നിർമ്മിത ഓണം*
രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഓണവും കഴിഞ്ഞേറ്റം ക്ഷീണവുംആയതിന്നാലുറക്കം മതിവരാതെഊയലാടുന്ന മിഴികളിൽ കണ്ടുവോനിഴലായ് മറഞ്ഞുപോയ പൂക്കാലം! അവിട്ടം വന്നുവോ തവിടിലും നിറയുംപഴമൊഴി പാഴ്-വചനമാവുന്ന കാലംനിർമ്മിത ബുദ്ധിയിലല്ലോ ചിന്തകൾകലഹിക്കുന്നതിന്നു പഴയതിന്നോടും! കാശിത്തുമ്പയും കാക്കപ്പൂക്കളും കാവ്യഭാവനയിൽ മാത്രം ഇടം തേടുമ്പോൾസങ്കരയിനം, നിറം മാത്രമുള്ള…
അനുവാദമില്ലാതെ.
രചന : ജിബിൽ പെരേര✍ ഒരിക്കൽഎന്റെ പ്രണയംഒരു പരുന്ത് റാഞ്ചിയെടുത്ത്ഉയരമുള്ള മരത്തിൻ്റെ തുഞ്ചത്ത് തൂക്കിയിട്ടു.കാട് മുഴുവൻമച്ചിയെന്ന് വിളിച്ചുകൊണ്ടിരുന്നആ മരം ഒറ്റയടിക്കാണ്പൂത്തതും കായ്ച്ചതുംഅവിടെനിന്നേതോ വികൃതിക്കുരങ്ങൻഅടുത്തുള്ള മലയിൽ കൊണ്ടുവെച്ചു.പുല്ല് മുളയ്ക്കാത്ത മൊട്ടക്കുന്നെന്ന് കളിപ്പേരുള്ളആ മലയാകെമരതകക്കല്ലുകളാൽ മൂടിയത്വളരെ പെട്ടെന്നായിരുന്നു..ഒരു കാറ്റ് വന്നതിനെകടലിൽ തള്ളിയിട്ടു.ഇരുണ്ട തിരകളുറങ്ങുന്ന തീരമെന്ന്വിളിപ്പേരുള്ളആ…
മുടിയറകള്‍.. ഇന്നലെപ്രകാശിതമായി.
രചന : ഫ്രാൻസിസ് നൊറോണ✍ Dear Friends,എന്റെ എട്ടാമത്തെ പുസ്തകമായ “മുടിയറകൾ.”പ്രിയ വായനക്കാരുടെ മുന്നിലേക്ക് ഉടനെയെത്തുകയാണ്.ഡി. സി. ബുക്സാണ് പ്രസാധകർ.സൈനുൽ ആബിദാണ് കവർ ഡിസൈൻ ചെയ്തിട്ടുള്ളത്.ഇത്തവണ പുസ്തകത്തിന് ഞാനൊരു ആമുഖം എഴുതിയിട്ടുണ്ട്.ആബിദിന്റെ കവറും, നോവലിന്റെ ആമുഖവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പ്രകാശനവും…
ഉസ്താദ്എംബാപ്പെ
രചന : ഗഫൂർ കൊടിഞ്ഞി✍ ഏറനാടൻ സൗന്ദര്യം തുടിച്ചുനിൽക്കുന്ന എട്ടു കഥകളാണ് മുഖ്താർഉദരംപൊയിലിൻ്റെ”ഉസ്താദ് എംബാപ്പെ” എന്ന പുതിയ സമാഹാരത്തിലുള്ളത്. ‘ജിന്നെളാപ്പ’ മുതൽ ‘ബ്ലാക്ക്മാൻ’ വരേയുള്ള കഥകളെല്ലാം കഥകളുടെ ഫ്രെയിമുകൾക്കപ്പുറമുള്ള കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ്. സഹചമായ ലാളിത്യമാണ് ഈ കഥകളുടെ മുഖമുദ്ര.ജിന്നുകളും…
ചന്ദനപ്പൊയ്കയിൽ
രചന : എം പി ശ്രീകുമാർ✍ ചന്ദനപ്പൊയ്കയിൽനീരാട്ടിനായ്ചന്ദ്രികയിറങ്ങിവന്നുമെല്ലെ, ചന്ദ്രികയിറങ്ങിവന്നുനിശയുടെ മാറിൽനീന്തിത്തുടിച്ചൊരുസുവർണ്ണ മത്സ്യം പോലെ !ഒരു സുവർണ്ണകന്യക പോലെ !വിൺകൽപ്പടവിലായ്വെൺമേഘങ്ങൾപുടവകൾ വാരിയെടുത്തുഅവളുടെ പുടവകൾ വാരിയെടുത്തുതാരകൾ കൺചിമ്മിചിരി തൂകി നിന്നുഈണത്തിൽ പാടി രാക്കിളികൾകളിയാക്കി പാടി രാക്കിളികൾവ്രീളാവദനം ചുവന്നു കവിൾകളിൽതാമരപ്പൂവുകളുതിർന്നുചന്ദനപ്പൊയ്കയിലൊഴുകിഅതൊരു താമരപ്പൊയ്കയായ് മാറി !ചന്ദനപ്പൊയ്കയിൽനീരാട്ടിനായ്ചന്ദ്രികയിറങ്ങിവന്നുമെല്ലെ ചന്ദ്രികയിറങ്ങിവന്നുനിശയുടെ…
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച എൽമോണ്ടിൽ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ അസ്സോസ്സിയേഷനായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഏറ്റവും സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ 52-ലധികം വർഷമായി…
“Social മീഡിയ”
രചന : നിസാർ റഹീം ✍ Social മീഡിയ നെഞ്ചിലണച്ചുRelevant എന്നൊരു സുന്ദരവാക്ക്.Social മീഡിയ മാറിലണച്ചുIrrelevant എന്നൊരു പാഴിന്റെവാക്ക്.രണ്ടു വാക്കിനേം കൂട്ടിപിടിച്ചുകൂട്ടം ഓടി തുള്ളികൊണ്ടോടി.ഇടക്ക് നിൽക്കും തോണ്ടി നോക്കുംRelevant ഏത്? irrelevant ഏത്?Relevant എല്ലാം irrelevant ആക്കുംIrrevelent എല്ലാം relevant ആക്കും.മായക്കാരും…
ഉളള്
രചന : റെജി.എം. ജോസഫ്✍ അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു കൂടിക്കാഴ്ച്ചക്കായാണ് ഞാൻ യാത്ര തുടങ്ങുന്നത്. ഉറങ്ങാനനുവദിക്കാതെ പല രാത്രികളിലും ഞാൻ സ്വപ്നം കാണാറുളള ഒരു അമ്മയെ കാണാനാണ് എന്റെ യാത്ര!കാറിലേക്ക് രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റുമെടുത്ത് വയ്ക്കവേ, യാത്രയുടെ ഉദ്ദേശം പൂർണ്ണമാകുമോയെന്ന്…
അമ്മമനസ്സ്
രചന : മാനു ആലുങ്ങൽ കാടാമ്പുഴ. ✍ വൃദ്ധ സദനത്തിലെ-ഉമ്മറപടിയിലിരുന്ന മ്മകണ്ണീർപൊഴിച്ചുആധികൾ വ്യാധികളേറെ- മനസ്സിൽവിതുമ്പി കവിൾ തടം ചുവന്നു.എല്ലാം അതെല്ലാം എന്നുണ്ണിയെയോർത്ത്എന്നു വരും അരികിലെന്നുണ്ണീ..എന്നു വരുംഅരികിലെന്നു ണ്ണീ…ദൈവത്തിലഭയം തേടിയുംകേഴുന്നമ്മതൻ ഉണ്ണിക്ക് വേണ്ടി.കാവലായ് നിൽക്കണെ,കാക്കണെ ദൈവമെ.എന്നുണ്ണിയെ എന്നെന്നും.എന്നുണ്ണിയോടില്ല, അണുമണിതൂക്കവും.കോപത്തിന്നമ്ശമെൻ മനസ്സിൽ.വാഴണം എന്നുണ്ണി സന്തോഷമായെന്നും.പ്രാർത്ഥന…
നവ യുഗം
രചന : ദിവാകരൻ പികെ ✍ വലിച്ചു കീറിയ മുഖം മൂടി ക്ക് പകരമായിപുതു മുഖംമൂടി തീർക്കാൻ കോപ്പുകൂട്ടവെഅശനിപാതമായിപതിക്കുംദുരവസ്ഥക്ക്മേൽവെള്ളരിപ്രാവുകളെപറത്തുന്നവർ.മുട്ടിയാൽ തുറക്കാത്ത വാതിലിന് മുമ്പിൽതായമ്പകപെരുമ്പറ മുഴക്കമായി മാറവെഉഗ്രരൂപി ണി യായി സ്ത്രീ ത്വം സംഹാരതാണ്ഡവ നൃത്തം ചവിട്ടാനൊരുക്കം .മാൻപേടകൾ പച്ച പുൽതേടിഅലസമായ്‌മേയും ഘോര…