പ്രണയിക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍️ അവൻ അവളോടു പറഞ്ഞു:പ്രിയപ്പെട്ടവളേ,പ്രണയം ജീവൻ്റെ പുഷ്പമാണ്അത് സ്വാഭാവികമായി വിടരുന്നു പ്രണയിക്കുമ്പോൾനാമൊരു പൂന്തോട്ടമായിത്തീരുന്നുവേരറ്റം മുതൽ ഇലയറ്റംവരെ നന-യുന്നുനിലാവിൻ്റെ നീരു കുടിച്ച ചകോരങ്ങളാകുന്നു അവൾ പറഞ്ഞു:പ്രിയപ്പെട്ടവനേ,അനുരാഗത്തിൻ്റെആഴങ്ങളെനിക്കറിയില്ലപ്രണയിക്കുന്നതെങ്ങനെ?!നിന്നെക്കുറിച്ച് ഓർക്കുവാനേയെനിക്കറിയൂ. അവർ പരസ്പരംമനസ്സുകൊണ്ടു ചേർന്നു നിന്നുമിഴികളിൽ നിന്ന് മിഴികളിലേക്ക്ഒരു മിന്നൽ വെട്ടം…

ശവസംസ്കാരയാത്ര

രചന : സെഹ്റാൻ✍ അതൊരു ശവസംസ്കാര യാത്രയായിരുന്നു.വിചിത്രമായ ഒന്ന്!മുൻപിൽ ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ടശവമഞ്ചത്തിൽ തൂവെള്ള വസ്ത്രമണിയിക്കപ്പെട്ട മൃതദേഹം.ശവമഞ്ചം ചുമക്കുന്നവരും, അനുഗമിക്കുന്നവരുമാകട്ടെകറുത്ത വസ്ത്രങ്ങൾ അണിഞ്ഞവരും.യാത്രയുടെ ഭാഗമാവാനുള്ള തോന്നലുണ്ടായെനിക്ക്.വസ്ത്രങ്ങൾതവിട്ടുനിറമുള്ളതായിരുന്നിട്ടുകൂടിയുംഞാനുമതിൽ പങ്കാളിയായി.കറുത്ത വസ്ത്രങ്ങളണിഞ്ഞവർഒരു വിചിത്രജീവിയെപ്പോലെഎന്നെ തുറിച്ചുനോക്കി.(അതങ്ങനെയാണ്.നിങ്ങളുടെ സ്വാഭാവികമായ ശരീരഭാഷയോ,വസ്ത്രധാരണരീതിയോ ചില പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങളെതീർത്തുമൊരു വിചിത്രജീവിയാക്കി മാറ്റും.…

ഒരു വഴിപോക്കൻ*

രചന : സാറാമ്മ വെള്ളത്തൂവൽ ✍ സായാഹ്ന വേളയിൽ സാഗരതീരത്ത്ശാന്തമായ് സൂര്യാസ്തമയം ഞാൻ വീക്ഷിക്കേ ,അന്തിച്ചുവപ്പ് പടർന്നൊരാകാശത്തിൽമുദ്ധമാം സൗന്ദര്യമൊട്ടു നുകരവേപകലവൻ പടിഞ്ഞാറു മറയുന്നമോഹനഭംഗിയെൻ മിഴികളിലാവോള മേകവേചെമ്പൻമുടിയുള്ള വെള്ളാരം കണ്ണുള്ളവെള്ളിക്കൊലുസിട്ട പെൺകൊടിയാളുടെമധുരമാം മൊഴിയെൻ്റെ ശ്രവണ പുടങ്ങളിൽഒരു നാദധാരയായൊഴുകിയെത്തി.ആഴിത്തിരമാലയ്കൊപ്പം കുസൃതിയാൽതാളത്തിൽ മോദത്തിൽ തുള്ളിച്ചാടിഓർമ്മകൾ പാറിപ്പറന്നു…

രാജിയുടെ പൂക്കാലം.

രചന : ബിനു. ആർ.✍ എത്രയോ രാത്രിയുടെ അവസാനം ആണ് രാജിയ്ക്ക് വീണ്ടും തന്റെ പൂവാടി തുറക്കാൻ ആയത്.കഴിഞ്ഞകൊല്ലം അച്ഛന്റെ മരണാനന്തരമാണ് തെക്കുള്ള മാന്തുക എന്ന സ്ഥലത്ത് നിന്ന് ഈ കുഞ്ഞുപട്ടണമായ കോലഞ്ചേരിയിൽ വന്ന് ഈ പൂവാടിക തുറന്നത്.കുറേ നല്ല പൂചെടികളും…

വിരുന്നുകാർ

രചന : കെ.ആർ.സുരേന്ദ്രൻ✍ വിരസതഒരു മരുഭൂമിയാണ്.മരുഭൂമിയുടെആകാശങ്ങൾ എന്നുംസൂര്യന് മാത്രം സ്വന്തം.സൂര്യ ചുംബനങ്ങൾവിരസതയുടെ മരുഭൂമിയെചുട്ടു പൊള്ളിക്കുന്നു.നാളുകൾപുഴയായൊഴുകിനീങ്ങുന്നു.സാന്ത്വനത്തിന്റെമഴമേഘങ്ങൾവിരുന്നുകാരായെത്തുമ്പോൾസൂര്യൻ വിരളമായി,വിരളമായി മാത്രംഒരു സൗജന്യമെന്നപോലെഒഴിഞ്ഞുകൊടുക്കുന്നു.വിരുന്നുകാർസ്നേഹസാന്ത്വനങ്ങളായിമരുഭൂമിയിലേക്ക്പെയ്തിറങ്ങുന്ന ദിനങ്ങൾ,പക്ഷെ,ഹൃസ്വവേളകളിലേക്ക് മാത്രം.മരുഭൂമി എന്നുംസൂര്യന് മാത്രം സ്വന്തം.എങ്കിലുംഹൃസ്വവേളകളിലേക്ക് മാത്രംപെയ്തിറങ്ങിമരുഭുമിയെപുണരുന്ന വേളകൾആനന്ദലഹരിയുടേതാണ്അനുഭൂതികളൂടേതാണ്ആഹ്ലാദത്തിന്റേതാണ്.മഴമേഘങ്ങൾ പക്ഷെ,വിരുന്നുകാർ മാത്രം.വിരസതയുടെ മരുഭൂമിഎന്നും സൂര്യന് സ്വന്തം.വേർപെടലുകളുടെ നിമിഷങ്ങൾ എന്നുംഗദ്ഗദത്തിന്റേതാണ്.മഴമേഘങ്ങൾഇനിയും യാദൃച്ഛികമായി വിരുന്ന്…

ശ്രാവണചന്ദ്രിക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ശ്രാവണ ചന്ദ്രിക പൂത്താലം നിറയെപൂവുകളിറുത്തു കാത്തിരുന്നുഭൂമിപ്പെണ്ണിനെ കൺപാർത്തു നിന്നുപൂത്താലം മുന്നിൽ കാഴ്ചവെച്ചു നാണത്തിൻ കുങ്കുമം മറച്ചുവെച്ചുകന്യകയവൾ പൂ ചൂടി ഒളികണ്ണെറിഞ്ഞുലജ്ജയിൽ നുണക്കുഴി തെളിഞ്ഞുവന്നുപൂത്താലം കൊണ്ടവൾ മുഖം മറച്ചു കാർമുകിൽക്കൂട്ടങ്ങൾ ഓടിവന്നുചന്ദ്രബിംബത്തെ മറച്ചു നിന്നുകണ്ണുതുറന്നവൾ വിതുമ്പിയപ്പോൾശ്രാവണചന്ദ്രിക…

നനഞ്ഞ പ്രഭാതങ്ങൾ..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ നനഞ്ഞ പ്രഭാതമാണിന്നുമെൻആകാശത്തിൽ,ഇരുണ്ട മേഘങ്ങൾതൻ തിരനോട്ടമാണിപ്പോൾ……തണുപ്പുണ്ടിറയത്തുകേറിനിൽക്കുകയാണെൻ“ഫൂസിയും….”വിറകൊണ്ടുവാലാട്ടുന്നിടക്കിടെ……ഊക്കോടെ പെയ്യും മഴക്കുത്തേറ്റുപൂവൻവാഴകീഴ്‌പ്പോട്ടു തലതാഴ്ത്തി‌ നിൽക്കുന്നു വിഷണ്ണനായ്…..വെണ്ടയും തക്കാളിയും പയറും വഴുതനും,നിൽക്കുവാൻ വിഷമിച്ചു,മഴയിൽ നനയുന്നു….ഇത്തിരിനേരം മഴയ്ക്കിടവേളകൾവന്നാൽപക്ഷികൾ തൂവൽകുടഞ്ഞെങ്ങോട്ടോ പറക്കുന്നു….ഉത്തരംകിട്ടാതെഞാൻനിൽപ്പാണീയിറയത്തു,വിത്തുനാം വിതയ്ക്കാത്തപുൽച്ചെടികളും നോക്കി….

പേജറുകൾ പ്രവർത്തിക്കുന്നതെങ്ങിനെ?

സെൽഫോണുകൾ വ്യാപകമാകുന്നതിന് മുൻപ്, പേജറുകൾ വർഷങ്ങളോളം വളരെ ജനപ്രിയമായിരുന്നു. ഇന്ത്യയിൽ ഏകദേശം 2003 വരെ വാണിജ്യ അടിസ്ഥാനത്തിൽ പേജിംഗ് സർവീസുകൾ നിലനിന്നിരുന്നു.മൊബൈൽ ഫോണുകൾ വ്യാപകമായ തോടുകൂടി മിക്ക പേജിംഗ് കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചുഎങ്ങിനെയാണ് പേജറുകൾ പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ ശ്രമിക്കാം.പേജറിൻ്റെ പ്രവർത്തനം കാണിക്കുന്ന…

വഴിപിരിയാപ്രണയങ്ങൾ

രചന : പ്രകാശ് പോളശ്ശേരി✍ പാഞ്ഞു പോകല്ലേ മമ പ്രണയമേപാതിരാക്കും നീയെന്നിലുണ്ടല്ലോമാനവ കുലത്തിൽ പ്രണയിക്കാത്തമാനസ്സമുണ്ടെന്നു കരുതാനാകുമോകർമ വൈവിദ്ധ്യം കൊണ്ട് പ്രണയംനിറക്കാത്ത കർമ്മികൾ ഉണ്ടാവാംപാരിലെന്നാലോ,സർവ്വജ്ഞപീഠത്തിനായിപോയശ്രീശങ്കരനുംകർമവഴിയിൽ ഗൃഹസ്ഥനായതുമോർക്കണംഭൂവിൽ നിയതിയൊരുക്കുണ്ട് പലതുമേആയതിൽനാംമാറിനിൽക്കേണ്ടതില്ലെന്നേ !ചേർന്നുനിന്നു പരിപാലിച്ചു പോക നാംവിശ്രുത സ്വർഗത്തിൻ്റെ നിർഭരാഹ്ലാദോല്ലാസം നേടുകചേർന്നു പോയല്ലോ നാം ഏറെയായികാറ്റിലാമഹം…

കിട്ടുന്ന സാലറിക്കു ജോലി ഭാരം എപ്പോഴും കൂടും.

രചന : അമ്പിളി എൻ സി ✍ കിട്ടുന്ന സാലറി ക്കു ജോലി ഭാരം എപ്പോഴും കൂടും. MNC കൾ നൽകുന്ന സാലറി പാക്കേജ് അനുസരിച്ചു അതിന്റെ ജോലി ടെൻഷൻ കൂടും. ഞാൻ അറിയുന്ന ഒരു കുട്ടിക്കു ബിടെക് കഴിഞ്ഞ ഉടനെ…