ഒരു സ്വപ്നം ….. Sabu Narayanan
ആകെ ഞരമ്പു മുറുക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. വെള്ളത്തിൽ തല മാത്രം മുകളിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരാൾ. അയാളുടെ തല മുണ്ഡനം ചെയ്തിരിക്കുന്നു. ഇടക്കിടെ കൈകൾ ജലോപരിതലത്തിൽ എത്തി മുകളിലേക്ക് പൊങ്ങാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഏതു നിമിഷവും വെള്ളത്തിന് അടിയിലേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥ.…
സ്വാസിക …. വിഷ്ണു പകൽക്കുറി
പ്രണയത്തിന്റെസൗന്ദര്യംമുഖക്കുരുവിൽആവാഹിച്ചു തിരശ്ശീലയിൽആടിതകർത്തവേഷങ്ങളിൽനിയെത്രയോസുന്ദരിയായിരുന്നു സീതയെപ്പോൽപ്രണയവിരഹനൊമ്പരങ്ങളും പേറിജീവതംവരച്ചിടുമ്പോൾനീയൊരുനിറവസന്തമായിരുന്നു ചെളിക്കുത്തുവീണനർമ്മങ്ങളിൽപോലുംചിരിക്കുമ്പോൾനിലാവുദിച്ചപോലെനിന്നഴകുവിരിഞ്ഞമിഴികൾതിളങ്ങിയിരുന്നു കാഴ്ചയുടെനീർമാതളംപൂത്തിരുന്നത്നിന്നിലായിരുന്നുസ്വാസിക വിഷ്ണു പകൽക്കുറി
തണ്ടപ്രാ പുങ്ക് –ഒരു കുട്ടനാടൻ തള്ള് …. എൻ.കെ അജിത്ത് ആനാരി
പമ്പാനദിയും അച്ചന്കോവിലാറിന്റെ കൈവഴിയും ഒന്നിച്ചു ചേർന്ന് ആലപ്പുഴയിലേക്ക് ഒഴുകുന്ന വഴിയിൽ തണ്ടപ്രാ ബോട്ട് ജെട്ടിക്കു കിഴക്കുവശം പാണ്ടിക്കു പടിഞ്ഞാറുവശം, അതിവിജനമായ വെള്ളം മാത്രം നാലുചുറ്റും കാണപ്പെടുന്ന നദീസംഗമങ്ങൾക്ക് വേദിയാണ് തണ്ടപ്രാ പുങ്ക് . രാത്രിയാമങ്ങളിൽ പുങ്കിൽ നിൽക്കുന്ന വെന്തേക്കും മറ്റുമരങ്ങളുമൊക്കെ നിലാവെളിച്ചത്തിൽ…
ചിങ്ങപ്പുലരി……. Binu R
ചിങ്ങപ്പുലരിയിൽ ചെഞ്ചായം വീശുംമാനത്തെ കാർമുകിൽ വനമാലകൾകോമരം തുള്ളുന്നതു കണ്ടിട്ട്കഴിഞ്ഞകാല ചിങ്ങപ്പുലരികളിൽ സന്താപമോടെ കണ്ണീർക്കയങ്ങളായതുംകനത്തപ്രളയമാമൂലുകളിൽപ്പെട്ടൂയലാടിയതുംനമ്മളിന്നും മറന്നിട്ടില്ലെന്നതുമോർക്കണം. കാണംവിറ്റും ഓണമുണ്ണാൻകാത്തിരുന്നപഴയൊരോണരാവുംകാലത്തിൻ നൃത്തനൂപുരത്തിലെന്നപോൽതത്തിക്കളിച്ചിരുന്നതാം പൂവേപൊലിപ്പാട്ടും നൃത്തചുവടുകളുംഇനിയെങ്കിലും വന്നിരുന്നെങ്കിലോർക്കുന്ന ഒരുപിടി മനസ്സുകളും. സന്തോഷംനിറഞ്ഞാടും മനമോടെ ഓണപ്പൂക്കളമൊരുക്കാൻപൂവിറുക്കുവാൻ മാമലകൾ താണ്ടുന്ന കുരുന്നുകളുംകുളിച്ചുകുറിയിട്ടു വട്ടമിട്ടിരുന്നു പൂക്കളമിടുന്ന മങ്കമാരുംഇനിയെങ്കിലും വന്നെത്തീടാൻകാലങ്ങളെല്ലാം തിരിഞ്ഞുവരുമെന്നാശിക്കാൻനാമൊത്തൊരുമിച്ചൊന്നു…
ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ സെബാസ്റ്റ്യൻ
ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും…
അത്തം വന്നു …. ശ്രീരേഖ എസ്
അത്തം വന്നു മുത്തം തന്നുപൊന്നോണത്തിനു നാന്ദി കുറിച്ചുകോടിവാങ്ങാം സദ്യയൊരുക്കാംകൊറോണാക്കാലമൊന്നു മാറട്ടെ തമ്മിലകലം പാലിച്ചങ്ങനെതൊടിയിലെ പൂക്കളിറുത്തീടാംഓണത്തപ്പനെ വരവേൽക്കാംഉള്ളതുകൊണ്ടൊരു സദ്യയുമാവാം. പരസ്പരം സ്നേഹം പങ്കുവെച്ചു –ള്ളതില്ലാത്തവർക്ക് നൽകീടാംഅതുകണ്ടുവരും മാവേലിതമ്പുരാൻഅനുഗ്രഹം നൽകി സന്തുഷ്ടനാവും ആർഭാടങ്ങളിത്തിരി കുറയ്ക്കാം ആഘോഷങ്ങളിനിയും വന്നീടുംഇത്തിരി ക്ഷമയാലൊത്തിരി നേടാംഅകലെയിരുന്നാശംസ നേർന്നീടാം.
യമൻകാരനായ ഭർത്താവിനെ കൊന്ന മലയാളി നഴ്സിന്റെ വധശിക്ഷ.
പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. നവംബറില് വരാനിരുന്ന വിധി…
ഒരു പ്രോഗ്രാമർ ….. ജോർജ് കക്കാട്ട്
രാത്രിയിൽ ആരാണ് വിരൾ പിടിക്കുന്നത്? ഇത് തന്റെ പ്രോഗ്രാമിനൊപ്പം പ്രോഗ്രാമറാണ്! അവൻ പിടിച്ചു..പിടിക്കുന്നു. അയാൾക്ക് വേഗത തോന്നുന്നു കിഴക്ക് ആകാശം ഇതിനകം തെളിച്ചമുള്ളതാണ്. അവന്റെ തലമുടി നരച്ചതാണ്, കൈകൾ വിറയ്ക്കുന്നു നിരന്തരമായ റാം മെമ്മറി തീറ്റയുടെ. അവിടെ – സ്റ്റോറിൽ നിന്ന്…
കോവിഡ് പുരാണം …. Sivan Mannayam
2020,കോവിഡും മനുഷ്യരുമായി ട്വൻ്റി ട്വൻ്റി കളിച്ച വർഷം! മനുഷ്യമാരെറിഞ്ഞ ബോളെല്ലാം കോവിഡണ്ണൻ സിക്സർ പറത്തി കത്തി നിന്ന ജൂൺ ജൂലൈ മാസത്തിൽ രമേശൻ എറണാകുളത്തായിരുന്നു. എന്തോ ആവശ്യം പ്രമാണിച്ച് കൂടും കുടുക്കയുമെടുത്ത് പോയതാണ്. അക്കാലത്ത് അന്നാട്ടിൽ മനുഷ്യർ ,കോവിഡിനെ പേടിച്ചല്ല മനുഷ്യനെ…
കൂട്ട് …. ബേബി സബിന
യാമിനിതൻ കരം നീളവേ,ഏകാന്തവീചിയാൽനിറയും, ഉള്ളറയിലെചിന്തയാണെൻ കൂട്ട് മുഗ്ദ്ധസങ്കല്പത്താൽകോറിയെന്നകതാരിലെചമയചിത്രങ്ങളാലെന്നിലൊരു നിറക്കൂട്ട് നോവാലെൻമനംകുളിർന്നു മരവിക്കെ,വിറങ്ങലിക്കും വചസ്സാ-ണെന്നിൽ അക്ഷരക്കൂട്ട് അലതല്ലും ഹൃദന്തംതന്നി-ലായൊരാ സൗന്ദര്യധാമമേ,വാത്സല്യപ്പെയ്ത്താംഎന്നിലൊരു കൂട്ട് നീ ഉള്ളുരുകും തപമോടെ ഞാൻതിരയവേ,പതം പറഞ്ഞെൻമനം തഴുകിയൊരുറ്റ തോഴനാണെന്നിലെക്കൂട്ട് പരിഭവങ്ങളെന്നിൽകലഹമായസ്തമിക്കേഒട്ടൊരു സാന്ത്വനമായ്പ്രിയമോലും കൂട്ടായ് സ്നേഹമായെന്നിലണയൂ നീ മാന്തളിരുണ്ടുമദിച്ചുമധുഗാനമുയർത്തുംരാക്കുയിലിന്നീണംപകർന്നൊരു കൂട്ടായ് പൂനിലാവലതല്ലുമീ…