പ്രണയപരിണാമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ എന്നിലെപ്രണയത്തെ നീ തിരിച്ചറിഞ്ഞപ്പോ-ളന്നെന്നിൽ പുലർന്നതൊരായിരം പ്രഭാതങ്ങൾ!സർവവും പ്രകൃതിതൻ പ്രതിഭാസമൊന്നതേ,നിർവചിച്ചിടാനിവി,ടാർക്കാവുന്നതിൻ പൊരുൾ!ജൻമങ്ങൾ നിരവധിതാണ്ടിവന്നെത്തി നമ്മൾ,കർമങ്ങൾക്കാധാരമായ് ജീവിതം നയിക്കവേ,നാമറിയാതെതന്നെയെത്തുകയല്ലോ നമ്മിൽപ്രേമത്തിൻ നിലാത്തിരിവെളിച്ചം പൊടുന്നനെ!അറിവീലെനിക്കതിൻ പിന്നിലെ രഹസ്യങ്ങൾഅറിയാൻ തുനിയുന്നതായാസമത്രേചിരംലിംഗവ്യത്യാസങ്ങളേതേതുമില്ലാതെ തന്നെസംഗമിച്ചിടുന്നേവം,പ്രണയത്തുടിപ്പിൽ നാം!പരിണാമങ്ങൾ നടക്കുന്നുനാമറിയാതെ,മരണാനന്തരവുംനമ്മളിൽ നിരന്തരംഏതൊന്നിൽനിന്നും ജീവനുത്ഭവിച്ചെത്തി,യതിൻചേതനയ്ക്കാധാരവും പ്രണയമൊന്നല്ലയോ!ഹൃത്തിൻ്റെയുള്ളിന്നുള്ളിൽ വിദ്യുൽപ്രവാഹംപോലെ,എത്തുന്നൊരത്യത്ഭുതസങ്കൽപ്പമേ…

ഇനി പ്രണയ കാലം

രചന : ജ്യോതിഷം വേദിക്ക് ✍ വരുന്ന നാൽപത്തെട്ടു മണിക്കൂർ ജീവിതത്തിൽ നിർണ്ണായകം, ഒരു പക്ഷെ പലരും പക തീർക്കുന്ന ദിവസം അല്ലങ്കിൽ പടുകുഴിയിൽ വീഴുന്ന ദിവസം വരുന്നു !ഫെബ്രു 14……പ്രണയങ്ങൾ ഏഴ് വിധം അതിൽ നില നിൽക്കുന്ന പ്രണയങ്ങൾ രണ്ട്…

ഫെബ്രുവരി 12: ഡാർവിൻ ദിനം!

രചന : ലിബി ഹരി ✍ എൻറെ സഹോദരൻറെ പേരും ഡാർവിൻ എന്നാണ്. ആ പേര് ഒരുപാട് കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയാണ് അപ്പൻ അവനിട്ടത്. എന്റെയൊക്കെ മാമോദീസ നടന്നത് അർത്തുങ്കൽ പള്ളിയിൽ ആയിരുന്നങ്കിലും അവൻ ഏറ്റവും ഇളയത് ആയതിനാൽ അവനൊക്കെ ജനിക്കുമ്പോൾ ഇടവക…

വേട്ടക്കാരൻ രൂപപ്പെടുന്ന വഴി

രചന : ഖുതുബ് ബത്തേരി✍ കനപ്പെട്ട വാക്കുകളെയല്ലാംമൗനത്തിൽ ബന്ധിച്ചുകൊണ്ടുനാംഇരകളാവുന്നു.വേട്ടക്കാരന്റെധൈര്യംഇരകളുടെ നിശബ്ദതയിൽ കോർത്തിരിക്കുന്നു.അധികാരികൾ,മതം,അന്തിചർച്ചകളിൽഉശിരുകൊള്ളുന്നമീഡിയകൾവേട്ടക്കാരന്റെവിവിധ വേഷപകർച്ചകൾ.നിർവ്വചിക്കാനാവാത്തചിരിയിൽവിപത്തുകളിലേക്ക്വഴിനടത്തുന്ന പലമുഖങ്ങൾ.നക്ഷത്രതിളക്കമുള്ളവാനിലേക്കവർവിരൽ ചൂണ്ടുംപ്രഭാതം പ്രദോഷത്തെഗർഭംധരിക്കുംവരെഇരകളതിൽമുങ്ങിനിവരുംഒടുവിലെല്ലാം മായയാവുമപ്പോൾ.അവിശ്വാസത്തിന്റെ താളിയോലയിൽസ്വന്തം നിഴലുപോലുംസ്ഥാനംപിടിക്കുംവിധംനിസ്സംഗതയുംദൗർബല്യവുംനമ്മെ വേട്ടയാടും.ഒടുവിലാവിധിയിൽ ഇരയാക്കപ്പെടുന്നവർവേട്ടക്കാരനായിരുന്നുശരിയെന്നുകുറ്റസമ്മതം നടത്തും.🧿🧿🧿🧿🧿🧿🧿🧿🧿🧿

ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കുമരകത്ത്‌.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തും. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ്…

നിനക്ക് നന്ദി.

രചന : .രേഷ്മ ജഗൻ✍ നീ കടന്നു വന്നതിൽ പിന്നെഞാൻ പതിവിലുംസുന്ദരിയായൊരുങ്ങുന്നു.കരിപിടിച്ച പാത്രത്തിന്റെമെഴുകു പുരണ്ട എന്റെ ശോഷിച്ചവിരലുകളെ കുറിച്ച് ചിന്തിക്കുന്നു.കൗമാരക്കാരിയായ മകൾ പുരട്ടുന്നപുതിയ ബ്രാന്റിന്റെ ലേപനങ്ങൾഅവൾ മടങ്ങി വരും മുൻപ്ധൃതിയിൽ പുരട്ടുന്നു.അരണ്ട വെളിച്ചം മാത്രംകടന്നു വരാറുള്ള എന്റെമുറിയിൽ തെളിച്ചമാർന്നമറ്റൊരു വെട്ടം നിറയ്ക്കുന്നു.മുഷിഞ്ഞ…

അത്താണി

രചന : ദിവാകരൻ പികെ.✍ വിളറിയമുഖവുമായി തിരക്കിട്ടോടുന്നവരിൽപ്രസന്നമുഖമുള്ള സോദരാ……ഇത്തിരിനേരമീ തണലിലെന്നോടൊത്ത്ഇരിക്കാമൊ നെഞ്ചിലെ ഭാരമിറക്കിവെയ്ക്കാൻ ഇത്തിരി കനിവ് കാട്ടുമോ ?നെഞ്ചിലെ വിങ്ങൽ ഇറക്കി വെയ്ക്കാൻഅത്താണി തേടി അലയവെ കനിവാർന്ന,നോട്ടമെൻ കരളിളാണ് പതിച്ചതെന്നറിയുകആരിലും കാണാത്ത മുഖ പ്രസാദത്തിൻ,പൊരുളെന്തെന്നറിയാനെൻകാതുകൾകൊതിക്കുന്നു.എൻ കണ്ണീരൊപ്പിയ കൈകൾചേർത്തു പിടിച്ചു ഞാൻ മാപ്പുചോദിക്കുന്നുവിലപ്പെട്ട…

“ഇടവപ്പാതി “

രചന : രാജു വിജയൻ ✍ ഇടവപ്പാതി പെരുമഴയിൽഇടനെഞ്ചു പിടയുമ്പോൾഅലയിടറുന്നെൻ സ്നേഹക്കടലിൽനീരാടാനായ് വരുമോ നീ…..!?ഇടിയുടെ പൂരം, മഴയുടെ തേരായ്ഇടതടവില്ലാതേറുമ്പോൾപ്രണയം കടലായ് മാറിയോരെന്നിൽഅകലാത്തിരയായണയുക നീ….!ചോരും കൂരയിലുരുകിടുമെന്നെഇന്നു നിനക്കറിയില്ലറിയാം…കണ്ടു തിമർത്തു പൊലിഞ്ഞൊരു നാൾകൾഇനിയീ വഴിയില്ലതുമറിയാം…വേദന തിങ്ങിടുമുൾക്കൂട്ടിൽ ഞാൻതേടുവതൊരു കനവാണറിയാംഇനിയൊരു നാളും തിരികെ വരാതെതീരമകന്നൊരു തിരയെന്നറിയാം……

ദൈവഹിതം

രചന : പട്ടം ശ്രീദേവിനായർ ✍ സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നമർത്യന്റെമനസ്സി ലെന്നും ദൈവമുണ്ട് .!.ദേവിയുണ്ട് ..സാക്ഷാൽ !വിദ്യയുണ്ട് അക്ഷര പുണ്യമുണ്ട് .!….ജനനംനടന്നത്ജന്മജന്മാന്തര – പ്രപഞ്ചവുംപ്രകൃതീയുംജനിയ്ക്കും മുന്നേ.സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നുണ്ടോ ?നിങ്ങൾ അറിയുന്നുവോ ?.മാനുഷപുത്രന്മാരെ ?പുത്രികളെ …….?നാവിന്റെ ചലനത്തെ അറിയുന്നമർത്യന്റെ നാവിലുമുണ്ട് ദേവി ……..!പാട്ടിനെഈണത്തിൽ .പാടുന്ന…

*പത്മവ്യൂഹത്തിലെ സ്ത്രീകൾ

രചന : സന്ധ്യാജയേഷ് പുളിമാത്ത് ✍ ഇന്ന് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ല. ആൺകുട്ടികളെക്കാൾ ഒരു പടി മുന്നിലാണ് പെൺകുട്ടികളുടെ വിജയ ശതമാനം.വിദ്യാഭ്യാസം, തൊഴിൽ, വിവാഹം….വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥകളുമായ പല സ്ത്രീകളും സാമ്പത്തികമായി ഇപ്പോഴും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. മാസത്തിന്റെ ആദ്യ…