ഒരു മുഴം മുന്നേയെറിയുക’
രചന : പ്രതീഷ് എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്,ആ കല്യാണത്തിനിടക്ക്അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,” ഈ കൊച്ചു പയ്യനെന്തിനാ എന്നെ…
ഓണപ്പങ്ക്
രചന : വിനയൻ ഈറനണിഞ്ഞ മിഴിക്കരികിൽഈ വഴി വരുമോ തിരുവോണം.നെഞ്ചു തകർന്ന മലഞ്ചെരുവിൽപുഞ്ചിരി തരുമോ തിരുവോണം. അമ്മയലിഞ്ഞയളങ്ങളിലെഓർമ്മ കറുത്ത നിഴൽത്തടവിൽമണ്ണു മറച്ച കിനാവുകളിൽതെല്ലൊരു കുളിരാമോ … ഓണം. എത്രയുയിർത്തളിരറ്റതിനാൽപൊട്ടിമുളച്ചവരേ നമ്മൾ.അത്രയകപ്പൊരുളാലല്ലേഞെട്ടി,യവർക്കായൊന്നിച്ചൂ. കഷ്ടപുരാതനനഷ്ടങ്ങൾമണ്ണിലൊളിച്ചചരിത്രങ്ങൾചില്ലുകുടങ്ങളിലില്ലെന്നാൽനെഞ്ചു തുരുന്നുതുടിക്കുന്നൂ. കുത്തിമദിച്ച കടുംമഴയിൽകാണമുടഞ്ഞു കരഞ്ഞവരേതമ്മിലറിഞ്ഞവരാണിവരുംകണ്ണു നിറച്ചുനടപ്പിവരും കാണാമുള്ളിലെ…
ഓണം ഇല്ലാതെ എന്ത് മലയാളി.
രചന : സൗഹൃദം പോളച്ചൻ ഇന്നേക്ക് പതിനഞ്ചാം നാൾ ആണ് തിരുവോണം എന്ന മലയാളിയുടെ എക്കാലത്തെയും പ്രധാന ആഘോഷം. സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓക്കെ പ്രതീകമായി ആണ് നമ്മൾ ഓണം ആഘോഷിക്കുന്നതും മാവേലിയെ കണ്ടിരുന്നതും എല്ലാം, പക്ഷേ നന്മ ചെയ്ത മാവേലിക്ക്…
പിറവി “
രചന : ഷാജു. കെ. കടമേരി നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത്നിർത്തിയിരിക്കുന്നത് .നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തി കാവൽമാലാഖമാരാകുന്ന വാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത് .ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണചിത്രങ്ങളിൽകുടഞ്ഞ് വീണചോരത്തുള്ളികൾ കഴുകിതുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്തആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത് ..കണ്ണീർതൂവലുകൾപറന്ന് നടക്കുന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ…
വനിതാ തരംഗം
രചന : റാണി ആന്റണി മഞ്ഞളി ഔട്ട് ഡോർ ആൻഡ് ഇൻഡോർ പ്ലാന്റ്സ് (ഹോൾ സെയിൽ & റീടെയിൽ )വനിതാ തരംഗത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എന്റെ കൂടെ അഞ്ചാംക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ച…
ചിങ്ങനിലാവ്
രചന : സതി സുധാകരൻ പൊന്നുരുന്നി മൗനമായ് നില്ക്കുന്നതേന്തേ നിലാവേ,ചിങ്ങം പിറന്നതറിഞ്ഞില്ലേകർക്കിടപ്പേമാരി കലിതുള്ളി വന്നുപോയ് നാടും നഗരവും കൊണ്ടുപോയി.ഓമന മക്കളെ കാണാതെ അമ്മമാർനെഞ്ചകം നീറി നടന്നിടുന്നു.നിമിഷ നേരം കൊണ്ട് എല്ലാം തകർന്നു പോയ്പ്രകൃതിയും കണ്ണീരൊഴുക്കി നിന്നു.മലവെള്ളപ്പാച്ചിലും കണ്ടൊരു പൗർണ്ണമിആകാശഗംഗയിൽ പോയൊളിച്ചു.കണ്ണിൽ നിന്നൊഴുകുന്ന…
ഒരു ട്രെയിൻ യാത്ര – (ഓർമ്മകൾ)
രചന : ജോർജ് കക്കാട്ട് അതിരാവിലെ ഒരു ട്രെയിനിൽനിങ്ങൾ പത്രത്തിൽ ബുദ്ധിപൂർവ്വം വായിക്കുന്നു,ഇന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുംബാങ്കുകൾ വീണ്ടും മരിക്കുമോ എന്നും.അവിടെയുള്ളത്, ഗ്ലാസുകൾ, വൃത്താകൃതിയിലുള്ളത്,നിക്കൽ കൊണ്ട് നിർമ്മിച്ചത്,കായിക വസ്തുക്കളിൽ അഭിനിവേശമുണ്ട്,ഓഹരി വിപണി ബാരോമീറ്ററിലുംകോപം ഇളക്കിവിടുക.ചെറുതും ശാന്തവുമായ ഇലകളുടെ തുരുമ്പെടുക്കൽനിങ്ങളുടെ അയൽക്കാരൻ്റെ കണ്ണിൽ പെടുമ്പോൾഇടയ്ക്കിടെ…
പെൺചൂര് മണക്കണമൂവന്തിയും അന്തിക്കള്ളും.
രചന : അശോകൻ പുത്തൂർ ഇന്റെ തങ്കമ്മേസിൽമക്കാര് ടീവിലിരുന്ന്പറേണത് കേട്ടോമ്മള് പാടത്ത് പണിക്ക് പറേണതൊന്നുംഇവറ്റങ്ങള് പറേണ് കേക്കുമ്പം ഒന്ന്വല്ലഞാനും കൊർച്ച് കേട്ട്കുട്ട്യോള് ഇതൊക്കെ കേക്കുംമ്പംഇയ്ക്ക് ചെന്നിരിക്കാൻ ഒരു ചളിപ്പ്.സിൽമേല് മാത്രല്ലമ്മടെ കരേലും ഇങ്ങൻത്തോര്ണ്ട്.ചെലര്ടെ ചെലതിനോടുള്ളആർത്തി കാണുമ്പോന്റെ കവ്ത്ത് തൊട്ട്ചന്തിവരെ ചൊറിഞ്ഞ്…
സുഖചികിത്സ
രചന : മഠത്തിൽ രാജേന്ദ്രൻ നായർ സീനിയർ സിറ്റിസൻ ആദർശഭർത്താവിന് (ഇനിമേൽ ആഭ) ദൈവനാമംചൊല്ലി, എന്തെങ്കിലും വായിച്ചും എഴുതിയും ചിന്തിച്ചും, മൂളിപ്പാട്ടുകൾപാടി, ഇടക്കിടെ രണ്ട് സ്മാൾ അടിച്ച്, വീട്ടിന്നുള്ളിൽ ഒതുങ്ങിക്കൂടുന്നതാണ് എന്നുമിഷ്ടം. ഇടയ്ക്ക് മഴയും കാണണം. മിന്നലിടിനാദങ്ങൾ കൂട്ടിനുണ്ടെങ്കിൽ പെർഫെക്റ്റ്.വാമഭാഗത്തിനാകട്ടെ…
ജീവിതം പറഞ്ഞത്
രചന : പ്രിയ ബിജു ശിവകൃപ ആർദ്രമാമൊരു വേനൽ മഴയത്ത്കുഞ്ഞു പൈതലായമ്മ തൻ ചാരത്ത്നിർത്തലില്ലാത്തൊരാർത്തനാദത്തിനെകെട്ടിയിട്ടമ്മയമ്മിഞ്ഞപ്പാലിനാൽപിച്ച വച്ചു നടന്നൊരാ നാളുകൾനക്ഷത്രങ്ങളോ മിന്നിതെളിയുന്നുആനന്ദാശ്രുക്കൾ വന്നു നിറഞ്ഞിട്ടാകാഴ്ച മങ്ങിയെന്റച്ഛന്റെ കണ്ണിലായ്വാത്സല്ല്യധാരകൾ ഉറവ വറ്റാതെഏറ്റുവാങ്ങി ഞാൻ രൂപാന്തരങ്ങളാൽബാല്യകാലത്തിൻ കുഞ്ഞിക്കുറുമ്പുകൾകൗമാരത്തിലും നർത്തനമാടുന്നുവർണ്ണ സ്വപ്നങ്ങൾ ചിറകു വിരിക്കുന്നഭംഗിയേറിടും വാസന്ത…