രാഗലയം …. ബേബി സബിന
വെൺമുകിലാകുമുത്തരീയം ചുറ്റിവാരുറ്റപൂന്തിങ്കൾ മന്ദഹസിക്കെഅഭ്രപഥം തന്നിലായ് താരകപ്പൂക്കൾരശ്മിമാല കോർത്തീടുന്നു ലാസ്യമായ്താരുണ്യമാമൊരു ഹിമ മണിയേറിൽപുളകം നെയ്യുന്നു മലർശയ്യയിൽ,കാറ്റത്തുലാവുന്ന ദലമർമ്മരങ്ങൾകേൾക്കെ അഭിനിവേശമായെന്നിലുംമോഹ സൗധത്തിന്നുമ്മറത്തായ്കനവിൻ്റെ പട്ടുപൂഞ്ചേലയിൽനിൻ വദനം തെളിഞ്ഞു നിൽക്കെനിനവിലാകെ കുളിരു പുതയുന്നുനിന്നുടെ മാസ്മര വല്ലികയിലുതിരുംഅനഘമാമൊരു നാദവിദ്യയിൽഹർഷമൊടെ നിമഗ്നയായ് നിന്നനേരംഎന്നുടെ ഹൃദന്തവും വിലയമായ്വല്ലഭൻ,നീ മൃദുമന്ദഹാസമോടെകാമിനിയായൊരെന്നുടെ സുസ്ഥിരതന്ത്രിയിൽ ഭാസുരനാദമായ്…
മിനിക്കഥ …. Sunu Vijayan
ഞാൻ മിനി.എന്റെ കഥ ആയതുകൊണ്ടാണ് ഇതിന് മിനി ക്കഥ എന്ന് പേരിട്ടത്.ഞാൻ പാംപൂക്കുന്നു ഗ്രാമത്തിലെ നാലാം വാർഡിൽ താമസിക്കുന്നു.ഈ പാംപൂക്കുന്നു ഗ്രാമം എവിടെയാണ് കേട്ടുകേൾവി പോലും ഇല്ലല്ലോ എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ എന്റെ കഥ വായിച്ചു കഴിയുമ്പോൾ നിങ്ങൾ പറയും…
പ്രണവമന്ത്രാക്ഷരപ്പൊരുളേ ….. Unni Kt
വൃശ്ചിക കാറ്റുലയുന്നു,വിഭൂതിമണം പടരുന്നു,വിശ്രുത ശരണഘോ-ഷങ്ങള് മുഴങ്ങുന്നു…,വിശ്വേശ്വരതനയാ, വിനായകസോദരാ വിപത്തുകളില്നിന്നുകാത്തരുളും പരംപൊരുളെപാടുന്നവിടുത്തെ നാമസങ്കീര്‍-ത്തനങ്ങളടിയനാലാവോളം…!പിഴകളേറും മനുജജന്മമിതില്മോക്ഷപദം പൂകുവാന്‍ പൂങ്കാവനംതന്നില് വാഴും ഭൂതനാഥാതേടിവരുന്നൂ തവ ചേവടികളയ്യാ…!!!സുകൃതിയല്ലിവനെങ്കിലും വര-മേകണേ ദേവാ, ശ്രുതിഭംഗമില്ലാതെകീര്ത്തനം തവ പാടുവാന്‍….!സഹസ്രങ്ങള്‍ കൈകൂപ്പുംതിരുനടയില് തിരുരൂപംകണ്പാര്ത്തു തുമ്പമകറ്റുവാനടിയനുംവന്നേനയ്യാ…,ആളുമാഴിതന്നിലായെരിയട്ടെ ജന്മ-ദുഃഖങ്ങള്‍, നെയ്യഭിഷേകപ്രിയനെ,അംഗോപാംഗമടിയനുമുരുകുന്നുനല്നറുനെയ്യുപോലെന്നയ്യാ….!കൃപാനിധേ, സംസാരവാരിധിതാണ്ടുവാനമരത്തു തുണയായ്വരേണമയ്യനേ, താളത്തില്ഞാനെന്നും പാടും…
ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.
ബഹ്റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര്‍ യാദവ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. തിങ്കളാഴ്ച രാവിലെ ബുദയ്യ ഹൈവേയിലെ ബനീജംറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. രാകേഷ് തൊഴിലാളിയും ദെബാഷിസ്…
മതിഭ്രമം അഥവചലഞ്ചിൽ ഏർപ്പെട്ട രണ്ട് പെൺകുട്ടികൾ…. M B Sree Kumar
ഒന്ന്.കിടപ്പുമുറിയുടെ ഇരുട്ടിൽ നിന്നാണ്കവിതയുടെ ചിറകടി കേട്ടത്.അവൾ അടുക്കളയിൽഭാരിച്ച അരപ്പാൻ പെട്ടിയുടെ ഭാരത്തിൽകിതക്കുന്നുണ്ടായിരുന്നു.മരണം മേയുന്ന വിറങ്ങലിച്ചആരൂഡത്തിൽ നിന്നും മഴത്തുള്ളികൾനെറുകയിൽ.നാളെ ,ഇടവഴിച്ചാലുകളിൽ ഒഴുകുന്ന നീരുറവയിൽ,ദൂരെ ഒരു കിനാവു കണ്ട്മഷിത്തണ്ടിൽ തട്ടി തെറിച്ച മഴത്തുള്ളിച്ച ,പട്ടുപാവാട ഞൊറിത്തുമ്പിൽഒരു കളം വര.രണ്ട്.വരണ്ട് നീണ്ടു കിടക്കുന്ന ഭൂവിൽതിരക്കില്ലാതെ വീശുന്നകാറ്റിലാടിയ…
വിറ്റുതിന്നരുത് മക്കളേ! …. Raghunathan Kandoth
തന്നാത്മസുഖമാകിലുംഅന്യനേറ്റം സുഖദമാവണ‐മെന്നു കരുതിയോർവീരചരമങ്ങളാൽ വിരചിച്ചതീ‐ദേശത്തിന്നസ്ഥിവാരങ്ങളെന്നറികവിറ്റുതിന്നരുത് മക്കളേ!നെഞ്ചകം പിളർന്ന കുരുതി‐പ്രവാഹങ്ങളിൽക്കുതിർന്നകേദാരങ്ങളിൽനട്ടുനനച്ചതീക്കാണുംസഞ്ചിതസംസ്ക്കാരങ്ങളത്രയുംവിറ്റുതിന്നരുത് മക്കളേ!ചത്തുപോയ സല്ക്കർമ്മികൾചത്തുപോകാതെ കാത്തകൊണ്ടുപോകാതിട്ടേച്ചുപോയപലതുണ്ടറിയണംവിറ്റുതിന്നരുത് മക്കളേ!കല്ലറകളിലൊതുങ്ങാത്തചൈതന്യമായവർതൻജനിതകം പേറുംപുത്രപൗത്രരെന്നചിന്തയാൽനിങ്ങളെ സ്നേഹിച്ചിടാം ജനം!പൂർവ്വാർജ്ജിതമാവിശ്വാസംസ്വയാർജ്ജിതമെന്നചിന്തയാൽവിറ്റുതിന്നരുത് മക്കളേ!പട്ടിണിയിലുഴറിപ്രിയങ്കരങ്ങളൊന്നൊന്നായ്നിപതിച്ചു നാടുനീങ്ങുമ്പോഴുംസമത്വസുന്ദരസ്വപ്നലോകത്തിനായ്ദർശനം ചമച്ച യുഗപ്രഭാവരുണ്ടിരുവർജീവിതം പിഴിഞ്ഞുചേർത്തകലവയിൽവാർത്തതാദർശനങ്ങൾ!വിറ്റുതിന്നരുത് മക്കളേ!നൂറ്റാണ്ടുകളണിഞ്ഞ ചങ്ങലകളുടച്ച്പെറ്റുപോറ്റിയനാടിനായൊരുസ്വച്ഛസ്വതന്ത്രമാമാകാശം തീർത്തുകൃശഗാത്രനൊരല്പവസ്ത്രൻസമസ്തലോകസൗഖ്യം കാംക്ഷിച്ചമഹാനുഭാവൻസമ്പാദ്യമായ്ത്തന്നതമൂല്ല്യമാംകരുണാർദ്രമാനവികദർശനങ്ങൾവിറ്റുതിന്നരുത് മക്കളേ!!! ‐‐‐രഘുനാഥൻ കണ്ടോത്ത്
ഉക്കാസ്മൊട്ടറിപ്പബ്ലിക്ക് ….. കെ.ആർ. രാജേഷ്
“വൈകുന്നേരം നീ ഉക്കാസ്മൊട്ട വരെ വരണം”ക്വാറന്റൈൻ ദിനങ്ങൾ അവസാനിച്ച്, നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും പുറത്തുവന്ന ദിവസം തന്നെയാണ് ജഗദീഷിനെത്തേടി സുഹൃത്തായ ഒമിനിക്ക് പൊട്ടൻ എന്ന് വിളിക്കപ്പെടുന്ന സജീവിന്റെ ഫോൺകാൾ എത്തിയത്.ജഗദീഷിന്റെ വീട്ടിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഉക്കാസ്മൊട്ടയിലേക്ക്,പുറത്തുള്ളവരുടെ കാഴ്ച്ചപ്പാടിൽ…
പഴുത്തില … Thomas Antony
ഉത്തുംഗ ശൃംഗത്തിൽഒരു കടലാസ്സുപതംഗം പോൽപച്ചിലകൾക്കിടയിലൊരുപഴുത്തില ഞാൻ പാടുന്നു.ഉച്ചസ്ഥായിലെന്നെകണ്ടിട്ടു കൺമഞ്ചുന്നുവോ?മാഞ്ചുവട്ടിലെ മച്ചിങ്ങാപോൽപൊഴിയും ഞാൻ പൊടുന്നനെ.അധിക നാൾ ഇനിയാവില്ലജീവിതക്കൊതിപൂണ്ടപോൽഇത്തിൾ കണ്ണി പോലെകടിച്ചുതൂങ്ങികിടക്കുവാൻഎത്ര ഉയര സ്ഥിതിയിൽഞാനിന്നായിരിക്കുന്നുവോഅത്രതന്നെ ഭയാനകമെ –ന്നോർക്കെയെൻ വൻപതനംഎന്മനമിന്നു തേങ്ങിടുന്നുമങ്ങുന്നെൻ കാഴ്ചകൾചിരിക്കവേണ്ട നിങ്ങൾ ഇന്നുയുവപച്ചില കൂട്ടമേ!നാളെ ഇതേ ഗതി വരുമേനിങ്ങൾക്കുമെന്നോർക്കുകപതിതർതൻ മാനസംകണ്ടു വേണ്ടതു ചെയ്യുക.കേഴേണ്ട…
അടച്ചിട്ട ബാല്യങ്ങൾ …..Geetha Mandasmitha
(ലോകം കീഴടക്കിയ മഹാവ്യാധി കാരണം, –ഈ അധ്യയന വർഷം വിദ്യാലയാങ്കണത്തിലെത്തി ആദ്യാക്ഷരങ്ങൾ നുകരുക എന്ന ആഗ്രഹം, –നടക്കാതെ പോയ, പിഞ്ചോമനകൾക്കായി, –ഈ ശിശുദിനത്തിൽ ഒരു കവിത) പുത്തനുടുപ്പൊന്നണിഞ്ഞില്ല ഞങ്ങൾപുസ്തക സഞ്ചിയെടുത്തുമില്ലമണിയടിയൊച്ചകൾ കേട്ടില്ല ഞങ്ങൾപ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയില്ലഅമ്മയെക്കാണാതിരുന്നില്ല ഞങ്ങൾഅധ്യാപകരെയോ കണ്ടുമില്ലആദ്യഗുരുവെ അറിഞ്ഞില്ല ഞങ്ങൾആദ്യാക്ഷരമോ…
വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാം!
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ വഴി അറിയാനാകും. ഇന്റർനെറ്റ് ആക്സസ് ഉള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടെറെ തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം ജില്ലയും വോട്ടർ…