ഏഴിലക്കരയിലെ വോട്ട് …. കെ.ആർ. രാജേഷ്
അങ്ങനെ ഏഴിലക്കര ഗ്രാമവും തിരഞ്ഞെടുപ്പ് ചൂടിലമർന്നതൊടെ മെമ്പർ പപ്പിനിയുടെ വർഷങ്ങൾ നീണ്ട അപ്രമാദിത്ത്വം അവസാനിപ്പിക്കുവാൻ ആരുവേണം സ്ഥാനാർഥിയെന്ന ചർച്ചയിലാണ് ഏഴിലക്കരയിലെ പപ്പിനിവിരുദ്ധർ. കഴിഞ്ഞ നാലുതവണയായി അതായത് ഏതാണ്ട് ഇരുപത് വർഷത്തോളമായി വനിതാസംവരണമെന്നോ ജനറൽ സീറ്റെന്നോ വ്യത്യാസമില്ലാതെ ഏഴിലക്കരയിലെ മെമ്പർപദം അലങ്കരിക്കുന്നത് പാണ്ടിത്തറയിൽ…
അമ്മ …… തോമസ് കാവാലം
വറ്റിവരണ്ടൊരു നദിപോലെൻമനംചുറ്റി കറങ്ങവേ ഞാൻ ‘ നിയമജ്ഞനായ് ‘ചുറ്റിലും നോക്കി നമ്രശിരസ്കനായ്വറ്റൊട്ടും ഉണ്ണാത്തോരുദരം കാണവേ.‘പറ്റില്ലിവിടെ കിടക്കുവാൻ ആർക്കുമേവഴി തേറ്റിവന്ന പക്ഷി കൊറ്റിയാണെങ്കിലും’എന്ന,ഹങ്കാരം മുറ്റിയ കരാള ഭാഷയിൽതെറ്റില്ലെന്നശു രോഷേണ ചൊല്ലിനാൻ.ഒട്ടിയ കവിളും പീളമൂടിയ നയനവുംഎരിയുന്ന നെഞ്ചിൽ പിടയുന്ന ഹൃദയവുംപൊരിയുന്ന വയറോളം തൂങ്ങും സ്തനങ്ങളുംപാണിയാൽ…
ഓസ്ട്രിയക്കാരെന്തിനാ കാസര്കോടുകാരെ അനുകരിക്കുന്നത്?
കാസർകോട്ടെയും ഓസ്ട്രിയയിലെയും ഗ്രാമങ്ങൾ തമ്മിൽ എന്താണ് ബന്ധം?. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ അൽപം പിറകിലേോട്ട് പോകേണ്ടതുണ്ട്. കാസർകോട് ജില്ലയിലെ എൺമകജെയിലെ ഒരു സ്ഥലമാണ് ഷേണി. എന്നാല് നാലുവർഷങ്ങൾക്ക് മുൻപ് ഷേണിക്ക് ആ പേരായിരുന്നില്ല. Maire എന്നായിരുന്നു പഴയ പേര്. തുളുഭാഷയിലാണ്…
നിന്നിൽ പനിച്ച് കിടക്കണം …. Jestin Jebin
കൂട്ടുകാരീ ..ഈ നിമിഷത്തിന്നിൻ്റെഞരമ്പാണ്ഈ നിമിഷത്തിനു ഞാൻനിൻ്റെപേര് ചാർത്തുന്നുനീഒരേ സമയത്തിൽശീതോഷ്ണങ്ങളുടെരണ്ട്കൈകളാണ്എൻ്റെ അളവുമാപിനിയിൽനീപനിയുടെ പ്രണയകാലത്തെരണ്ട്ധ്രുവങ്ങളായൊഴുക്കുന്നുപകൽ തീരുംമുമ്പേകൂട്ടുകാരീ ,എന്നെയൊന്ന്നിൻ്റെതണുത്ത കൈവിരലാൽസ്പർശിക്കുകവ്യതിയാനങ്ങളുടെഉച്ചിയിൽ തൊട്ട്എനിക്കിന്ന്നിൻ്റെഞരമ്പുകളിൽഒന്ന്പനിച്ച് കിടക്കണം ജെസ്റ്റിൻ ജെബിൻ
നേതാക്കൾ …. Swapna Anil
സ്വാതന്ത്ര്യത്തിൻ പടവുകൾ പണിയാൻധീരതയോടെ പൊരുതിയോരെചോര ചീന്തിയ മുദ്രാവാക്യംഊന്നിപറഞ്ഞു ഭഗത് സിംഗുംനെഞ്ചുവിരിച്ചു പോരിനിറങ്ങിസുഭാഷെന്നൊരു നേതാവുംനാടിൻ നന്മയ്ക്കായ്ജാലിയൻവാലാബാഗിൽ പോയികുരുതി കൊടുത്ത പൗരന്മാരുംഅഹിംസ എന്ന മുദ്രാവാക്യംചൊല്ലി പഠിപ്പിച്ച ബാപ്പുജിവന്ദേ മാതരം പാടിനടന്നുബങ്കിം ചന്ദ്ര ചാറ്റാർജിസ്നേഹത്തിൻ പനിനീർപുഷ്പംകുട്ടികൾക്കായ് നൽകിയ ചാച്ചാജിത്രിവർണ്ണ പതാക വാനിലുയർത്തിവിജയത്തിൻ ശംഖൊലി കേൾക്കുമ്പോൾദേശീയഗാനം ചൊല്ലീടുന്നുടാഗോർ…
വയലറ്റു പൂക്കൾ നിറഞ്ഞ വഴികളിലൂടെ….. Sindhu Manoj Chemmannoor
നിന്റെ ഓർമ്മകൾ.നെഞ്ചിൽ നിറയുമ്പോൾആർത്തിരമ്പുന്നപെരുമഴക്കാലത്തിലേക്ക്കുത്തിഒലിക്കുകയാണ് ഞാൻനടന്നകലുന്ന വഴികളിൽകണ്ടുമുട്ടാറുള്ള ഇടങ്ങളിൽവയലറ്റു പൂക്കൾ നിറഞ്ഞവലിയ മരച്ചില്ലയിൽകണ്ണുകളുടക്കി നില്ക്കാറുണ്ട്കൊക്കുരുമ്മിയിരുന്നകിളികളെ നോക്കികുശലം പറഞ്ഞ ഇന്നലെകൾപാതയിൽ ഉതിർന്നു വീണപൂക്കളെണ്ണിയിരുപ്പുണ്ടിപ്പഴുംഒരു വേള നമുക്കായ് പൂത്തവയലറ്റ് പൂക്കളെല്ലാംതഴുകിയെത്തുന്ന കാറ്റിൽനമ്മുടെ പ്രണയഗന്ധമറിയാതെനമ്മളെത്താറുള്ള ആ ഒറ്റയടിപ്പാതയിൽവയലറ്റു പൂക്കൾ നിറഞ്ഞ വഴികളിൽനമ്മുടെ പാദങ്ങൾ തേടി ചിതറികിടപ്പുണ്ട് ✍…
രേഖ പറഞ്ഞത് …. Sunu Vijayan
രേഖ വൈക്കത്തു നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. കെ എസ് ആർ ടി സി. ബസ് ആണ്. ആളുകൾ നന്നേ കുറവ്. എങ്കിലും ഒരു സീറ്റിൽ ഒരാൾ വീതം ഉണ്ടെന്നു പറയാം. യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചാണ്…
അയ്യപ്പഭക്തിഗാനം-39 …… Abhilash Surendran Ezhamkulam
പുണ്യപമ്പാനദിയിലെ കല്ലോലങ്ങളേതുള്ളിത്തുള്ളിക്കളിക്കുന്ന കുഞ്ഞോളങ്ങളേസ്വാമിപ്പാട്ടു ചൊല്ലിത്തരൂ,, ഹല്ലകങ്ങളേഓളംതല്ലി താളം നല്കൂ,നല്ലോളങ്ങളേ(പുണ്യ..)പള്ളിക്കെട്ടും തോളിലേന്തിയെത്തും ഭക്തർക്കുമെല്ലെ മെല്ലെ പകർന്നേകൂ നല്ഗീതകങ്ങൾമുങ്ങിക്കുളിച്ചേറി ഞങ്ങളേറ്റുപാടീടാംകാട്ടിലൂടെ പോകും വേള ചുണ്ടിൽനിറുത്താംഅങ്ങു ചെന്നങ്ങയ്യപ്പനെ കാണുംനേരത്തുംവാഴ്ത്തിപ്പാടാൻ പകർന്നേകൂ നല്ഗീതകങ്ങൾ(പുണ്യ…)സ്നാനം ചെയ്യുംനേരം ദേഹം കുളിരേറുന്നുസ്വാമിഗീതം കേട്ടു മനം കുളിരാകുന്നുഉള്ളിൽ ഭക്തി നിറയുന്ന ഭക്തരൊന്നിച്ചുതാളം തട്ടിപ്പാടിക്കേറും…
പ്രവാസി മലയാളി മരിച്ചു.
കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി…
പുലരിത്തൂമഞ്ഞ് ….. Geetha Mandasmitha
പുലർകാല മഞ്ഞൊഴിഞ്ഞു,കുളിരൊഴിഞ്ഞു, നനവൊഴിഞ്ഞുപൊയ്പ്പോയ പുലരികൾതൻനിറമാർന്ന നിനവൊഴിഞ്ഞുമഞ്ഞുപെയ്യും രാവുകൾതൻനനവുപെയ്യും പുലരികളോനിനവുകളിൽ മാത്രമായി,കനവുകളിൽ മാത്രമായിപുലർകാല വന്ദനത്തിൻതുടികൊട്ടും പാട്ടൊഴിഞ്ഞുപൂങ്കുയിലിൻ പാട്ടു കേട്ടപുലർകാലം പോയ് മറഞ്ഞുപുലരിപ്പൂ മഞ്ഞിലാടുംപുന്നെല്ലിൻ കതിരുകളിൽപൂപ്പുഞ്ചിരി തൂകിനിൽക്കുംപുലർമഞ്ഞിൻ കുടമെവിടെ..!പുലർകാല മഞ്ഞു പെയ്യുംപുലരികളുടെ നനവെവിടെനന്മകൾതൻ കുളിരു തൂവുംപുലരിത്തൂമഞ്ഞെവിടെ..!