മാനസാന്തരം….. ബിനു. ആർ
എരിഞ്ഞുതീരാറായ പകലുകളിൽഎരിയുന്നകണ്ണുകളുമായ് ഞാൻ നിൽക്കവേ,സ്വപ്‌നങ്ങൾ വിരിയുന്നകൺകോണുകളിൽസുന്ദരമാമൊരുചിത്രമായ് നീ വന്നുനിന്നു.പ്രണയംവന്നു വായ്ത്താരിപാടിപ്രസന്നമായ് ഹൃദയവും വദനവും,നീവന്നുനിറഞ്ഞ രാവുകളിലെല്ലാംനിമ്ന്നോന്നതമായ് ഉറക്കവും ചിലമ്പി.കാലങ്ങൾ മായ്ക്കാത്തവേദനകളുംപേറികാലമാം മാറാപ്പുമായ് ഞാൻനിന്നീടവേ,മാനസാന്തരം വരാത്തമനവുമായ്മല്ലീശരന്റെ വാതായനപ്പടിയിൽ നീ നിന്നു.എരിയുന്നവയറിന്റെ ജല്പനം കേൾക്കാതെഏനക്കങ്ങളൊന്നും ചിന്തയിൽനിറയാതെഎന്നോ പറന്നുപോയ പ്രണയവുമായ്എന്നന്തരാത്മാവിനോടൊത്തു ചേർന്നുനിന്നു.പറയാതെ മിന്നുന്നസായന്തനങ്ങളിൽപുറം ലോകത്തിൽപാറിനടന്ന ശലഭംപോൽനന്മകൾനിറഞ്ഞ പുഞ്ചിരിയാലെ…
ഒരു പൂവും എന്റെ ദേഹത്തുവയ്‌ക്കരുത്.
മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന നിലപാടായിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരിക്ക്. മരണശേഷം ഒരു പൂവും തന്റെ ദേഹത്തുവയ്‌ക്കരുതെന്ന് സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു. മരണാനന്തരം എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നതിനെ കുറിച്ചെല്ലാം സുഗതകുമാരി തന്റെ ഒസ്യത്തിൽ എഴുതിവച്ചിരുന്നു. “മരണശേഷം ഒരു…
ഒരു യാത്രമൊഴി …. Rajesh Chirakkal
വ്യസനിച്ചിരിക്കുമോ കണ്ണൻ,അറിയില്ല തന്നിൽ ലയിച്ച,ഭക്തയാം കവയിത്രി,ദേഹം വെടിഞ്ഞപ്പോൾ,സന്തോഷിച്ചിരിക്കുമോ…അവൾ തന്നിൽ ലയിച്ചപ്പോൾ,കരഞ്ഞു ജീവജാലങ്ങൾ.ഒരു പ്രകൃതി സ്നേഹികൂടി..നമുക്ക് മലയാള ലോകത്തിനു,ഇനിയില്ല നമ്മുടെ സുഗതകുമാരി.അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,നമ്മുടെ സഹോദരി യാത്രയായ്.,ഭൂമിയമ്മയുടെ പുത്രിക്ക്,ദൈവമേ സ്വർഗം കൊടുക്കണമേ…മിന്നി നിൽക്കട്ടെ ആ അമ്മ..വാനത്തിൽ നക്ഷത്രമായ്,ഒരു കോടി കണ്ണീർ പുഷ്പങ്ങൾ. രാജേഷ്.…
വിളക്കുകളുടെ വൃക്ഷം ….. ജോർജ് കക്കാട്ട്
കുട്ടികളുടെ കണ്ണുകൾ മിന്നുന്നത് കാണുകഅവർ എങ്ങനെ ആശ്ചര്യപ്പെടുന്നു,നോക്കുന്നു, മൂർച്ചയുള്ളവമുറിയിൽ ഒരു വൃക്ഷമുണ്ട്ഒരു ക്രിസ്മസ് സ്വപ്നം സാക്ഷാത്കരിക്കുന്നുസരള പച്ച നിറത്തിൽ ഇത് തെളിയുന്നുഅവന്റെ മെഴുകുതിരികളിൽ തീജ്വാലകൾ തിളങ്ങുന്നുശാഖകളിൽ തൂക്കിയിട്ടിരിക്കുന്ന ചുവന്ന പന്തുകൾപഞ്ചസാര മാലാഖമാരുടെ കൂട്ടംഅതി മനോഹരമായി തിളങ്ങുന്നു,ഞങ്ങൾക്ക് അത് ഇഷ്ടമാണ്മുകളിൽ ഒരു നക്ഷത്രം…
പ്ലിന്ത്ഹൗസ് സ്റ്റേഷൻ …. കെ.ആർ. രാജേഷ്
മണി ഒന്ന് മുപ്പത്തിരണ്ട്, ഇനിയും മൂപ്പത്തിയെട്ടു മിനിറ്റ് കൂടെ ബാക്കിയുണ്ട്.”ഹോട്ടലിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ പ്ലിന്ത്ഹൗസ് സ്റ്റേഷനിലേക്ക്”തനിക്ക് ലഭിച്ച നിർദേശം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അല്പദൂരം മുന്നോട്ട് നടന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ വെളിച്ചം ക്ലിക്ക്സിന്റെ കണ്ണുകളിൽ പതിഞ്ഞു. തീർത്തും വിജനമായൊരു…
ഒരമ്പലക്കാഴ്ചയിൽ ….. Prakash Polassery
പ്രഭാവം കുറഞ്ഞൊരാ അമ്പലനടയിൽപ്രാർത്ഥനാനിരതയായിരുന്നവൾദേവ, പ്രഭാവം ഏറെയുണ്ടെന്നാണാദേവ വിഗ്രഹത്തിലെന്നു പരക്കെ സംസാരംക്ഷയിച്ചു തുടങ്ങിയ ക്ഷേത്ര തിടപ്പള്ളിയിൽക്ഷമയറ്റു പോം പന്തീരടിവച്ചീടുകിൽഎന്നിട്ടുമവൾ അടിവച്ചടിവെച്ചുംഎങ്ങനെ പന്തീരടിവച്ചു നടന്നതെന്നോ!കാത്തിരുന്നു ഞാനാക്കാഴ്ച കാണാൻകരളിലെന്തായിരുന്നെന്നറിയില്ലഭക്തി തൻ പാരവശ്യം, പിന്നെയോഭക്തയുടെ കടാക്ഷമോ ! അറിയില്ലഓർത്തിരുന്നൊരു നേരമവളെ പണ്ട്ഓർമ്മയിലാ വിടവുള്ള പല്ലിൻ നിരവിരിഞ്ഞ മാറിൽ…
സംപ്രതി വാര്‍ത്താഹാ സൂയന്താ… Haris Khan
“പരാജയത്തിൽ നിന്ന് ആരും പാഠം പഠിക്കുന്നില്ല ….”★മാധ്യമങ്ങളേയും, യു ഡി എഫിനെയുമാണ് ഞാനുദ്ദേശിച്ചത് എന്ന് തെറ്റിധരിച്ചേക്കരുത്.“തരൂരിനെ വിളിക്കൂ കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.. “★ബിരിയാണി ചെമ്പിൽ കുറിയരിയുടെ കഞ്ഞി വെക്കാറില്ല…തരൂർ മിനിമം ദേശീയ അദ്ധ്യക്ഷസ്ഥാനം അർഹിക്കുന്നുണ്ട്…“കൂപ്പർ”★കേരള രാഷ്ട്രീയത്തിന് “കൂപ്പറി”നോടിത്ര വിരോധം എന്താണാവോ..?30 ലക്ഷത്തിൻെറ…
പുൽക്കൂട് ഉണ്ടാക്കുമ്പോൾ !…. Mathew Varghese
പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ!പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാനൊരു വാതിലി-ല്ലാത്തതാണെനിക്ക്, സ്വന്തമായ്ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് ‘വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് !ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും !മനസ്സിൽ ദുരന്തങ്ങളനന്തം,കനപ്പെട്ടു, കിടക്കുമ്പോൾ കുരിശ്ശെടുത്തൊരു-വേള, കാൽവരി പുൽകും അവൻ*അതിനായിടം, കൊടുത്തവിടുത്തെഅനുഗ്രഹക്കരങ്ങൾ…
അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി,…
മഹാത്ഭുതങ്ങളിലേക്ക് ….വിഷ്ണു പകൽക്കുറി
മഹാത്ഭുതങ്ങളിലേക്ക്മിഴികൾകടംകൊടുത്തിരിക്കുന്നവൻ്റെഇന്നലെകൾകടിഞ്ഞാൺനഷ്ടപ്പെട്ടകുതിരയെപോലെയായിരുന്നുദരിദ്രനെങ്കിലുംആർഭാടത്തിന്കുറവുവരുത്താൻഅവൻ്റെയുള്ളിലെമനുഷ്യന്കഴിയുമായിരുന്നില്ലപണത്തിനുമീതെപറക്കുന്ന പരുന്താകാൻമോഹിച്ച്അവനൊടുവിൽകടംകയറിനാടുവിട്ടപ്പോഴുംഅവൻ്റെയുള്ളിലെഅഭിമാനിതെരുവിലുറങ്ങാൻവിസമ്മതിച്ചിരുന്നുപിന്നീടുള്ളഅർദ്ധരാത്രികൾഅവൻ്റെതാകാൻതസ്കരൻ്റെകുപ്പായമണിഞ്ഞുനഷ്ടപ്പെട്ടുപോയതെല്ലാംവീണ്ടെടുത്തുഇരുളിൻ്റെമാറത്ത്സ്വയം അത്ഭുതങ്ങൾസൃഷ്ടിച്ചുകൊണ്ടെയിരുന്നുകാഴ്ചകൾനഷ്ടപ്പെടുന്നതുവരെ. വിഷ്ണു പകൽക്കുറി