ഹരിചന്ദനം …. Pattom Sreedevi Nair

ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ അറിയാതെ അളകങ്ങളൊളിച്ചുവച്ചു,നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം…അനുരാഗമെന്നില്‍ കളഭമായീ,എന്റെ അകതാരില്‍ദിവ്യാഭരണമായീ…ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,ചപലയായീ,രാധ നോക്കിനിന്നു…കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,രാധതന്നുയിരില്‍ കദനം നിറഞ്ഞു…യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,യാത്രപോലും രാധ അറിഞ്ഞതില്ല…കണ്‍പീലിതുറക്കാതിരുന്നുപിന്നെ,കാലമാം തോഴനെയാത്മാവിലാക്കി. (പട്ടം ശ്രീദേവിനായർ)

കുഴിമടിയന്റ കുതന്ത്രങ്ങൾ …. കെ. ആർ. രാജേഷ്

വടക്കേറോഡിലെ നിറുത്താതെയുള്ള പട്ടികുരയാണ് പതിവിലും നേരുത്തേയെന്നെ ഉറക്കമുണർത്തിയത്.“നായിന്റെമക്കൾ ഉറങ്ങാനും സമ്മതിക്കില്ല”പിറുപിറുത്തുകൊണ്ട് മൈബൈലിൽ നോക്കി സമയം തിട്ടപ്പെടുത്തി ആറര മണി കഴിഞ്ഞതേയുള്ളൂ, സാധാരണ അര മണിക്കൂർ കൂടി കഴിഞ്ഞാണ് ഞാൻ ഉണരാറുള്ളത്, എഴുന്നേറ്റിരുന്നു കട്ടിലിനരികിലായി വെച്ചിരുന്ന സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടുകവിൾ വെള്ളം അണ്ണാക്കിലേക്ക്…

പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി 118 A പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഭേ​ദ​ഗ​തി റ​ദ്ദാ​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​ന് അ​യ​യ്ക്കും.മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധം പ​രി​ഗ​ണി​ച്ചു ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു സി​പി​എം…

പ്രണയം കൊത്തിയവൻ ….. Ashokan Puthur

ആയുർരേഖയിലുംജീവിതരേഖയിലുംപ്രണയംകൊത്തിയവന് കാവലാവുകമൃതിയേക്കാൾ ഭീതിദംനല്ലൊരുവിഷഹാരിയെങ്കിൽമാത്രം കൂട്ടിരിക്കുക.വരുത്തിക്കൊത്തിയജന്മപരമ്പരയത്രേ…………ഒരു സീൽക്കാരംമതിവഴിയും കാഴ്ചയും കരിച്ചുകളയാൻഇടംകണ്ണിൽസ്നേഹത്തിന്റെ നാവോറ്വലംകണ്ണിൽമരണത്തിന്റെ ചാവേറ്.ചോരകടഞ്ഞ തീതൈലംഅവന് ധാരമൃതിപൂത്ത നടവഴികൾഇളവേൽക്കാൻ.കഴുകുകളുടെ നടവരമ്പിൽപ്രണയവീട്………..അവൻദൈവംവരച്ച ചിത്രത്തിലെസ്ഥാനംതെറ്റിയ അവയവം.

പുന:ർജന്മത്തിൻ്റെ പത്തു വർഷങ്ങൾ….. Sudhakaran Punchakkad

ചില ഓർമ്മകൾ അങ്ങനെയാണ്…മരണം വരെയും ചിതലരിക്കാതെ നിഴൽ പോലെ… നമ്മളെ പിന്തുടർന്നുകൊണ്ടേയിരിക്കും.കഴിഞ്ഞ പത്തു വർഷമായി എല്ലാ ദിവസവും, ചിലപ്പോൾ ദിവസങ്ങളിൽ പല നേരവും…എൻ്റെ ഓർമ്മകൾ 2010 നവംബർ 23ന് സിപിഎം എന്ന പാർട്ടി എൻ്റെ മരണവാറണ്ടിൽ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു.ഓരോ നവംബർ…

കറുത്ത വാവ്…. Janardhanan Kelath

അന്ന് മഹാലയ അമാവാസി!പിതുക്കൾക്ക് പിണ്ഡം വെച്ച്,ദാനങ്ങൾ നല്കി,പുണ്യം തേടി,പിൻഗാമികൾ!തെരുവുകളിൽ ദൃഷ്ടി ചുറ്റിഉടച്ച കുംബളങ്ങകൾ.ഉടഞ്ഞ കുമ്പളങ്ങയുടെഅകം ചികഞ്ഞ്-ദാനമിട്ട നാണയത്തുട്ടുകൾഎടുത്തു വഴിപോക്കൻ!വഴിപോക്കന്റെ കണ്ണുകളിൽതിരിച്ചറിവിന്റെ തിളക്കം!മ്ലാനമായ മുഖത്ത്നേർത്ത പരിഹാസ ചിരി!ദാനം കിട്ടിയ നാണയങ്ങൾതാഴെ എറിഞ്ഞ്…..അയാൾ നടന്നു!പൈതൃകത്തിന്റെ പരിമാനങ്ങളിൽ,സംസ്കൃതിയുടെ വ്യാകുലതകളായി,പാതയിൽ ചിതറിക്കിടന്നു,കറുത്ത വാവിൽ നിലാവ് തേടുന്ന –നാലണത്തുട്ടുകൾ!!…

നിർഭയനായ വീരപുത്രൻ …… Mansoor Naina

നവംബർ 23 മുഹമ്മദ് അബ്ദുറഹിമാൻ എന്ന വീര പുത്രൻ വിട പറഞ്ഞിട്ട് 75 വർഷമാവുന്നു . കേരള സർക്കാർ ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് 1978 മെയ് 12 ന് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം കുറ്റമറ്റ രീതിയിൽ…

പിൻവിളി…… ശ്രീകുമാർ എം പി

പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കും അമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ പോയ കിനാക്കളൊകാലിൽ മെല്ലെ പിണഞ്ഞ…

ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു .

ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് കിരൺ ചന്ദ്രഹാസ ആണ് ഛായഗ്രാഹകൻ സുമേഷ് അനാഥ്‌ പശ്ചാത്തല സംഗീതവും മനോജ് രഘുനാഥ് സഹ സംവിധായകൻ ആയും ചിത്രത്തിൽ പ്രവാഹിച്ചിരിക്കുന്നു ബേസിൽ ഏലിയാസ് ഇടയനാൽ ചിത്രസംയോജനവും ഏലിയാസ് വർഗിസ്‌ ഡിസൈനിങ്…

ദീർഘകാലം പ്രവാസിയായിരുന്നു …. Aravindan Panikkassery

ദീർഘകാലം പ്രവാസിയായിരുന്നു . ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. മദ്ധ്യ പൂർവ്വദേശത്തെ രോദനങ്ങളും വെടിയൊച്ചകളും അഭയാർത്ഥി പ്രവാഹങ്ങളും കണ്ടും കേട്ടുമാണ് ജീവിച്ചത്. ഇന്നും അതിനറുതിയായിട്ടില്ല. എന്നല്ല, നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇറാഖികളും സിറിയക്കാരുമായി ധാരാളംസുഹൃത്തുക്കളുണ്ടായിരുന്നു.…