ആരായിരുന്നു ഡീഗോ മറഡോണ . …. എഡിറ്റോറിയൽ
ഫുട്ബോൾ പ്രേമികൾ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക്…
ഡോൺ ഡീഗോ മറഡോണ …… ജോർജ് കക്കാട്ട്
ഡോൺ ഡീഗോ മറഡോണഒരു വലിയ മനുഷ്യനാണ്വിശുദ്ധ മഡോണഅവളുടെ പുഞ്ചിരി പോലും നിനക്ക് .അവൻ കളിക്കുമ്പോൾ, ഓടുമ്പോൾവേഗതയേറിയ ഗോൾ വലയത്തിനടുത്തേക്ക്,ചിലപ്പോൾ എന്റെ കൈദൈവത്തിന്റെ കൈയായി കത്തി,നല്ല കർത്താവിനെപ്പോലും പുഞ്ചിരിച്ചു.ഡോൺ ഡീഗോ മറഡോണഒരു കടൽത്തീരമായി തുടർന്നു,ഇന്ന് നാലാം ഗോൾ നേടി.ഓ, നീ പാമ്പാസിലേക്ക് പോകേണ്ടതില്ല,ഞങ്ങൾ…
ഫുട്ബാൾ മാന്ത്രികൻ ഡീഗോ മറഡോണ വിടപറഞ്ഞു !
കാൽപന്തുകളിയിലെ ഇതിഹാസമേ കണ്ണുനീർപ്പൂക്കൾ ..ആദരാഞ്‌ജലികൾ! അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന് 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങളാണ് മറഡോണ കളിച്ചത്. അതിൽ നിന്ന് 34 ഗോളുകൾ.…
എന്റെ പ്രണയം….. Unnikrishnan Balaramapuram
എന്റെ പ്രണയം എന്നോട് തന്നെ,എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,എനിയ്ക്കന്യമായീടുമെല്ലാം.ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,ആരോട് ? വിധേയത്വമുണ്ടാകും.അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.പ്രണയവും പ്രതിബദ്ധതയും വെറും,പ്രിയതരമാം അനുഭൂതിയല്ലേ?പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക. (ഉണ്ണികൃഷ്ണൻ, ബാലരാമപുരം)
ഒരു മങ്ങാടൻ സ്മൃതി കൾ …….Krishna Prasad
നാച്ചിയമ്മയുടെ വീട്ടിലെ കിണറ്റിൻ വെള്ളത്തിൻറെ സ്വാദ് ഇന്ന് കിട്ടാക്കനിയായി.. അതു ഓർക്കാത്ത ഒരു ദിവസവുമില്ല.കുടിവെള്ളം മുന്നിൽ കണ്ടാൽ നാച്ചിയമ്മ മനസ്സിൽ റെഡി……!!മധുര ഇളനീർ വെള്ളമല്ലേ അത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വെള്ളം നാച്ചിയമ്മയെ മറിക്കടക്കണമെങ്കിൽ ഒന്നു പുളിക്കും…ഞാൻ കൂട്ടുക്കാരോട് പറയാറുണ്ട്. അതാണ് ആ…
മാധവം …. ഷിബു ചിബു
നിൻ മുന്നിൽ വന്നോരു നേരം തൊഴുതതും ഇല്ലാ ….കണ്ടൊന്ന് തൊഴുത് മനം നിറവാൻ വന്നപ്പോൾ കണ്ടതും ഇല്ലാ …..മടിശ്ശീല നിറവതിനാൽ പിന്നേ കാണുവാനൊട്ടു മോഹിച്ചും ഇല്ലാ ….മാളിക മേലിരുന്നു ഞാൻ കുംഭവീർപ്പിച്ചങ്ങനേ വിളയാടീ കണ്ണാഇപ്പോൾ ജലപാനമില്ലാതലയുകിൽ വന്നു ഞാൻ എന്റെ ഭഗവാനേ……എന്റെ…
പരിണതഫലങ്ങളുള്ള ഈ മെയിൽ …. ജോർജ് കക്കാട്ട്
ജർമ്മനിയിലെ തണുത്ത ശൈത്യകാലത്ത് നിന്ന് രക്ഷപ്പെടാനായി മ്യൂണിക്കിൽ നിന്നുള്ള ഒരു ദമ്പതികൾ തെക്കൻ കടലിൽ ഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ചു. അവർ രണ്ടുപേർക്കും ആ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതിനാൽ, അവർക്ക് വ്യത്യസ്ത ദിവസങ്ങളിൽ പുറപ്പെടേണ്ടതായി വന്നു അങ്ങനെ റെഡ് ദിവസങ്ങളിലായിട്ടുള്ള തീയതികളിൽ…
ആസുരകാലം——-Mohanan Pc Payyappilly
ഗ്രൂപ്പിലിടംകാലുവച്ചു കയറുമീക്രീച്ചറെക്കാക്കണേ അഡ്മിനാളേപാട്ടിന്നപസ്വരം കൂട്ടിനുണ്ടാകുമേവാക്കിലഹമ്മതി തീഷ്ണമാണേ….നേർത്തു നനുത്ത വികാരബിന്ദുക്കളാൽകോർത്തതാകാം നിങ്ങൾ തന്ന ഹാരംഓർക്കാതെയാകിലും എൻ കരസ്പർശന-മാത്രയിൽത്തന്നെയാ മാല പൊട്ടാം!ആത്മരക്തത്തിൻ തുടുപ്പു കലർത്തിയേതീർത്തതാകാം നിങ്ങൾ കാവ്യഖണ്ഡംആർത്തിയെഴുന്നൊരെന്നാസ്വാദനത്തിന്റെധൂർത്തിലതിൻ മൂല്യമാണ്ടു പോകാം!ആർത്തവത്തിൽ പേരിലമ്മയെ , പെങ്ങളെക്ഷേത്രം വിലക്കുമീ കെട്ടകാലംമൂർത്തിയെക്കാക്കുവാനായിക്കുറുവടി –ക്കോപ്പുകൂട്ടീടും വിചിത്ര കാലം!ആസുരമാകുമീ കാലത്തിലാകുമോആസ്വദിച്ചീടാൻ, മധുരഗീതം?
ബാല്യകാലഓർമകൾ …. Rajesh Chirakkal
കിഴക്ക് ആദിത്യൻഉണരുമ്പോൾ എൻ അമ്മതരും ഉമിക്കരി കയ്യിലായ്പിന്നൊരു പച്ചീർക്കിലിനെടുകെപിളർന്നുനാക്കുവടിക്കാനായ്ഓർക്കട്ടെ ഞാൻഎൻ കുട്ടിക്കാലംഇല്ലായിരുന്നു ഘടികാരശബ്ദങ്ങൾ.. ദൂരത്തായ്നമ്പുതിരി മനകളുംപാട്ടു പാടി ചൂളം വിളിച്ച്തീവണ്ടി ശബ്ദങ്ങൾവെള്ളം കോരും ശബ്ദംകേൾക്കാം കട.. കട എന്നുമനയിൽ നിന്നും…. ഹോമറക്കാൻ വയ്യ ദൈവമേദോശക്കല്ലിൽ ചുടുദോശആട്ടുകല്ലിൽ അമ്മ അരച്ചആ മാജിക് ദോശമറക്കാൻ…
‘കൊഴിഞ്ഞ ഇലകൾ ‘ ….ചെറുമൂടൻ സന്തോഷ്.
” നിരൂപണം പക്ഷപാത പരമാവണം” എന്ന പൂർവ്വ സൂരിയുടെ വാക്കുകൾ എനിക്ക് ആപ്തവാക്യമാണ്.പക്ഷപാതപരമെന്നു പറയുമ്പോൾ ഒന്നുകിൽ ഖണ്ഡന പക്ഷമോ അല്ലെങ്കിൽ മണ്ഡന പക്ഷമോ അതായത് ഒന്നുകിൽ സൃഷ്ടിയോടു യോജിച്ച് അതല്ലെങ്കിൽ വിയോജിച്ച് .ഇതിൽ മണ്ഡന രീതിയാണ് ഞാൻ അനുവർത്തിക്കുന്നത്. അതിൽത്തന്നെ ഞാൻ…