കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാർത്ഥനയും ഐക്യദാർഢ്യവും : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം കേട്ടുകേൾവിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്മേൽ മറിച്ചിരിക്കുകയാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്…
വെറും പേച്ചുകൾ കായ്ക്കുമ്പോൾ ….. ആനന്ദ് അമരത്വ
ഉച്ചയ്ക്ക് ഉദിക്കുന്ന സൂര്യൻ ചിറകില്ലാത്ത കുതിരപ്പുറത്ത് കയറിഅവൻ വരുന്നത് പറന്നായിരിക്കും,അകമ്പടി വാഹനമായ്എന്റെ വാക്കുകൾനിങ്ങൾക്കു മുമ്പിൽ ഒഴുകി നടക്കും. ഓരോ ആണിയും പിഴുതെറിയുന്നഇരുമ്പ് തലയുള്ള ഒരുവനെനിങ്ങൾ നോക്കി വച്ചോളു ,ആണി പിഴുതഓരോ പഴുതിലൂടെയുംപ്രകാശം ജനതയ്ക്ക് വഴി കാട്ടും. നിങ്ങൾ ക്ഷമിക്കുകവിരൽ ചൂണ്ടാൻനിങ്ങൾക്ക് അർഹതയില്ല.വളഞ്ഞ…
രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ…. ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: ഫൊക്കാനയുടെ സീനിയർ നേതാവും,സമുഖ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ ലീലാമാരേട്ടിന്റെ ഭർത്താവും ആദ്യകാല മലയാളിയും മാധ്യമ -സാംസ്കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജൻ…
ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസ് വിഭാഗം ഒത്തുതീര്‍പ്പിന് വഴങ്ങാത്തതാണ് യു ഡി എഫില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ കാരണം. യു ഡി എഫില്‍ തുടരാൻ ജോസ് കെ മാണി വിഭാഗത്തിന് അർഹതയില്ലെന്ന് കൺവീനർ ബെന്നി…
പ്രണയിനി ….. Paru Kutty
ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…
മൃഗത്വരഹിതമാം വാക്കുകൾ …. Muraly Raghavan
വിഷം കഴിച്ചിന്നലെഞാൻ തുപ്പിയ,ഉമിനീരിനോടൊപ്പം പടർന്നൊരാ രക്തതുള്ളികൾ ‘പറഞ്ഞ വാക്കുകൾ നിനക്കെത്രയോ വേദനജനകമാം ഓർമ്മകൾ, കാമനകൾ തീർത്തൊരാ തീവ്രമാം വരികളാൽസ്വപ്നങ്ങൾ നൽകിയെന്നാലും ,മൗനത്തിൻ ഭിത്തികൾ തീർത്തുനീയെന്നിൽ നിറഞ്ഞു നിന്നു,വീണ്ടും വിയർപ്പിന്റെ ഗന്ധം പകർന്നു തന്നൂ.ചൂടുള്ള ചൂരുള്ള കഥകൾ എൻ്റെ ഹൃദയത്തിൽ നീയെഴുതീ, ആത്മാവിൻനൊമ്പരപ്പൂക്കളിൽ…
പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ഫെഡറല്‍…
കനവ് ….. ബേബി സബിന
നിനവിൽ നിനച്ചെത്രകാത്തിരുന്നെൻ സഖേഎന്നിട്ടുമൊരുമാത്രയെന്തേ വന്നിലാ നീഒരുമാത്രയെന്തേ വന്നിലാ നീ ആകാശവീഥിയിൽ വിസ്മയം തീർക്കുംതാരഗണം പോലെനീഎന്നകതാരിനും ശോഭ ചൊരിഞ്ഞൊരാ കാലംസുന്ദര സുരഭിലസ്വപ്നമായെന്നിൽ നിറയവേതിരയുന്നിന്നു ഞാനിപാരിലെങ്ങും കവിത കൊയ്തുമെതിച്ചൊരാപെരുമഴക്കാലവുംനിറവാർന്ന സ്വപ്നങ്ങൾ നിവേദിച്ചൊരാ വസന്തവുംപൂഞ്ചിറകുള്ളോരരോമൽ പക്ഷിയെപോലെനിനവിൽ പറന്നു രസിക്കവേനറുമണം പരത്തുംവാടാമലരായെൻ ഭാവനയിൽനിറഞ്ഞിടാൻഒരുമാത്രയെന്തേ വന്നിലാ നീ മങ്ങാത്തയോർമ്മതൻ…
” ഡോൺസൺ- 19 റെസ്പിരേറ്ററി മാസ്ക് ” ….. Darvin Piravom
മാസ്കുകൾ സ്വന്തമായുണ്ടാക്കി പലരും ഉപയോഗിക്കുകയും, അതിൻ്റെ ഗുണവശങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷം തോന്നുന്നു.!. ആരോഗ്യപ്രവർത്തന മേഖലയിൽ,“കുവൈറ്റ് കോവിഡ് ടീമിൽ” അംഗമാകാനും, കൊറോണയ്ക്കെതിരെ തുടക്കംമുതൽ പോരാടുവാൻ സാധിക്കുകയും, സമൂഹപ്രവർത്തനത്തിൽ മലയാളികളുടെയിടയിൽ കുവൈറ്റിൽ പ്രവർത്തിക്കുവാനും, മീഡിയകളിലൂടെപലഗ്രൂപ്പുകളിൽ കൊറോണയുടെ പ്രതിരോധ, ബോധവത്കരണ…
മൗനം. ….. ശ്രീരേഖ എസ്
മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്മറുപടി ഇല്ലാഞ്ഞിട്ടല്ല ..നീ തോൽക്കാതിരിക്കാനാണ് ! നീ രാജാവ്,പെരുംനുണകളുടെ ചീട്ടുകൊട്ടാരംപണിയുന്നവർക്കിടയിലെകരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്. ഹേ മൂഢനായ രാജാവേ,സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦നന്മയുടെ തൂവൽസ്പർശവുമായി നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ… നിന്നെ വാഴ്ത്താൻനിനക്കന്ന് കാവൽമാലാഖമാരുണ്ടാകുംനിനക്കു ജയ് വിളിക്കാനുംനിനക്കായി ഉയിര് നൽകാനുംപ്രജാസഹസ്രങ്ങളുണ്ടാകും. ഒരു…