത്തിയിട്ടിട്ടുണ്ടാവുമോ?ചട്ടിയിലിട്ട് ചോറ് ഇളക്കിത്തരാൻപറയണം അമ്മയോട്പട്ടിയോടും പൂച്ചകളോടുമെല്ലാം പറയുംഞങ്ങൾക്കിന്ന്…

മണ്ണും മനുഷ്യനും

രചന : ജയേഷ് പണിക്കർ✍ മടങ്ങുവാനൊരിടമാണിതല്ലോമറക്കരുതതു മർത്ത്യാ നീയോർക്കൂചവുട്ടിനിൽക്കാൻവിതച്ചുകൊയ്യാൻചരാചരങ്ങൾക്കുറച്ചു നിൽക്കാൻകരുത്തു നല്കി കാക്കുമീ മണ്ണിൽ.പടുത്തുയർത്തുക പുതിയൊരു ലോകംചതിക്കുകില്ലീ മണ്ണിതെന്നോർക്കശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽനിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.വിശപ്പിനേറെ ഒരുക്കുവാനായ്വിശാലമാകും ഉടലിതു നല്കിഅലസമാനസമകറ്റിയിന്ന്വിതയ്ക്കുകിന്ന് വിഭവമനേകംഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരതസദാക്ഷമിക്കില്ലെന്നതുമോർക്കുക.എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്നർത്തനമാടിക്കടന്നു പോയങ്ങനെസർവ്വംസഹയായിയെന്നുമീ ഞങ്ങളെസംരക്ഷിച്ചീടണേ ധരണിനീയും.

” കുതിപ്പ് “

രചന : ഷാജു. കെ. കടമേരി ✍ കത്തിതീരാറായ സൂര്യന്റെഅവസാന പിടച്ചിലുംഎഴുതി വച്ച ആകാശത്തിന്ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽതലയിട്ടടിച്ച് പിടയുമ്പോൾഅസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും .മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചംപുഴയുടെ ഓളങ്ങളിലേക്കിറങ്ങിവരും .ഹിന്ദുവും , മുസൽമാനുംക്രിസ്ത്യാനിയും…

യാചന

രചന : പത്മിനി അരിങ്ങോട്ടിൽ ✍ കണ്ടിരുന്നു പ്രപഞ്ചസത്യങ്ങൾ നാംമണ്ണിതിന്റെ പ്രതികാരതാണ്ഡവം,കണ്ണുനീരിനും കാര്യമില്ലെന്നുമിപോയ നാളുകൾ കേട്ടതും കണ്ടതുംപിന്നെയെന്തി നീ ഭാവനാ ലോകവും,,പിൻ തുടരുന്നതിൻ കാര്യമെന്നോതുവാൻ,ഉച്ചനേരവുമന്തിയും മാറ്റമികണ്ടിടാനും മറന്നതി മാനവർചിന്ത തന്നെ യാകറ്റി യൊരു വേള,,കണ്ടിടേണമിന്നിന്റെ കാഴ്ച കൾ,,ചൊല്ലിടുന്നിവരോരോവരികളുമെന്തിനെന്നുപറയുമോ കൂട്ടരേ,,നൊന്തു കേഴുമി മണ്ണിന്റെ…

“ശ്മശാന പീരങ്കി”

രചന : ജോർജ് കക്കാട്ട് ✍ 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ നിന്ന് ശവശരീരം മോഷ്ടിക്കുന്നവരിൽ നിന്ന് സംരക്ഷിക്കാൻ സെമിത്തേരി പീരങ്കികൾ 😮18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, ബ്രിട്ടനിലും അമേരിക്കയിലും കല്ലറ കൊള്ളയടിക്കൽ ഒരു പ്രധാന പ്രശ്നമായിരുന്നു.ശസ്ത്രക്രിയാ വിദഗ്ധർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും വധിക്കപ്പെട്ട കുറ്റവാളികളെയോ…

അദാരഞ്ജലികൾ

രചന : ഹരിപ്പാട് K G മനോജ്കുമാർ✍ പ്രകൃതിയാം അമ്മതൻതാണ്ഡവ നടനത്തിൽവയനാടൻ മക്കൾ തൻകണ്ണുനീർ തോർന്നില്ലതൻകണ്ണാന്നടച്ച് പാതിമയങ്ങിയനേരത്ത് കൺമുമ്പിൽകണ്ടതോ മഹാ പ്രളയംജീവിത ആയസ്സിൽ പടത്തൂർത്തിയ സർവ്വസ്വവുംകൺമുൻപിൽ എല്ലാംഉരുൾ പൊട്ടൽ തൻ മഹാസ്ഫോടനത്തിൽഒലിച്ചു പോയിഉറ്റവരും കൂടെപിറപ്പുകളുടെപ്രാണനുംതന്നിലെ എല്ലാം എല്ലാംഒരു നിമിഷത്തിൽവിധിയെടുത്തുവോഒരായസ്സിൽ കരുതിവെച്ചഒരായിരം സ്വപ്നങ്ങൾതീർത്ത…

പ്രണയപരാശങ്ങൾ

രചന : സിജി സജീവ് ✍️ എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ ഹൃദയം തകർന്നിരിക്കുന്നു,,നീയാണതു തകർത്തത്.എന്റെ ഹൃദയം നീ വിലക്കെടുത്തിരിക്കുന്നു..എന്റെ ചിന്തകളെ നീ അമ്മാനമാടുന്നു.എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ വഴികളിൽ നീ അദൃശ്യനായിഅനുഗമിക്കുന്നു..എന്റെ കാലുകളെ നിയന്ത്രിക്കുന്നു.എന്റെ തീന്മേശയിൽ നീ കൈയ്യ്പ്പു വിളമ്പുന്നുഎന്റെ…

മത്സ്യകന്യക

രചന : റിഷു✍️ രാത്രിയുടെ ഏകാന്തത..ചുറ്റും ഇരുട്ടുമാത്രം..കടൽ ആർത്തിരമ്പുന്ന ശബ്ദം..സമയം രണ്ടുമണി കഴിഞ്ഞുകാണും ഉറക്കംവരാതെ ഞാൻ അങ്ങനെ കിടന്നു.. അമ്മ എപ്പോഴും പറയും ഫോണിന്റെ ഉപയോഗം കൂടീട്ടാണ് ഉറക്കം കുറയുന്നത് എന്ന്.. ശരിയാണ് രാത്രിയിൽ ഏറെ നേരംആ ചെറിയ യന്ത്രത്തിന്റെ വെളിച്ചംകണ്ണിനെ…

കുടിയൻ

രചന : ബഷീർ അറക്കൽ✍️ ഒരു കള്ളുകുടിയൻനടന്നുപോകുയായിരുന്നു.വഴിയരികിലുള്ള കിണറിന്റെചുറ്റും ആളുകൾ മുകളിലേക്ക്കൈ ഉയർത്തി നിൽക്കുന്നതു കണ്ടു.കള്ളുകുടിയൻ അടുത്തുച്ചെന്നുകൂടി നിന്നവരോട് കാര്യം തിരക്കി..അപ്പോൾ അവർ പറഞ്ഞുഒരു കുട്ടി കിണറ്റിൽ വീണുകിടക്കുന്നുആ കുട്ടിയെ രക്ഷിക്കാൻഞങ്ങൾ ദൈവത്തോട്പ്രാർത്ഥിക്കുകയാണ്.ഇതു കേട്ട കള്ളുകുടിയൻകിണറ്റിലേക്കെടുത്തു ചാടികുട്ടിയെ രക്ഷിച്ചു കരയിൽഎത്തിച്ചു.പ്രാർത്ഥനക്കാർ പറഞ്ഞുഞങ്ങൾ…