പാഠം ഒന്ന് പഞ്ചഭൂതങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ

ഓരോ കുഞ്ഞും അറിവിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് സ്വന്തം വീട്ടിൽനിന്നാണ്. മക്കളുടെ സംശയങ്ങൾക്ക് ഏറ്റവും ലളിതമായി ഉത്തരങ്ങൾ നൽകുന്നതിലൂടെ നമ്മളാണ് കുഞ്ഞുങ്ങളുടെ ആദ്യത്തെ അധ്യാപകരാകുന്നത്.. സ്പർശാധാരമദൃശ്യം വായുശീതസ്പർശം ജലമത്രെഗന്ധം ഭൂമി, ചൂടാമഗ്നിഏകം നിത്യതയാകാശം.*“ഗുരുവോതുന്നിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർത്തെന്ന്എങ്ങിനെയാണിവയെല്ലാം ചേർന്ന്പ്രപഞ്ചം തീർക്കുന്നു.?”“അഞ്ചും ചേർന്നൊരു വാക്കിന് നാമംപഞ്ചഭൂതങ്ങൾസത്യം…

പ്രിയം …. രാജേഷ് ജി നായർ

ഉളളിലുറങ്ങും നമ്മുടെയിഷ്ടങ്ങളെനമ്മളറിയാതെ തൊട്ടുണർത്തീടുവാൻനമുക്കൊരു കൂട്ട് ദൈവം തന്നീടുംപകിട്ടുള്ളൊരു ബന്ധത്തെ നൽകീടുംനിർവചനങ്ങളതിനേകുവാനാകില്ലപേരിട്ടതിന്റെ മേന്മ കുറക്കുവാനാകില്ലസഹർഷമത് മനസ്സിനെ പുളകമണിയിക്കുംപൂരകമായത് നമ്മളിൽ നിറഞ്ഞുനിന്നീടുംജീവിതമെന്നൊരു ഇത്തിരിവട്ടത്തിൽഒത്തിരി വെട്ടമായത് നമ്മളിൽ നിറഞ്ഞീടുംആരുമറിയാതാരോടും ചൊല്ലീടുവാനാകാതെഎന്നന്നേക്കുമത് പ്രിയങ്കരമായ് മാറീടും.

നല്ല ആത്മാവിന്റെ ഉടമ …. സിന്ധു ശ്യാം

ഒരു മനുഷ്യൻ നല്ല ആത്മാവിന്റെ ഉടമയാണെങ്കിൽ തീർച്ചയായും പരദു:ഖത്തിൽ മനസ് നോവുന്നവനും , അന്യന്റെ സ്വത്തിന് ആശയില്ലാത്തവനും, സത്യസന്ധനും, നീതിമാനും, ധർമ്മിഷ്ഠനും തന്റെ ധർമ്മത്തെയും കർമ്മത്തെയും മാനിക്കുന്നവനും, പരസ്ത്രീകളെ സ്വന്തം മാതാവിന് തുല്യം ബഹുമാനിക്കുന്നവനും, ജീവിതത്തിന്റെ ഒരു ഭാഗം പരസേവനത്തിന് മാറ്റിവയ്ക്കുന്നവനും…

ദുര്യോധനന്റെ ചിന്തകൾ …. Rajesh Chirakkal

ദുര്യോധനന് ദേഷ്യം,ഇരച്ചു കയറി…ഹോ..ധർമപുത്രന് ….എങ്ങനെ..ചെറിയച്ഛന്..ഭാര്യയെതൊടാൻ …പാടില്ല..പിന്നെ അഞ്ചുമക്കൾ..രാജവംശത്തിൽ ഇല്ലാത്തവർ.ഞാൻ ധൃതരാഷ്ട്രപുത്രൻ.മാമൻ ശകുനി അവിടെചിരിച്ചു മറിയുന്നു.അയാൾക്കൊരു ,ചിന്തയേയുള്ളു …അടിച്ചുമരിക്കണം .ഭീഷ്മരുടെ ഈ കുലം,കൃഷ്ണ ഭഗവാനെല്ലാമറിയാംഅല്ലയോ ദുര്യോധനനിന്റെ ജ്യോഷ്ടനാണ്.ധര്മപുത്രൻ..ചോദ്യം അരുത്എനിക്കറിയാം.കള്ളച്ചിരിയോടെ കൃഷ്ണൻവിളറിയ മുഖത്തോടെ.ചെറിയച്ഛൻ വിദുരർ,ചിരിച്ചു …ആ സഭയിൽ.എന്നാൽഅഞ്ചു ഗ്രാമങ്ങൾ…ഒന്നും കൊടുക്കില്ല ,എന്ന് ദുര്യോധനൻ.കൃഷ്ണന്റെ ഭാഗത്തു…സത്യം…

ചൊവ്വാഴ്ച ഭാരത ബന്ദ്.

രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലധികമായി സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ പോരാട്ടം ദേശീയ തലത്തിലേക്ക് മാറ്റുന്നു. ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി…

റൂഹിയുടെ രാവ് …. Rafeeq Raff

വിദൂരങ്ങൾ താണ്ടിയെത്തി നീ,രാവിൽ നിലാവിന്റെ ജാലകം തുറന്നു.മൃതുലാംഗുലികളാലെൻ നെഞ്ചിൽ തലോടി.പ്രണയനൂലുകൾ കൊണ്ടെൻ,മനസ്സിന്റെ മുറിവുകൾ തുന്നി !മധുരമറിയാത്ത മധു കൊണ്ടു ലേപനം ചെയ്തു.ചുംബനച്ചൂടിനാൽ മുറിവുണക്കി.ഇരുട്ടിലും തെളിയുന്ന നിൻ മുഖകാന്തിയിൽ,മനം മയങ്ങിയുന്മത്തനായ് ഞാൻ.ഏതോ ഒരനശ്വ സംഗീതവീചികൾകർണ്ണപുടങ്ങളിലലിഞ്ഞിറങ്ങി.പുതുമഴയിൽ പുതയുന്ന മഴമണം വന്നെൻ,നിശ്വാസ ഗതികളെയുർവരമാക്കി.ഈരാവുപുലരാതിരുന്നെങ്കിലെന്നു ഞാൻഒരുവേള പിന്നെയുമാശിച്ചു…

പ്രണയ കണികകൾ …. Prakash Polassery

അന്നു നാം കണ്ട സ്വപ്നങ്ങളൊക്കെയും പിന്നെ ഞാനെൻ മനസ്സിൽ കുറിച്ചു വച്ചു പിന്നെയതൊക്കെ കവിതകളായി നിന്നടുത്തെത്തി തരംഗമായി ഹൃദയതാളത്തിലവയൊക്കെയും നീ പിന്നെ ഹൃദയത്തിൻ്റഴകായി പാടി വച്ചു പ്രണയത്തിനൊരുപാടഴകുകളുണ്ടെന്ന് പിന്നെന്നോ നീപലവട്ടം പറഞ്ഞുവച്ചു പല കുറിപറഞ്ഞ നിൻ്റെയാ വാക്കുകൾ പാലിൻ്റെ നൈർമ്മല്യമെന്നു കരുതി…

നട്ടുച്ച ….. Ashokan Puthur

ഒരുപിടി വറ്റിനും തലചായ്ക്കാനൊരു തിണ്ണയ്ക്കും ഇരന്നെത്തുമ്പോൾ വീടിനുമുന്നിൽ കാണുന്നു യാചകനിരോധന മേഖല സാമ്പാദിച്ച് കൂട്ടിയിട്ടുണ്ടത്രയും…………… ഹൃദയത്തിൽനിന്ന് പടിയിറക്കി മരിപ്പ് കാത്തിരിക്കുന്നു പ്രിയപ്പെട്ടവർ. വിറകും കോടിയും കരുതി. തിരിയും വിളക്കും എള്ളും പൂവും നാക്കിലയും വീട്ടിൽതന്നെ ഉണ്ടല്ലോ. ചിലപ്പോഴെല്ലാം. ചിറപൊട്ടുംപോലെ പൊട്ടിപ്പോകാറുണ്ട്……….. സ്നേഹത്തിൽനിന്ന്…

ഞാനും അവനും….. ബിനു. ആർ.

ഞാനും മൂന്നനുജന്മാരും സംഗീതം പഠിച്ചുവളർന്നു ജീവിക്കുകയാണ്. അതിനിടയിൽ അവൻ, എന്റെ നേരെയിളയവൻ, ഞങ്ങളിൽ നിന്നകന്ന് അതിദൂരം അങ്ങിനെയൊന്നുമാവാതെ ഒഴുകിപ്പോയി. കാരണങ്ങൾ എനിക്കും അവനും മാത്രമേ അറിയുകയുള്ളൂ. അവൻ ഇതുവരെയാരോടും പറഞ്ഞിട്ടില്ല ; ഞാനും. പക്ഷെ, എന്റെ ദുർചിന്തകൾ എന്നെ കാർന്നുതിന്നുകയാണ്, ശരീരത്തിലെവിടെയോ…

കടൽക്കൊട്ടാരം …… Isabell Flora

ചിന്തകളിലെ അതിശയോക്തി കൊണ്ടുമാത്രം കടൽകൊട്ടാരത്തിന്റെ അധിപയായൊരുവൾക്ക്‌, സ്നേഹത്തിന്റെ യുക്തികൊണ്ടുമാത്രം കടൽ നിർമ്മിച്ചു നൽകുന്ന ഒരുവൻ വാക്കുകളുടെ സഞ്ചാരസ്വാതന്ത്ര്യം മാത്രമെടുത്ത്‌ ഇരുവരും ചേർന്ന് കടലിനു നീലനിറം നൽകുന്നു. കൊട്ടാരത്തിന്റെ ഓരോ കല്ലിലും നീലനിറം പ്രതിഫലിച്ച്‌ അവൾ ആകാശത്തിന്റെയും അധിപയെന്നു തോന്നിക്കുന്നു. അവളുടെ സാമ്രാജ്യം…